Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 7 [ Anu ]
ശക്തമായ ഇടിമിന്നലും ഒരുമിച്ചു ആയിരുന്നു.
""അയ്യോ.. എന്നലർച്ചോടെ.. അയാൾ പിറകിലോട്ട് വീണു...
ആ കൊള്ളിയാൻ വെളിച്ചത്തിൽ ബോധം പോയ അയാൾ രക്തം വാർന്നു കിടക്കുന്നതു കണ്ട അവന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി....
അയാളുടെ അലർച്ച കേട്ട മായയും പെട്ടന്ന് പേടിച്ചു എഴുന്നേറ്റിരുന്നു എന്താ സംഭവിച്ചതെന്നു അറിയാതെ അവൾ ചുറ്റും നോക്കിയപ്പോൾ അവനെയും കാണാതായപ്പോൾ കൂടുതൽ പേടിയായി.. പേടിച്ചു കൊണ്ട് അവൾ തന്റെ നനഞ്ഞു കുതിർന്ന നൈറ്റി എടുത്തു അണിഞ്ഞു അകത്തു ഒന്നും ഇടാനും നിന്നില്ല..
പെട്ടന്ന് ആ വടി കളഞ്ഞു ചായ്‌പ്പിലേക്കു രതീഷ് ഓടി വന്നു..
അവനെ കണ്ട മായ എന്തു പറ്റി എന്ന സംശയത്തോടെ അവനെ പേടിയോടെ നോക്കി..
""മായ നമ്മുടെ ദാമുവേട്ടനെ ആരൊക്കെയോ വന്നു തലയ്ക്കിടിച്ചു വിയ്ത്തി ഓടി പോയി ആരാന്നു അറിയില്ല ...അയാള് അവിടെ ചോര വാർന്നു കിടക്കുവാ ഇനി ഇവിടെ നിന്നാൽ പ്രശ്‌നമ നിന്റെ ഡ്രെസ്സൊക്കെ എടുത്തു അകത്തു പോയിക്കോ ഞാനും പോകുവാ ബാക്കിയൊക്കെ പിന്നെ പറയാം..പിന്നെ ചെയ്തത് തെറ്റാണെന്നു അറിയാം എന്നോട് ക്ഷമിക്കണം തന്നെ ഞാൻ അത്ര മാത്രം സ്നേഹിച്ചു പോയത് കൊണ്ട മാപ്പു എല്ലാത്തിനും അകത്തു പോയിക്കോ മായേ നമ്മള് ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല അങ്ങനെയേ ആവവു എന്ന ശരി ഞാൻ പോകുവാ""
അവൻ അങ്ങനെയൊരു കള്ളം ഉണ്ടാക്കി പറഞ്ഞു ഇരുട്ടിലേക്കു ഓടി മറഞ്ഞു ...
അപ്പോഴും ആ ചാവാലി പട്ടി കുരയ്ക്കുന്നുണ്ടായിരുന്നു...
അവൾ പേടിച്ചു വിറച്ചു കൊണ്ട് തന്റെ ഡ്രെസ്സൊക്കെ കൈയിൽ എടുത്തു ചായ്പ്പിന് പുറത്ത് ഇറങ്ങി.. വേഗം തറവാട്ടിനു അകത്തേക്ക് കയറി
💬 Comments
View all comments