Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
പോയി മീര അകത്തുള്ള കാര്യമോ മറ്റോ ശിവൻ അറിഞ്ഞ അതോടെ തീരും എല്ലാം എന്തു ചെയ്യും ഇനി...
ശിവൻ നേരെ ഹാളിൽ പോയി ചെയറിൽ ഇരുന്നു താൻ കൊണ്ടു വന്ന മദ്യ കുപ്പികൾ ആ മേശമേൽ എടുത്തു വെച്ചു...
""ടാ.. മനു.. നീ എന്തുവാ നിന്നു പരുങ്ങുന്നേ ഒരു ദിവസം ലീവ് ആക്കിയെന്നു വെച്ച് നിന്നെ അവിടുന്ന് പുറത്താക്കാനൊന്നും പോണില്ല നീ ഇവിടെ ഇരി പിന്നെ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലാത്തോണ്ട് ടച്ചിങ്‌സ് ഒന്നും നോക്കണ്ടല്ലോ അത് കൊണ്ട് വരുന്ന വഴി ഞാൻ തന്നെ ഫുഡ് വാങ്ങി നീ ഒന്ന് ബ്രെഷ് ചെയ്ത് വാ കഴികാം ""
ദൈവമേ ആകെ പെട്ടു പോയല്ലോ എന്ന് ഓർത്ത് മനു കിടന്നു വിറയ്ക്കാൻ തുടങ്ങി എന്തു പറഞ്ഞാലും ഇനി അവൻ പോകില്ലെന്ന് ഉറപ്പാണ്...
""ഡാ.. ശിവ. എനിക്ക് ലീവ് എടുത്ത ശരിയാവില്ലട.. നമ്മുക്ക് പിന്നെ ഒരു ദിവസം കൂടിയാൽ പോരെ"
മനു ഒന്ന് കൂടെ അവനോടു ചോദിച്ചു നോക്കി...
""നീ ചുമ്മാ കളിക്കാതെ അവിടെ ഇരിക്ക് മനു ഞാൻ ഇതൊക്കെ എടുത്തു വെക്കാം ഒന്ന് ഫ്രഷ് ആയിട്ടു വാ പോ ഒടുക്കത്തെ ചൂട് അല്ലെ എനിക്ക് ഇ ഡ്രെസ്സൊന്നു മാറണം കോപ്പിലെ കോട്ടും ടൈയും നമ്മുക്ക് നമ്മുടെ ലുങ്കിയും ബനിയനാടാ നല്ലത് അതിന്റെ സുഖമൊന്നും ഇതിനുനൊന്നും ഇല്ല നിന്റെ ബനിയനും ലുങ്കിയും ഇല്ലേ അകത്തു""
ശിവൻ അതും പറഞ്ഞു ഒന്ന് എഴുന്നേറ്റു റൂമിലേക്ക് പോകാൻ ഒരുങ്ങി... അത് കണ്ട മനു പേടിച്ചു കൊണ്ട് അവനെ തടഞ്ഞു...
""അതിനകത്തു അല്ലടാ
💬 Comments
View all comments