0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Author : lion Read All Parts 953

പോലൊരു പെണ്ണിനെ ഇങ്ങനെ ഇവിടെ നിർത്തി ആരെങ്കിലും പോകുവോ.. അവനൊരു പോങ്ങൻ ..അല്ലാതെ എന്ത് പറയാൻ..അയാൾ നെടുവീർപെട്ടു.. അവൾക്കു അയാളുടെ പറഞ്ഞുള്ള പോക്ക് മനസിലായെന്ന വണ്ണം അവൾ പറഞ്ഞു... "അമ്മാവൻ മുന്പിൽ നടന്നോ...ഇപ്പോയ ഞാൻ ഓർത്തത്.. വടകേലേ രമണി ചേച്ചി..അമ്പലത്തിൽ വരാമെന്നു പറഞ്ഞിരുന്നു.. ഞാൻ ഒന്ന് വിളിക്കട്ടെ അമ്മാവൻ നടന്നോ... അയാൾക്കു തന്നെ ഒഴിവാക്കാൻ ആണെന്നു മനസിലായി.. എന്നാലും അത് ഭാവികാതെ  അയാൾ പറഞ്ഞു... മ്മ് ശരി മോളെ.. മോള് രമണിയേയും കൂട്ടി വാ ഞാൻ നടക്കാം... അയാൾ മെല്ലെ ആ പാടവരമ്പിലൂടെ നടന്നു പോയി.. കിളവന്റെ ഓരോ മോഹങ്ങൾ എന്തൊക്കെയാ അറിയേണ്ടേ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുവാ.. എന്നിട്ടും ഇ വിചാരത്തിനു ഒരു കുറവും ഇല്ല..അവൾ അയാൾ നടന്നു നീങ്ങും വരെ അയാളെ നോക്കി കൊണ്ട് അവൾ അവിടെ നിന്നു... അയാൾ നടന്നു നീങ്ങിയെന്നു കണ്ടപ്പോൾ അവൾ മെല്ലെ മീനുട്ടിയുടെ കൈ പിടിച്ചു പതിയെ നടന്നു.. അവൾ അങ്ങനെ ക്ഷേത്രത്തിനു അടുത്തെത്തി... നല്ല ആളുകൾ ഉണ്ടായിരുന്നു അവിടം മുഴുവൻ  കസവു സാരി ഉടുത്തു നിറയെ സ്ത്രീകളും കുട്ടികളും..ആകെ ഭക്തിമുഖരിതമായ അന്തരീക്ഷം... അവൾ പുറത്തു നിന്നു ഒന്ന് കൈകൂപ്പി തൊഴുത ശേഷം മെല്ലെ ക്ഷേത്രത്തിനു അകത്തേക്കു കയറി... 3വട്ടം നടയ്ക്കു ചുറ്റും  വലം വെച്ചു തന്റെയും കുടുംബത്തിന്റെയും ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു..  പതിയെ പുറത്തിറങ്ങി.. വഴിപാട് കൗണ്ടറിൽ ചെന്നു.. അവിടെ രസീത് മുറിക്കാൻ ഇരുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടിപ്പോയി മായയുടെ പഴയകാല പ്രിയതമൻ രതീഷ് ആയിരുന്നു..അവന്റെ മുഖത്തും ആ ഞെട്ടൽ പ്രകടം ആയിരുന്നു അവൾ

💬 Comments

View all comments