0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]

Author : lion Read All Parts 855

ഉറപ്പു വരുത്തി അവൾ മെല്ലെ കാൾ ചെയ്തു..

റിഗ്.. റിഗ്..

അവളുടെ പേര് സ്‌ക്രീനിൽ തെളിഞ്ഞപാടെ അവൻ ഫോൺ എടുത്തു..

"വാവേ.. നീ എന്ന ക്ലാസിനു വരാഞ്ഞേ എന്തു പറ്റിയെടി""

ഫോൺ എടുത്തപാടെ അവൻ അവളോട്‌ കാര്യം അന്വേഷിച്ചു...

""ഒന്നും പറയേണ്ട മോനെ ഇവിടെ നടന്ന പുകില് വല്ലതും അറിഞ്ഞോ നിയ്യ്.. നമ്മുടെ കാര്യസ്ഥൻ ഇല്ലേ നിനക്ക് അറിയില്ലേ ദാമുവേട്ടൻ.. അയാള് ഇന്നലെ രാത്രി വടി അയെട..എന്റെ പൊന്നോ അതും ഞാനാ രാവിലെ കണ്ടേ അതിന്റെ ഷോക്കിലാട ഞാൻ ഫുൾ ബ്ലഡിൽ കുളിച്ചു നമ്മുടെ ചായ്‌പ്പിന്റെ അടുത്ത് കിടക്കുവായിരുന്നു..ആരോ രാത്രി വന്നു തലയ്ക്കു അടിച്ചതാന്നാ തോന്നണേ എനിക്ക് പേടിയാവുന്നു ഇനി ഇതിന്റെ പേരിൽ സ്റ്റേഷനിലൊക്കെ കേറേണ്ടി വരുമോ എന്തോ""

അവൾ അവിടെ നടന്ന കാര്യം ഒറ്റവാക്കിൽ അവനോടു അവതരിപ്പിച്ചു..

""ഏതു നമ്മുടെ ആ പാര ദാമു ആണോ അയാള് അല്ലെ മ്മ് നന്നായി അയാള് ആളു തീരെ ശരിയെല്ലന്നു എനിക്ക് ഒരിക്കൽ കണ്ടപ്പോയെ തോന്നിയത എവിടേലും എന്തേലും ഒപ്പിച്ചതിന്റെ പ്രതീകാരം ചെയ്തതായിരിക്കും ആരേലും നീ എന്തിനാ വാവേ അതിനു പേടിക്കണേ അവര് വന്നു എന്തേലും ചോദിച്ച നീ കണ്ടത് പറഞ്ഞ മതി പേടിക്കാൻ വേണ്ടി നമ്മള് എന്തേലും ചെയ്തോ അല്ലപിന്നെ""

അവൻ അവൾക്കൊന്നു ധൈര്യം പകർന്നു...

"മ്മ്.. എന്നാലും എനിക്ക് ഇ പോലീസെന്നൊക്കെ പറഞ്ഞാൽ പേടിയാടാ അതോണ്ടാ""

അവൾ തന്റെ ഭയം പ്രകടിപ്പിച്ചു..

""പേടിക്കേണ്ട അങ്ങനെ ഒന്നും പ്രശ്നമൊന്നും ഇല്ല നമ്മുക്ക് നോക്കാം എന്തായാലും പോലീസുകാര് പിടിക്കും ആരായാലും നോക്കാം എന്താ പറ്റിയതെന്നു.. വാവേ ഞാൻ ഇപ്പൊ

💬 Comments

View all comments