0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]

Author : lion Read All Parts 854

ആണെന്നോ കൂടെ ജോലി ചെയുന്നതാണെന്നോ ഒന്നും ഇവളു പറഞ്ഞില്ലഡാ അങ്ങനെ പറഞ്ഞെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു .. പറ്റി പോയെടാ മനു സോറി എന്നോട് ക്ഷമിക്കു..ഞാൻ ഇ ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയാം ഞാൻ ഇവളെ കെട്ടാം അവൾക്കും സമ്മത അത് പ്ലീസ് നീ ഒന്ന് മനസിലാകൂ""

ശിവൻ അങ്ങനെ പറഞ്ഞപ്പോൾ അവനെ അടിക്കാൻ ഒരുങ്ങിയ മനുവിന്റെ കൈ പതിയെ തായ്‌ന്നു..

""ശിവ.. നീ ഇപ്പൊ പറഞ്ഞത് കാര്യമായിട്ട് ആണെകിൽ ആണെകിൽ മാത്രം നിങ്ങളുടെ കല്യാണം ഞാൻ മുന്നിൽ നിന്നു നടത്തി തരും അവളെ ചതിക്കാൻ ഞാൻ സമ്മതിക്കില്ല മീരയ്ക് പറയാൻ വേണ്ടി വേറെ ആരുമില്ല നിനക്കും അങ്ങനെ ആണല്ലോ അവൾക്കു ഒരു ജീവിതം കൊടുക്കാൻ നീ ഒരുക്കം ആണെങ്കിൽ എനിക്ക് പിന്നെ അതിലും വലിയ സന്തോഷം വേറെ എന്താടാ ""

മനസ്സിൽ മീരയോട് സ്നേഹം ഉണ്ടെങ്കിലും അവൾക്കും അവനും ഒരു ജീവിതം കിട്ടുമെന്ന് ആയപ്പോൾ മനു തന്റെ മനസിലെ ചിന്ത മറന്നു കൊണ്ട് അവനോട് പറഞ്ഞു...

അവൻ അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടോ എന്തോ ശിവൻ അവനെ കെട്ടിപിടിച്ചു...

അതുകണ്ട് നിന്ന മീരയ്ക്കും അറിയാതെ കണ്ണു നനഞ്ഞു..

തറവാട്ടിലെ അവസ്ഥ അപ്പോൾ ആകെ ശോകമൂഖമായിരുന്നു..

എല്ലാവരുടെ മുഖത്തും ഒരു മ്ലാനത മാത്രം ഭയം കൊണ്ടുള്ള മുഖങ്ങൾ മാത്രം..

ഇവിടെ നടന്നത് എബിയെ വിളിച്ചു അറിയിക്കാൻ ഭവ്യ ഫോൺ എടുത്തു.. തന്നെ ക്ലാസിനു കാണാത്തതു കൊണ്ട് അവൻ അന്വേഷിക്കും എന്ന് അറിയുന്നതു കൊണ്ട് അവൾ ഒന്ന് വിളിച്ചു പറയാന്ന് വെച്ചു..

റൂമിന് പുറത്തു ആരുമില്ല എന്ന്

💬 Comments

View all comments