0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Author : lion Read All Parts 534

നിൽക്കാൻ""

കാവ്യ പേടിച്ചു കൊണ്ട് പറഞ്ഞു..

""എനിക്ക് കേട്ടിട്ട് തന്നെ ശരീരം വിറയ്ക്കുന്നു ഡീ.. ഞാൻ ഒന്ന് മുഖമൊക്കെ കഴുകട്ടെ എന്നിട്ട് അപ്പുറത്തേക്ക് വരാം മോള് എഴുന്നേറ്റത്തുമില്ല"

മായ അതും പറഞ്ഞു മെല്ലെ ഒന്ന് എഴുന്നേറ്റു മുടി ഒന്ന് വാരികെട്ടി..

ആകെ നനഞ്ഞ പോലുള്ള മായയുടെ നൈറ്റിയും അവളുടെ ശരീരത്തെ ചളിയൊക്കെ കണ്ടപ്പോ കാവ്യയ്ക്കു എന്തോ ഒരു സംശയം പോലെ തോന്നി...

""ഡീ മായേ എന്തു കോലമാടി ഇതു നീ രാത്രി മോഷ്ടിക്കാനോ മറ്റോ പോയ ആകെ മുഷിഞ്ഞു നനഞ്ഞ പോലെ മുടിയൊക്കെ എന്തുവാ ഇങ്ങനെ""

കാവ്യയുടെ ചോദ്യം കേട്ടപ്പോൾ മായ ഒന്ന് ഉള്ളിൽ പേടിച്ചു വിറച്ചു പോയി.. ആ പേടി മുഖത്തു കാണിക്കാതെ മായ ഒന്ന് ചിരിച്ചു..

"അത് കാവ്യെ ഇന്നലെ രാത്രി ഞാൻ മോളുടെ ഡ്രസ്സ് പുറത്തു അയയിൽ ഇട്ടിട്ടുണ്ടായിരുന്നു അത് എടുക്കാൻ മറന്നു പോയെടി ആ മഴയതാ പിന്നെ പോയി എടുത്തേ അതായിരിക്കും കുളിച്ചിട്ട പോയെ പിന്നെ ആ ഇടിയും മഴയും ആയപ്പോൾ കുളിക്കാൻ നിന്നില്ല അതായിരിക്കും""

മായ അങ്ങനെ ഒരു കള്ളം പറഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റു അതിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി...

""മ്മ്.. ആയിക്കോട്ടെ.. നീ പുറത്തേക്കു വാ വേഗം എല്ലാരും പേടിച്ചു ഇരിക്കുവാ എനിക്ക് പേടി അതല്ല ഇ ദാമുവേട്ടന് ഒരു ഭാര്യ ഇല്ലേ രമണി അത് ഇനി ഇവിടെ വന്നു എന്തൊക്കെ പ്രശ്നം ഉണ്ടാകുമോന്നു അറിയില്ല ആകെ പേടി ആകുന്നു ഏട്ടന്മാരൊക്കെ പുറത്തുണ്ട് നീ വ""

അതും പറഞ്ഞു കാവ്യ മുറിക്കു പുറത്തോട്ടു പോയി...

മായ

💬 Comments

View all comments