Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
പോയി ഷർട്ട് ഇടു ചെറുക്കാ ഒരു നാണവും ഇല്ലേ എബി നിനക്ക്"
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണു അവന്റെ ദൃഢമായ നെഞ്ചിലേക്കു ആയിരുന്നു.. വെളുത്തു സുന്ദരൻ ആണ് എബിൻ.. ആ നെഞ്ചിൽ തല ചായ്ച്ചു കിടക്കാൻ അവൾ കൊതിച്ചു പോയി...
കുറുക്കന്റെ കണ്ണു കോഴിക്കുട്ടിൽ എന്ന പോലെ അവന്റെ കണ്ണു അവളുടെ നെഞ്ചിലേക്കും വയറിലേക്കുമൊക്കെ ആയിരുന്നു.. അവൾക്കു അത് പെട്ടന്ന് മനസിലാക്കുകയും ചെയ്തു..
"ഡാ... എബി വേണ്ടാട്ടോ ഞാൻ പറഞ്ഞുവെ അതൊന്നും നടക്കില്ലെന്ന്"
അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു
"പിന്നെ ഞാൻ ഇപ്പൊ ഒന്നു കണ്ടുന്നു വെച്ചു എന്തുവാ നിന്റെ എല്ലാം എനിക്ക് അല്ലെ പിന്നെന്താ..ചില കപ്പിസൊക്കെ ഓരോന്ന് പറയുമ്പോ കൊതിയാവും ഇവിടെ ഒരാള് ഞാൻ ഒന്നു നോക്കിയാൽ പോലും കുറ്റമ.. ഞാൻ ജീവനാണെന്നു പറയുന്നതൊക്കെ ചുമ്മാതെയ അല്ലെങ്കിൽ ഞാൻ ഒന്നു കണ്ടുന്നു വെച്ചു എന്തു ഉണ്ടാവാന.. എനിക്ക് ഒന്നും കാണണ്ട ഞാൻ ഒന്നും ചോദിക്കനുമില്ല എല്ലാം അവിടെ കെട്ടി പൂട്ടി വെച്ചോ അല്ലപിന്നെ"
ചോദിക്കും മുമ്പേ പണി പാളിയ ജാള്യഥയിൽ അവൻ പിണക്കം നടിച്ചു..
"അയ്യോടാ പിണങ്ങല്ലേ എന്റെ മുത്ത് ദേ ഇങ്ങോട്ട് നോകിയെ എന്താ എന്റെ മോനു കാണേണ്ടത് പറ."
അവൾ അവന്റെ പിണക്കം മാറ്റാൻ ചോദിച്ചു...
"എനിക്ക്.. ഒന്നും കാണണ്ട ഇഷ്ടല്ലാത്തവര് ഒന്നും കാണിക്കണ്ട പോരെ ഹും"
അവൻ പിണക്കം നടിച്ചു മുഖം ഒരു വശത്തേക്കു ചെരിച്ചു കിടന്നു..
അവൾ അത് കണ്ടു ഒന്നു ചിരിച്ചു കൊണ്ട് തന്റെ ടോപിന്റെ സ്വിബ് ഒന്നു കുറച്ചു തായ്‌തി ടോപ്പിനെ ഒന്നു ലൂസ്
💬 Comments
View all comments