0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 895

എന്നെ കൈ വിടാതെ ഇരുന്നാൽ മതി.. എന്തു സംഭവിച്ചാലും ഞാൻ പോവില്ല നിന്നെ വിട്ടു എന്റെ ജീവനെ വിട്ടു എനിക്ക് വേറെ ഒരു ലോകം ഇല്ല എബി ലവ് യൂ ഉമ്മ... "

അവളിലെ സ്നേഹം അവൾ പ്രകടിപ്പിച്ചു...

"എന്തെടുക്കുവാ വാവേ കിടക്കുവാണോ ഞാൻ ഇപ്പൊ വീഡിയോ കാൾ ചെയ്യട്ടെ കാണാൻ തോന്നുവാ എനിക്ക് "

അവൻ അവളോട്‌ അഭ്യർദിച്ചു...

"അത് വേണോ മോനെ ടാ എബി പൊന്നു മോൻ ഇപ്പൊ വീഡിയോ കോൾ ചെയ്ത വേറെ മൂഡ് ആവും എനിക്ക് അറിയില്ലേ നിന്നെ"

അവൾ ഒന്നു സംശയത്തോടെ ചോദിച്ചു...

"ഒന്നു വിളിക്കു വാവേ എനിക്ക് ഇപ്പൊ കാണണം"

അവൻ ഒന്നു വാശി പിടിച്ചു..

"മ്മ് മ്മ് എന്നെയാണോ അതോ എന്റെ വേറെ വല്ലതും ആണോ പൊന്നു മോനു കാണേണ്ടത് അതാണെങ്കിൽ വേണ്ടാട്ടോ കുറെ ആയില്ലേ ചോദിക്കുന്നു അതൊക്കെ കല്യാണം കഴിഞ്ഞു മാത്രം എന്റെ മോൻ കണ്ട മതിട്ടോ നിൽക് ഇപ്പൊ ചെയാം ഒരു മിനിറ്റ് ആരേലും ഉണ്ടോന്നു നോക്കട്ടെ..ഇ വാതിൽ ഒന്നു അടയ്‌ക്കട്ടെ"

അവൾ മെല്ലെ എഴുന്നേറ്റു പുറത്തു ആരും ഇല്ലെന്നു ഉറപ്പു വരുത്തി.. ശബ്‌ദം ഉണ്ടാകാതെ ആ വാതിൽ അടച്ചു ലോക്ക് ഇട്ടു ഭാഗ്യത്തിന് കറന്റ്‌ പോയിരുന്നില്ല ഒന്നു ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ വന്നു കിടന്നു..

ഒന്നു മുഖം കൈ കൊണ്ട് തുടച്ചുകൊണ്ട് വീഡിയോ കോൾ ഓൺ ചെയ്തു..

ഷർട്ട്‌ ഒന്നും ഇല്ലാതെ ഒരു ട്രാക്ക്സ്യട്ട് ഇട്ടു കിടക്കുവായിരുന്നു എബി..

സ്‌ക്രീനിൽ മുഖം തെളിഞ്ഞപ്പോൾ അവൾ അവനെ നോക്കി ഒന്നു ചിരിച്ചു...

"അയ്യേ

💬 Comments

View all comments