0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]

Author : lion Read All Parts 852

വയ്യേ""

അവൾ ഒന്ന് കൂടി ചോദിച്ചു..

""ഏയ്യ് കുഴപ്പം ഒന്നും ഇല്ലന്നെ നീ പറ""

അവൻ അവൾ വിളിച്ച കാര്യം അറിയാൻ വേണ്ടി ചോദിച്ചു..

""മ്മ് ശ്രദ്ധിക്കണേ ഏട്ടാ.. പിന്നെ ഇവിടെ ആകെ പ്രശ്ന ഏട്ടാ അത് പറയാനാ വിളിച്ചേ..നമ്മുടെ ദാമുവേട്ടൻ പോയി.. ഇന്നലെ രാത്രി ആരോ വന്നു തലയ്ക്കു അടിച്ചതാ ചോര പോയിട്ട മരിച്ചെത്തെന്ന അറിയാൻ പറ്റിയെ പോലീസൊക്കെ വന്നു ആകെ ബഹളമാ എനിക്ക് പേടിയാവുന്നു""

അത് കേട്ട അവൻ ആ അബോധാവസ്ഥയിലും ഒന്ന് ഞെട്ടി പോയി...

""അയ്യോ അതെന്താ പറ്റിയെ അയാളെ അടിക്കാൻ മാത്രം ശത്രുതയുള്ള ആരാ ഉള്ളത് അവിടെ ശേ എന്നെയൊക്കെ എടുത്തു വളർത്തിയ മനുഷ്യൻ ആയിരുന്നു പാവം.. എന്നിട്ട് പോലീസുകാർ വന്നിട്ട് നിന്നോടൊക്കെ അന്വേഷിച്ചോ"

അവൻ ചോദിച്ചു..

""ഏയ്യ് ഇല്ല ഏട്ടാ പക്ഷേ അന്വേഷിക്കാൻ വരും അവര് എല്ലാവരും പേടിച്ചു ഇരിക്കുവാ എനിക്കും പേടിച്ചിട്ടു വയ്യ എന്താ ഇനി നടക്കുവാ എന്തോ""

അതിന്റെ ഇടയിൽ കഴിഞ്ഞ രാത്രി മനുവിനെ ചതിച്ചു മറ്റൊരുത്തന്റെ കൂടെ കിടന്നതിന്റെ കുറ്റബോധം ഒന്നും അവളുടെ സംസാരത്തിൽ പോലും കണ്ടില്ല...

""പേടിക്കേണ്ട മായേ അവര് ഇനി അഥവാ ചോദിച്ചാൽ തന്നെ ഞാൻ ഒന്നും കണ്ടിട്ടില്ലെന്നു പറഞ്ഞ മതി കേട്ടോ""

മനു അവളെ അശ്വസിപ്പിച്ചു...

""മ്മ് ശരി ഏട്ടാ ഫോണിലു പൈസ ഇല്ല ഇതു പറയാൻ വേണ്ടി വിളിച്ചത വയ്യെങ്കിൽ റസ്റ്റ്‌ എടുകുട്ടോ""

അതും പറഞ്ഞു മായ ഫോൺ വെച്ചു...

ബോധം വന്ന മനു അപ്പോഴാണ് ശിവനെ നോക്കിയത്..

""ഏഹ് ഇവനിതു എവിടെപ്പോയി""

മനുവിന്റെ സംസാരം കേട്ടു ആകെ പെട്ടു

💬 Comments

View all comments