0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Author : lion Read All Parts 549

എനിക്ക് മാറ്റണം മാറ്റണം മോനെ മാറ്റണം""

അവൻ കാലുകൾ നിലത്തുറകാതെ എഴുന്നേറ്റു..

അത് കണ്ടു മനു ഒന്ന് ചിരിച്ചു..

മീര ഉള്ള റൂമിന്റെ വാതിൽ ശിവൻ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തു നിന്നു ലോക്ക് ഇട്ടതു കൊണ്ട് നടന്നില്ല..

""ആരാടാ ഇതിനകത്തു സത്യം പറയെടാ ഇതു എന്താടാ തുറക്കാൻ പറ്റാതെ ഇതു അകത്തു നിന്നു ലോക്ക് ഇട്ടിരിക്കുവാണല്ലോ.. ടാ മനു ആരാ ഇതിനകത്തു.. വെറുതെ അല്ല നീ നേരത്തെ കിടന്നു പരുങ്ങിയേ ഏതവള മോനെ മനു ഇതിനകത്തു സെറ്റപ്പ് ആണോ ഡാ തുറക്ക് മോളെ വാതില്""

ശിവൻ ഒന്ന് ശബ്ധിച്ചു..

ഇതു കേട്ടെങ്കിലും നല്ല ഫിറ്റ്‌ ആയ മനുവിനു ഒന്നും പെട്ടന്ന് മനസിലായില്ല..

മനു ആ മേശയിൽ തന്നെ തല വെച്ചു കിടന്നുപോയി കഴിഞ്ഞ ദിവസത്തെ വെള്ളമടിയും ഇതും കൂടെ ആയപ്പോ മനു ഓഫായി ..

ശിവൻ കാല് നിലത്തുറച്ചില്ലെങ്കിലും ഉള്ള ബോധത്തിൽ ഡോറിന് തട്ട് കൊടുത്തു..

"ഠപ്.. ഠപ്..."

അത് കേട്ട മീര മെല്ലെ വാതിൽ തുറന്നു...

മീരയെ കണ്ട ശിവൻ അവളെ അടിമുടി ഒന്ന് നോക്കി..

""ആഹാ നീ കൊള്ളാല്ലോടി പെണ്ണെ അടിപൊളി പിസ് തന്നെ ഡാ മനു എവിടുന്നു കിട്ടി ഇതിനെ എടാ കള്ള ഇതിനെ ഇവിടെ വെച്ചിട്ടാണോ ചുമ്മാ വെള്ളമടിച്ചു ഇരുന്നത് നേരത്തെ പറയണ്ടേ ഓ നീ ചത്തോ രണ്ടെണ്ണം അടിച്ചപ്പോയെക്കു അയ്യേ.. ഹ മോളെ അപ്പൊ എങ്ങനെയാ അവൻ ഓഫായി അവന്റെ ചങ്ങായിയ ഞാൻ നമ്മുക്ക് ഒരു റൗണ്ട് എടുത്താലോ മോള് വാ വാ മോളെ""

ആ വെള്ളത്തിൽ മറ്റൊന്നും ചിന്തിക്കാതെ

💬 Comments

View all comments