Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
തടി അല്ലെ""
മനു മറുപടി കൊടുത്തു...
""അതേടാ എനിക്ക് ഒന്നും മനസിലാവില്ല ഒറ്റയ്ക്കു ആവുന്നതിന്റെ വേദന അത് വല്ലാത്തൊരു വേദനയാ മോനെ നിനക്ക് അവിടെ ഓർത്തിരിക്കാൻ ഒരു പെണ്ണെങ്കിലും ഉണ്ട് എനിക്ക് ആരാ ഉള്ളെ എന്റെ പണം വരുന്നത് കാത്തു നിൽക്കുന്ന ഒരു അമ്മാവനും അമ്മായിയും.. ഒരു ദിവസം ആ പണം നിന്നാൽ ആ സ്നേഹവും പോവും വിളിക്കും ഇടയ്ക്..മോനെ സുഖണോന്നൊക്കെ ചോദിച്ചു അവർക്കൊക്കെ പണം മതിയെടാ എന്റെ പണം മതി എന്റെ ലൈഫ് വെറും വേസ്റ്റ് ആണ് വെറും വേസ്റ്റ്""
ശിവൻ തന്റെ സങ്കടത്തിന്റെ കെട്ടയിച്ചു...
""ഓരോ പ്രവാസിയുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് ശിവ നമ്മളൊക്കെ വയസായി ഇരിക്കുമ്പോ ആരും കാണില്ലാ ഇന്ന് കാണുന്ന ആരും.. നമ്മുടെയൊക്കെ പണം നിന്നാൽ പിന്നെ നമ്മളെയൊക്കെ ആർക്കും വേണ്ടാതാവുമെടാ ആർക്കും""
മനു ഒരു പെഗ് ഒഴിച്ചു ഒറ്റ വലിക്കു കുടിച്ചുകൊണ്ട് പറഞ്ഞു...
ഒരു നാലഞ്ചു പെഗ് അടിച്ചപ്പോയെക്കും ശിവൻ ഫിറ്റ് ആയി..
മനുവും അതിനുള്ളിൽ ഒരു രണ്ടു മൂന്നു പെഗ് ഒഴിച്ചടിച്ചു... മീര റൂമിൽ ഇരിക്കുന്ന കാര്യം അതിനുള്ളിൽ മനു മറന്നേ പോയിരുന്നു അതിന്റെ ഇടയ്ക് മീര ഇറങ്ങി പോയി കാണുമെന്നാണ് മനു കരുതിയത്...
രണ്ടും കൂടെ അടിച്ചു പാമ്പാവുന്ന അവസ്ഥയിൽ ആയി..
""ഡാ ശിവവ.. ടാ.. എനിക്ക് ഇ പാന്റ് ഒന്ന് മാറ്റണം പാന്റ് പാന്റ്""
ശിവൻ എന്തൊക്കെയോ പിറുപിറുത്തു..
""എടാ പൊട്ടാ അത് പാന്റ് അല്ലടാ ലുങ്കിയ""
മനു ചിരിച്ചു കുഴഞ്ഞു കൊണ്ട് പറഞ്ഞു...
""ഹ. ഹ ലുങ്കി ലുങ്കി.. ഇതിലെ വെള്ളം മറിഞ്ഞു മാറ്റണം
💬 Comments
View all comments