മന്ദാകിനി 5 [മഹി] [Climax]
📝 Ongoing
👁 141185 views ❤ 163 likes 💬 4 comments
മന്ദാകിനി 5
Mandakini Part 5 | Author : Mahi
[ Previous Part ] [ www.kkstories.com ]
ജനലഴികളിലൂടെ കടന്നുവന്ന സൂര്യവെളിച്ചം കണ്ണുകളിൽ അസ്വസ്ഥത തീർത്തതും സെറ ഉണർന്നു... എഴുന്നേൽക്കാൻ മുതിർന്ന സെറയെ എന്തോ തടഞ്ഞു, നെഞ്ചിൽ നേർത്തൊരു ഭാരം...
പുതപ്പ് മാറ്റിയ സെറയുടെ കണ്ണുകൾ മിഴിഞ്ഞു.... തന്റെ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന അനാമിക.... കാണുന്നത് സ്വപ്നമാണോ എന്ന് സെറ ഒരുവേള ആലോചിച്ചു
അനു.... അവളെ നോക്കിയ സെറയുടെ നെഞ്ചം സ്നേഹത്തിൽ വിങ്ങി... കുഞ്ഞുങ്ങളെപ്പോലെ നെഞ്ചിൽ ഒരുവൾ.... അവൾ കൈ ഉയർത്തി അനുവിന്റെ മുഖത്ത് തലോടി....
"അനു.... എണീക്ക് "
"മ്ഹും... സെ... സെറാ..."
അനുവിന്റെ അധരങ്ങൾ ഇടറി....
സെറയുടെ മുഖം വിടർന്നു.... അവൾ സംശയത്തോടെ അനുവിന്റെ അധരങ്ങളോട് കാതോർത്തു.... ഇടയ്ക്കിടെ തന്റെ പേര് പറയുന്നു..... ചിരിക്കുന്നു.... പിടയുന്നു...
അനുവിന്റെ ഉള്ളിലും താൻ ഉണ്ട് എന്ന സത്യം സെറ തിരിച്ചറിഞ്ഞ. നിമിഷം ആയിരുന്നു അത് .... തനിക്കുവേണ്ടി പിറന്നവൾ.... എന്റെ,, എന്റെ മാത്രം...
അനു എഴുന്നേൽക്കുമ്പോഴേക്കും സെറ കുളിച്ച് ഇറങ്ങിയിരുന്നു....അവളൊരു ജീൻസും ക്രോപ് ഷർട്ടും ആയിരുന്നു വേഷം....അവളുടെ തെളിഞ്ഞുകാണുന്ന പൊക്കിൾചുഴിയിലേക്ക് അനു പാളി നോക്കി, പിന്നെ നോട്ടം മാറ്റി....
"സമയം എത്രയായി സെറാ...."
"പത്തുമണി ആവാറായി....."
"പത്തുമണിയോ.... നേരത്തെ വിളിക്കാമായിരുന്നില്ലേ നിനക്ക്...."
"നേരത്ത
💬 Comments
View all comments