0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Author : lion Read All Parts 959

ദിവസം വൈകുന്നേരം അവൻ അവളെ എന്നും കാണാറുള്ള വാഴത്തോപ്പിൽ അവൾ ചെന്നു.... അവൻ അവിടെ അവളെയും കാത്തു നില്പുണ്ടായിരുന്നു... ""എന്താ ഇത്ര താമസിച്ചേ ഞാൻ ഏത്ര സമയമായി നില്കുന്നു എന്നറിയോ.." അവൾ പറഞ്ഞു.. ""അമ്മ.. ഉണ്ടായിരുന്നു.. ആരും കാണാതെ വരണ്ടേ... കണ്ടാൽ തീർന്നില്ലേ"" അവൻ പറഞ്ഞു.. ""മായേ ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുവോ.""" അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു...

അവൾ അവന്റെ ആഗ്രഹം മനസിലാകാതെ  പറഞ്ഞു.. ""എന്താ കാര്യം.. വേഗം പറ.. എന്നെ കണ്ടിലെൽ അവിടെ അന്വേഷിക്കും." അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.. "ഞാനൊന്നു ഉമ്മ വെച്ചോട്ടെ ഇ കവിളത്ത്‌.. അവൾ അത് കേട്ടു നാണിച്ചു കൊണ്ട് പറഞ്ഞു.." അയ്യേ എനിക്കതൊന്നും ഇഷ്ടല്ല്യ.. അതൊന്നും വേണ്ടാട്ടോ.. "" അവൾ നാണത്താൽ മുഖം തായ്തി.. അവൻ പറഞ്ഞു... "പിന്നെ ആരും ചെയാത്തതല്ലേ...ഒരു പ്രാവിശ്യം മാത്രം..അതും പറഞ്ഞു.  അവൻ അവളുടെ മുഖത്തേക്  തന്റെ മുഖം അമർത്തി.. ആ തുടുത്ത കവിളിൽ തന്റെ ചുണ്ട് ചേർത്ത്..പതിയെ ഒരു ചുടു ചുംബനം നൽകി അവൾ ആ ചുംബനത്തെ എതിരേറ്റു കണ്ണുകൾ അടച്ചു നിന്നു.. അവൻ അവളെ ഇറുകി പുണർന്നു... അപ്പോഴാണ് വാഴത്തോപ്പിലെക് അവിടുത്തെ കാര്യസ്ഥൻ അച്യുതൻ വന്നത്.. അവരുടെ വാരിപുണർന്നുള്ള നില്പ് കണ്ടപ്പോൾ അയാളുടെ.. രക്തം തിളച്ചു... ""ഡാ....എന്തടാ നീ ഇ കാണിക്കുന്നേ നായെ..നിന്നെ ഞാൻ... അയാൾ.. പാഞ്ഞു കൊണ്ട് അടുത്തു.. അവർ ആ കാഴ്ച കണ്ടു ഭയത്താൽ തരിച്ചു നിന്നു... അയാൾ അവനെ അടിക്കാനായി ഒരുങ്ങിയപ്പോൾ അവൾ അയാളെ തടുത്തു കൊണ്ട് മുൻപിൽ നിന്നു..

💬 Comments

View all comments