Chapter Title : മന്ദാകിനി 3 [മഹി]
അനുസരിച്ച് ജീവിക്കണം.... ഇട്ട് മൂടാനുള്ള പണം ഉണ്ട് അവർക്ക്.... അവൾക്കും അടുത്ത പത്ത് തലമുറക്കും ജീവിക്കാനുള്ളത് അവന്റെ കുടുംബത്ത് ഉണ്ട്....
ഈ വിവാഹം നടന്നാൽ എന്തോരം ലാഭം ആണെന്ന് അറിയോ എനിക്ക് ഉണ്ടാകാൻ പോകുന്നത്......"
അനാമികയും മിഥുനുമായുള്ള വിവാഹം നടന്നാൽ മുകുന്ദൻ തനിക്ക് നൽകാമെന്ന് വാക്ക് പറഞ്ഞ എയർപോർട്ടിന് അടുത്തുള്ള അമ്പത് ഏക്കർ തരിശ് ഭൂമി ആയിരുന്നു ബിസിനസ്സ് മാൻ ആയ ശ്രീധരന്റെ മനസ്സിൽ.....പണം കണ്ട് മഞ്ഞളിച്ച അയാളുടെ കണ്ണുകൾ ബന്ധങ്ങളെ കാണാൻ കൂട്ടാക്കിയില്ല
ഒരു ചുവരിന് അപ്പുറം എല്ലാം കേട്ടുകൊണ്ട് അനാമിക നിൽപ്പുണ്ടായിരുന്നു
തുടരും.....
💬 Comments
View all comments