Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]
വന്നു കിടന്നുന്നേ ഉള്ളു അല്ലാതെ ചേട്ടൻ വിചാരിച്ച പോലുള്ള പെണ്ണൊന്നും അല്ല ഞാൻ അങ്ങനെ വിചാരിച്ചിട്ടല്ലേ എന്നെ മുഴുവനായും തിന്നത് കള്ളൻ എന്റെ ഒന്നും ബാക്കി വെച്ചില്ലല്ലോ""
അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനോടു ഇതു പറഞ്ഞപ്പോൾ ശരിക്കും ശിവൻ ഷോക്ക് ആയിപോയി... താൻ വെറുതെ മനസില് വിചാരിച്ച കാര്യം തന്നെ ആയിരുന്നല്ലേ അപ്പൊ സത്യം..
"അയ്യോ ഞാൻ ആളറിയാതെ.. അയ്യേ ചെ സോറി പെങ്ങളെ വെള്ളപ്പുറത്തു പറ്റി പോയതാ ഞാൻ ഒരു ശേ മനുവിനോട് ഒന്നും പറയല്ലേ തെറ്റ് പറ്റി പോയി സോറി"
അവൻ പറ്റിയ തെറ്റോർത്ത് കുറ്റബോധം കൊണ്ട് അവളോട് കൈ കൂപ്പി കൊണ്ട് പറഞ്ഞു...
"ചേട്ടൻ എന്തിനാ സോറി പറയണേ എനിക്ക് ഇപ്പോഴാ ഞാൻ ഒരു പെണ്ണായെന്നു തോന്നി പോകുന്നെ ചേട്ടന്റെ കൂടെ ഇങ്ങനെ കിടന്നു തന്നപ്പോ എനിക്ക് അറിയില്ല തെറ്റാണെങ്കിൽ പൊറുക്കണം ചേട്ടൻ എന്റെ സ്വന്തം ഹസ്ബൻഡ് ആണെന്ന് തോന്നി പോയി.ചേട്ടാ എനിക്ക് എന്തോ അറിയില്ല ചേട്ടന് അങ്ങനെ ആവാൻ പറ്റുമോ"
അതുകേട്ട ശിവനും എന്തോ പോലെ ആയി ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവൾ പറഞ്ഞത് തന്നെയാണ് ശരിയായ കാര്യമെന്നു തോന്നി പോയി..
റിങ്.. റിങ്..
പിന്നേം മനുവിന്റെ ഫോൺ റിങ് ചെയ്തപ്പോൾ ബോധം പോയിരുന്ന മനു മെല്ലെ ശബ്‌ദം കെട്ടു കണ്ണു തുറന്നു..
പാതി ബോധത്തിൽ മനു തന്റെ ഫോൺ എടുത്തു...
""ഏട്ടാ.. എത്ര.. വിളിച്ചു ഞാൻ തിരക്കിലാണോ.""
മായയാണ്...
"ഇല്ല മോളെ ഒരു തലവേദന ഞാൻ കിടക്കുവായിരുന്നു..""
അവൻ ഒരു കള്ളം പറഞ്ഞു...
""എന്തു പറ്റി ഏട്ടാ
💬 Comments
View all comments