0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 7 [ Anu ]

Author : lion Read All Parts 1.1K

വേദന നിന്നെ ജീവനായി കണ്ട ഞാൻ വെറും പൊട്ടൻ ആയില്ലേ പിന്നെ എന്റെ ജീവിതം വെറും വേസ്റ്റ് ആയില്ലേ വർഷങ്ങളോളം ഒറ്റയ്ക്കു എല്ലാം നീ കാരണമാ മറ്റൊരുത്തന്റെ കൂടെ കിടന്നു നീ രസിക്കുമ്പോ അവൻറെ കൂടെ കെട്ടി മറിയുമ്പോ നിന്നെ ഓർത്ത് കരഞ്ഞു ജീവിക്കുവായിരുന്നു ഞാൻ നിനക്ക് മനസിലാവില്ല ഒന്നും മനസിലാവില്ല ഇപ്പൊ എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല ഒന്നും... പക്ഷെ നിനക്ക് ഉണ്ട് ഒരുപാട് ഉണ്ട് നിന്റെ മോള് നിന്റെ കുടുംബം..നിന്റെ മനു.. നിന്റെ ജീവിതം അതുകൊണ്ട് പൊന്നു മോളെ മായെ ദേ ഇ നിമിഷം നീ എന്റെ കൂടെ വിളിച്ചിടത്തു വരണം അല്ലെങ്കിൽ നിന്റെ കുഞ്ഞിന്റെ മുന്നിൽ വെചൂ ഞാൻ നിന്നെ എന്താ ചെയുവാന്നു എനിക്ക് തന്നെ പറയാൻ പറ്റില്ല ആരു കണ്ടാലും എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ വന്നത് എന്തിനും തയാറായിട്ടു തന്നെയാ നിനക്ക് പറഞ്ഞത് മനസിലായെങ്കിൽ ഇ നിമിഷം ഇറങ്ങി വാ എന്റെ കൂടെ "

ഇത്തവണ അവന്റെ വാക്കുകൾ ഭീഷണി ആയിരുന്നില്ല.. അജ്ഞാപിക്കുകയായിരുന്നു അവൻ ...

അവന്റെ വാക്കുകൾ കേട്ട മായ എന്തു ചെയ്യും എന്നറിയാതെ തളർന്നു വിയ്യുന്ന അവസ്ഥയിൽ ആയി...

"എന്റെ ജീവിതം ഇല്ലാണ്ട് ആക്കല്ലേ ഞാൻ ഇ കാല് പിടിക്കാം നമ്മൾ തമ്മിൽ അതിനും മാത്രം എന്താ ഉണ്ടായിട്ടുള്ളത് സ്നേഹിച്ചെന്നു മാത്രമല്ലെ ഉള്ളു എനിക്ക് ഇറങ്ങി വരാൻ പറ്റില്ല എന്നെ ഒന്നു മനസിലാകൂ നിങ്ങളുടെ ആ പഴയ മായ അല്ല ഞാൻ ഇപ്പൊ ഒരു കുഞ്ഞിന്റെ അമ്മയാ "

അവൾ ഒന്നു കൂടെ കരഞ്ഞു കൊണ്ട് അവനോടു

💬 Comments

View all comments