Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]
വിളിക്കാമെ വണ്ടിയില ഇപ്പൊ വരാം നീ പേടിക്കുവൊന്നും വേണ്ടാട്ടോ""
അവൻ അതും പറഞ്ഞു ഫോൺ വെച്ചു..
ഓരോന്ന് ചിന്തിച്ചു കൊണ്ട് ഭവ്യ വെറുതെ കട്ടിലിൽ കിടന്നു..
പുറത്തെ ആരുടെയോ ഉച്ചത്തിൽ ഉള്ള ബഹളം കേട്ടാണ് മോഹനനും വത്സലനും പുറത്തേക്കു ഇറങ്ങിയതു..
""എടാ.. മനയ്ക്കലെ നാറികളെ ആരാടാ എന്റെ കെട്ടിയോനെ കൊന്നത് ഒന്നിനേം വിടില്ലടാ ഇ രമണി ഇറങ്ങി വാടാ ചെറ്റകളെ""
ദാമുവിന്റെ ഭാര്യ രമണിയാണ് ഇ കിടന്നു അലറുന്നതെന്നു പുറത്തേക്കു വന്ന അവർക്കു മനസിലായി..
""ദേ തള്ളേ ഇവിടെ വന്നു ഒച്ച വെച്ചാൽ ഉണ്ടല്ലോ ഇ മോഹനന്റെ തനി സ്വഭാവം എടുപ്പിക്കല്ലേ നിങ്ങളുടെ കെട്ടിയോനെ ഇവിടുത്തെ ആരും കൊന്നതൊന്നും അല്ല ഞങ്ങൾ ആരും ഒന്നും കണ്ടിട്ടില്ല ഇന്നലെ രാത്രി മഴയത്തു പുറത്തു നിന്നു ആരോ വന്നു ചെയ്തതാ ഇതു ദാമുവേട്ടനെ നിങ്ങളെക്കാളും ഞങ്ങൾക് അറിയാം കാര്യം അറിയാതെ തറവാട്ടിൽ വന്നു കുരച്ചാൽ ഉണ്ടല്ലോ"".
മോഹനൻ ദേഷ്യപെട്ടു കൊണ്ടു പറഞ്ഞു ..
""ഡാ.. ചെക്കാ.. നിങ്ങളൊന്നും അറിയാതെ അയാളെ അടിക്കാൻ മാത്രം ആരാടാ ഇവിടെ ഉള്ളത് ഇ രമണിയെ പൊട്ടി ആക്കല്ലേ എന്റെ ദാമുവേട്ടനെ ഇവിടെയുള്ള ആരോ തന്നെയാ അടിച്ചു വിയ്തിയെ ഏതവൾ ആണെകിലും ഏതവൻ ആണെങ്കിലും ഇ രമണി തീർക്കും അവരെ അറിയില്ല നിനക്കൊന്നും രമണിയെ അങ്ങ് മാങ്ങാനത്തു വന്നു ചോദിച്ച അറിയാം ഇ കത്തി രമണി ആരാണെന്നു കേട്ടോടാ പന്ന മോനെ""
രമണി ആക്രോഷിച്ചു...
രജനിയുടെ ശബ്‌ദം കേട്ടു മനയ്കലെ മുഴുവൻ പെരും വരാന്തയിൽ എത്തി..
രമണിയെ കണ്ട മായ മെല്ലെ കാവ്യയുടെ ചെവിയിൽ ചോദിച്ചു..
💬 Comments
View all comments