0%

Chapter Title : മന്ദാകിനി 2 [മഹി]

Author : Kambikathakal Read All Parts 160

"എന്ത് പ്രശ്നങ്ങൾ?"

"മിഥുൻ!!! നീ ഇന്നലെ മുങ്ങിയിട്ടല്ലേ... നല്ലൊരു അടി കാണാമായിരുന്നു....ഇവൾ അവനെ അടിച്ചു...."

"മിഥുനെയോ...."

നന്ദന ഞെട്ടലോടെ മുഖം കുനിച്ചിരിക്കുന്ന അനാമികയെ നോക്കി.....

"അതെ അതെ.....

അതിനെ തുടർന്ന് ഇവളുടെ വീട്ടിലും കുറച്ച് ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്.... നിക്ക് ഞാനൊരു കാൾ ചെയ്തിട്ട് വരാം "

സെറ എഴുന്നേറ്റ് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി.... വരാന്തയിലെ തൂണിൽ ചാരി നിന്ന് മൊബൈലിൽ അബ്രാം എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് കാൾ ചെയ്തു....എടുക്കാതെ വന്നപ്പോ ഒരുതവണ കൂടെ വിളിച്ചുനോക്കി, ഇത്തവണ ഒറ്റ റിങ്ങിൽ കാൾ കണക്ട് ആയി

"സെറ പറയ് ....."

"എത്ര തിരക്ക് ഉണ്ടെങ്കിലും എന്റെ കാൾ കണ്ടാൽ എടുക്കണം എന്ന് പറഞ്ഞിട്ടില്ലേ  ഞാൻ..."

"ഞാൻ കുളിക്കുവായിരുന്നെടി....."

"മ്മ്ഹ് ഇവിടെ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്...."

"എന്ത് പ്രശ്നം??...."

"ഇയാൾ നാട്ടിൽ വരണം ...."

"ഇവിടെ ഇപ്പൊ ഇലക്ഷൻ നടക്കുന്ന സമയം ആണ്..... എനിക്ക് വരാൻ കഴിയില്ല......"

"എങ്കിൽ വച്ചിട്ട് പോ...."

കാൾ ഡിസ്‌ക്കണക്ട് ആക്കി തിരിഞ്ഞതും കാണുന്നത് മുന്നിൽ നിൽക്കുന്ന മിഥുനെ ആണ്.... കൂടെ ശിങ്കിടികളും ഉണ്ട്, വാലുകൾ

"എന്താണ് സെറ മേടം മാറി നിന്നൊരു ഫോൺ വിളി "

"ഒന്നുമില്ല മകനെ.... ആണും പെണ്ണും കെട്ടവർക്ക് കേൾക്കാൻ പറ്റിയത് ഒന്നുമല്ല "

"ഡീീീ....".

മിഥുൻ അലറിയതും സെറ കൈ ഉയർത്തി തടഞ്ഞു...

"ഇന്നലെ കരണത്ത് ഒന്ന് കിട്ടിയതല്ലേ ഉള്ളു.... അതിന്റെ നീര് മാറിയിട്ട് പോരെ "

അവൾ വെട്ടിതിരിഞ്ഞ് ക്ലാസ്സിലേക്ക് നടന്നു.... യൂണിഫോം പാന്റിലും മുറുകിയിരിക്കുന്ന അവളുടെ നിതംബം ചാഞ്ചാടുന്നത് നോക്കി മിഥുൻ നാവ് നുണഞ്ഞു... അടുത്ത്

💬 Comments

View all comments