Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
നീ പോയി ഫ്രഷ് ആവേടാ എനിക്ക് ഇന്ന് അടിച്ചു വാള് വെക്കണം.. ഇന്ന് ഞാൻ തകർക്കും"
അവൻ അതും പറഞ്ഞു ചെയറിൽ ഇരുന്നു ഒരു ബോട്ടിൽ പൊട്ടിച്ചു...
മനു അവളു ഇറങ്ങി പോയികാണുമെന്നു വിചാരിച്ചു നേരെ ഒന്ന് ബാത്‌റൂമിൽ പോയി...
ശിവൻ ആണെങ്കിൽ ഒരു പെഗ് ഒഴിച്ചു അടിയും തുടങ്ങി...
രണ്ട് പെഗ് അടിച്ചു കഴിഞ്ഞപ്പോയെക്കും മനു ഒന്ന് ഫ്രഷ് ആയിട്ടു വന്നു..
"ആ നീ തുടങ്ങിയോ ഡാ ഇങ്ങനെ അടിച്ച കൂമ്പ് വാടി പോകുമെടാ"
ശിവൻ ഡ്രൈ അടിക്കുന്നത് കണ്ടു മനു പറഞ്ഞു..
""ഒന്ന് പോടാ ഇ ശിവനു ഇതൊന്നു ഒരു വിഷയം അല്ല മോനെ"
ഒറ്റ വലിക്കു അത് കുടിച്ചു കൊണ്ട് അവൻ പറഞ്ഞു...
"ഡാ ഞാൻ മുന്നായി നീ തുടങ്ങിക്കോ ഇന്ന് അടിച്ചു പൂസായി കിടക്കണം ഇവിടെ"
ശിവൻ മനുവിന് ഒഴിച്ചു കൊടുത്തു...
അപ്പോയും എങ്ങനെ പുറത്തു ഇറങ്ങും എന്നറിയാതെ പെട്ടു പോയത് മീര ആയിരുന്നു..
"ഡാ മായ വിളിക്കാറില്ലേ നിനക്ക് അവളെ കാണണമെന്ന് ഇല്ലെടാ കുറെ ആയില്ലേ നാട്ടിൽ പോയിട്ട് ഒന്ന് പോയിട്ട് വന്നൂടെ എത്രയെന്നു വെച്ച ഇങ്ങനെ ഒറ്റയ്ക്കു മടുപ്പ് തോന്നുന്നില്ലേ നിനക്ക്"
ശിവൻ ഒരു സിപ് എടുത്തു കൊണ്ട് ചോദിച്ചു...
""പോകണം ആഗ്രഹമൊക്കെ ഉണ്ട് മോനെ പക്ഷെ നാട്ടിൽ പോയിട്ട് എന്താ കാര്യം ജീവിക്കണമെങ്കിൽ പണം തന്നെ വേണ്ടേ കെട്ടിയോളേം കെട്ടിപിടിച്ചു കിടന്നാൽ കിട്ടില്ലല്ലോ ഒരു പെങ്കൊച്ച മോനെ വളരുന്നേ അതിനെ ഒന്ന് കെട്ടിച്ചു വിടണമെങ്കിലെ എത്ര വേണമെന്ന് വെച്ച അതൊന്നും പറഞ്ഞ നിനക്ക് മനസിലാവില്ല നീ ഒറ്റ
💬 Comments
View all comments