0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Author : lion Read All Parts 960

""ഡാ നീ ഓടിക്കോ.. ഇവിടെ.. നിൽക്കേണ്ട.. അവൾ അയാളെ തടഞ്ഞു കൊണ്ട് അവനെ രക്ഷിക്കാൻ ശ്രമിച്ചു... ആ അവസരത്തിൽ അവൻ ആ വാഴത്തോപ്പിലൂടെ ഓടി മറഞ്ഞു.. "മോളെ ഇതു നിന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചു മൂടും" അവൾ അയാളുടെ കാല് പിടിച്ചു കൊണ്ട് പറഞ്ഞു.. "എന്നോട് പൊറുക്കണം അച്ഛൻ അറിയരുത് " അവൾ കരഞ്ഞു കൊണ്ട് അയാളോട് അപേക്ഷിച്ചു... അയാൾ പറഞ്ഞു.. "മോളെ ഞാൻ ഇതു പറയാതിരുന്നാൽ അത് നിന്റെ അച്ഛനോടും കുടുംബത്തോടും ചെയുന്ന അപരാധം ആയിപോകും.. ഉണ്ട ചോറിന് നന്ദി ഇല്ലാത്തവനായി പോകും.. അത് കൊണ്ട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല... . അവളുടെ.. അപേക്ഷ.. അയാൾ കൈകൊള്ളാതെ . അയാൾ.. നേരെ.. കോവിലകത്തേക്കു ചെന്നു.. ചാരു കസേരയിൽ ഇരുന്നു..വെറ്റില മുറുകുകയായിരുന്നു .. രാമൻ നായർ മായയുടെ അച്ഛൻ... അച്യുതൻ മെല്ലെ.. തായ്യ്ന്നു കുമ്പിട്ടു അയാളുടെ മുമ്പിൽ നിന്നു.. ""എന്താ അച്യുത..വാഴതോപ്പിൽ ചെന്നിട്ടു എന്താ ഇത്ര വേഗം വന്നേ.. ജോലിക്കാർ ഒന്നും വന്നില്ലേ.. അച്യുതൻ മെല്ലെ.. കൈ കൊണ്ട് തല ചൊറിഞ്ഞു..കൊണ്ട് പറഞ്ഞു.. ""തമ്പ്രാനെ അത്.. ഒരു ചെറിയ.. പ്രശ്നം ഉണ്ട്....അറിഞ്ഞാൽ തമ്പ്രാൻ..പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന എനിക്ക് പേടി.. അത് കേട്ടു രാമൻ നായർ രോഷാകുലനായി പറഞ്ഞു.. നിന്നു ചെലകാണ്ട് കാര്യം പറയെടാ..."" അച്യുതൻ മെല്ലെ പറഞ്ഞു "അത് തമ്പ്രാനെ..തമ്പ്രാന്റെ മോളും പിന്നെ ഒരു ചെക്കനും കൂടി  നമ്മുടെ വാഴത്തോപ്പിൽ ഞാൻ കാണാൻ പാടില്ലാത്ത ഒരു കാഴ്ച ഞാൻ കണ്ടു... അത്കേട്ടതും ചാടി എഴുന്നേറ്റു രാമൻ നായർ പറഞ്ഞു... ""ഡാ.. നായെ.. എന്റെ

💬 Comments

View all comments