0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Author : lion Read All Parts 961

മോളെ കുറിച്ച് അനാവശ്യം പറയുന്നോ... അത് കേട്ടതും അച്യുതൻ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു... ""അയ്യോ തമ്പ്രാനെ ഞാൻ കണ്ടത് പറഞ്ഞെന്നെയുള്ളൂ... വേറെ ആരേലും ഇത്‌ അറിയും മുൻപ് ആ ചെക്കനെ ഒതുക്കണം തമ്പ്രാനെ... രാമൻ നായർ ദെയ്‌ഷ്യം കൊണ്ട് വിറച്ചു കൊണ്ട്  പറഞ്ഞു.. എന്റെ മോളെ.. നോക്കാൻ മാത്രം ധൈര്യമുള്ള ഏതവനാഡാ.. ഇ നാട്ടിൽ ഉള്ളത് കൊത്തി നുറുക്കും ഞാൻ അവനെ"" അച്യുതൻ മെല്ലെ പറഞ്ഞു.. ""തമ്പ്രാനെ ഇ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത് ഞാൻ പറയാം.. ഇപ്പോൾ അവനെ എന്തെങ്കിലും ചെയ്താൽ തമ്പ്രാന്റെ മോളും എന്തേലും കടും കൈ ചെയ്യും..അത്രയ്ക്കും അവരുടെ ബന്ധം അടുത്ത് കഴിഞ്ഞു.. എന്ന എനിക്ക് തോന്നുന്നേ  അതിനേക്കാൾ നല്ലത്.. അവനെ.. ഇവിടെ നിന്നും നാടു കടത്തുന്നതാണ്..അവൻ ആരാണെന്നും എവിടുള്ളവൻ ആണെന്നും ഞാൻ കണ്ടു പിടികാം എന്നിട്ട് എത്രയും പെട്ടന്ന് ഞാൻ അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാം...അവനെ കാണാതാവുമ്പോൾ തമ്പ്രാട്ടി കൊച്ചിന്റെ മനസ്സിൽ നിന്നും അവൻ മഞ്ഞോളും.. അതല്ലേ നല്ലത്.. തമ്പ്രാൻ കൊച്ചിനെ വയകൊന്നും പറയേണ്ട..അവനെ..ആ മനസ്സിൽ നിന്നും പറിച്ചെറിയാനുള്ള വഴി എനിക്കറിയാം.. തമ്പ്രാൻ.. രാമൻ പറഞ്ഞു.. ""എങ്കിൽ ശരി.. ഒരാള് പോലും അറിയാതെ.. അവനെ.. ഇവിടുന്നു.. നാടു കടത്തിയേക്.. വഴങ്ങിയില്ലെങ്കിൽ കൊന്നു പൊട്ടകിണറ്റിൽ തായ്തിയെക് ഒന്നും നോക്കേണ്ട... അയാൾ ആജ്ഞാപിച്ചു.. അപ്പോയെക്കും മായ.. അവിടേക്കു വന്നു.. ഒന്ന് മിണ്ടാതെ അകത്തേക്കു പോയ മായയക് അച്ഛന്റെ കണ്ണിലെ അഗ്നി കാണാമായിരുന്നു... അവൾ ഭയത്താൽ വിറച്ചു.. അച്യുതൻ എല്ലാം പറഞ്ഞു കാണുമെന്നു അവൾക്കു ഉറപ്പായിരുന്നു....

രതീഷിൻറെ വീടും അവനെയും കണ്ടെത്താൻ ..അച്യുതന് നിഷ്പ്രായാസം

💬 Comments

View all comments