← Back to മന്ദാരചെപ്പ് [AKH] valentine's day special

Comments

മന്ദാരചെപ്പ് [AKH] valentine's day special · approved reader discussion

Nizhal • 06-06-2021 22:30

ഇപ്പോ അന്യരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചില മാന്യൻമാർ ആണെന് മാത്രം
Ilikethis

Nizhal • 06-06-2021 22:30

ഇപ്പോ അന്യരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചില മാന്യൻമാർ ആണെന് മാത്രം

കുട്ടേട്ടൻ • 12-02-2020 17:37

Akh പുതിയ കഥ ഒന്നും വരുന്നില്ല.....

Sanjutty • 29-09-2019 21:12

Akkuvetta vaayichu tto.school life orma vannu.aa adhoke oru kaalam!!adhonnum ini orikalum thirich kitillallo? kadhaye kurich paranjal oru feel gd luv story aane.friendnod vallathoru respect thonnunu.ithrayum nalloru karyam cheydhadhinu.adh valare nalla kadhaa srishtiyakkan ettanu kazhinjitnd.friendinu ipolum aa pazhaya sneham kutiyod  undenn karudhunnu(after marriage)

Akh • 29-09-2019 22:47

താങ്ക്യു മൈ  ഗേൾ.....

സ്കൂൾ  ലൈഫ് ... കഥ  യും  സാഹചര്യംവും  എന്റെ  ഫ്രണ്ട്  ന്റെ  ആണേലും  ആ  സ്ഥലങ്ങൾ  ഞാൻ  സഞ്ചരിച്ച സ്ഥലങ്ങൾ  ആണു ... പ്രത്യകിച്ചു  ആ  ട്യൂഷൻ  സെന്റർ .....

അതൊക്കെ  എന്റുട്ടി ക്കു ഇഷ്ടം  ആയിനറിഞ്ഞതിൽ ഒരുപാട്  സന്തോഷം ഉണ്ട്.....

ഫ്രണ്ട്  സുഖമായിരിക്കുന്നു....

അപ്പൊ  ഒരായിരം  നന്ദി  പോന്നുസേ... കഥ  വായിച്ചതിന് ???????????

Akh • 29-09-2019 08:33

"നീ  പറഞ്ഞത്  ശെരിയാ നിന്നെക്കാളും  നല്ല  പെൺകുട്ടിയെ കിട്ടുമായിരിക്കും പക്ഷെ  നിന്നെ  പോലെ ആവില്ലല്ലോ.പിന്നെ  നിന്റെ  കല്യാണം  അതു നീ അറിഞ്ഞോണ്ട്  അല്ലല്ലോ നിന്നെ അയാൾ  വഞ്ചിച്ചത്  അല്ലെ . ഒരിക്കൽ  നിന്നെ  എനിക്ക്  നഷ്ടപ്പെട്ടതാ  വീണ്ടും  നഷ്ടപ്പെടുത്താൻ  ഞാൻ  ഒരുക്കം  അല്ല.നിനക്ക്  എന്നെ  ഇഷ്ടം  ആണെന് നിന്റെ  മുഖം  പറയുന്നുണ്ട് പക്ഷെ  നീ എന്തിനാ എന്നെ  ഒഴിവാക്കാൻ  നോക്കുന്നത് ?ജിത്തുമോനെ  ഓർത്തിട്ടു  ആണോ?
എങ്കിൽ നീ  അതിനെ കുറിച്ച്  പേടിക്കേണ്ട അവൻ  എന്റെ  മോൻ ആയി ഞാൻ  വളർത്തും. "

ഞാൻ  പറഞ്ഞു.

"ഏട്ടാ  അതൊന്നും  ശെരി  ആകില്ല "

"എന്തു  ശെരി  ആകില്ല  എന്നു. നീ  സമ്മതിച്ചാൽ  എല്ലാം  ശെരി  ആകും ഞാൻ  ഈ നിലയിൽ  എത്താൻ തന്നെ  കാരണം  നീയാണ് നിന്നെ  സ്വന്തം  ആക്കാൻ  വേണ്ടിയാണു  ഞാൻ ഈ  ജോലി  ഒക്കെ  സമ്പാദിച്ചത്  "

ഞാൻ  പറഞ്ഞു.

അവൾ  ഒന്നും  മിണ്ടിയില്ല.

"അനു, നിനക്ക്  എന്നെ  ഇഷ്ടം  ആണെങ്കിൽ എന്റെ  ജീവിതത്തിലേക്ക് കടന്നു  വരാൻ  താല്പര്യം  ഉണ്ടെങ്കിൽ മാത്രം  നാളെ  രാവിലെ നിന്റെ  വീടിനു  അടുത്തുള്ള  അമ്പലത്തിൽ  വരണം "

പക്ഷെ  അതിനും  അവളിൽ  എനിക്ക്  ഉത്തരം  കിട്ടിയില്ല.

അവൾക്കു  എന്താ  പറയേണ്ടത്  എന്നു  അറിയാതെ  കൺഫ്യൂഷനിൽ  ഇരിക്കുക  ആണു.

"ഏട്ടാ  എനിക്ക്  എന്താ  പറയേണ്ടത്  എന്നു അറിയില്ല  എനിക്ക് ആലോചിക്കാൻ സമയം  വേണം, "

അവൾ  പറഞ്ഞു.

"ഉം. അനു  നീ  വന്നാലും  വന്നില്ലെങ്കിലും  ഞാൻ അവിടെ  ഉണ്ടാകും  നിന്നെയും  കാത്തു.
"

ഞാൻ  പറഞ്ഞു.

ഞങ്ങൾ  കുറച്ചു  നേരം  കൂടി  അവിടെ  ഇരുന്നു പിന്നെ  രണ്ടു  പേരും  രണ്ടു  വഴിക്ക്  പിരിഞ്ഞു.  അപ്പോഴും  അവൾ  ഒരു  തീരുമാനം  പറഞ്ഞില്ല...

            ---------------------

ഇന്ന്  വിവാഹത്തിന്  അവൾ  വരുമോ  ഇല്ലയോ  എന്നു  പോലും  അറിയില്ല. എന്നാലും  എന്റെ  മനസ്  പറയുന്നു  അവൾ  വരും  എന്നു.

അങ്ങനെ  ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു  കൊണ്ട് ഒരു  എട്ടര  കഴിഞ്ഞപ്പോൾ  ഞങ്ങളുടെ  അടുത്തേക്ക്  ഒരു  ഓട്ടോ  വന്നു  നിന്നു.

അതിൽ  നിന്നും  ആദ്യം  രാഘവേട്ടൻ ജിത്തുമോനേം  കൊണ്ട്  ഇറങ്ങി. പുറകിൽ  എന്റെ   അനു ഒരു  സെറ്റ് സാരി  ഓക്കേ  എടുത്തു  മുല്ലപ്പൂ  ഒക്കെ  ചൂടി  ഒരു  സുന്ദരി  കുട്ടിയെ പോലെ  ഇറങ്ങി  വന്നു.

എന്റെ  മുഖത്തു  സന്തോഷം  നിഴലിച്ചു. സനലിന്റെ  മുഖത്തും സന്തോഷം  കണ്ടു.

അവരുടെ  അടുത്തേക്ക്  ഞങ്ങൾ  നടന്നു  ചെന്നു.

"മോൻ  വന്നിട്ട്  കുറെ  നേരം  ആയോ ?"

ഞാൻ  അവിടെക്ക്‌ ചെന്നപാടെ രാഘവേട്ടൻ  ചോദിച്ചു.

"ഇപ്പോ  വന്നോളു  ഏട്ടാ "

ഞാൻ  പറഞ്ഞു.

ഞാൻ  അനുവിനെ  നോക്കിയപ്പോൾ ഒരു  നാണം  കലർന്ന  മുഖത്തോടെ തലകുമ്പിട്ടു  നിൽക്കുന്നു.

"എന്നാ  വാ  സമയം  വൈകി "

സനൽ  പറഞ്ഞു.

ഞങ്ങൾ  എല്ലാവരും  കൂടി  അമ്പലത്തിനുള്ളിലേക്ക്  കയറി .
ഞാൻ  ഇന്നലെ  എല്ലാം  ഏർപ്പാട്  ആക്കിയത്  കൊണ്ട്  ഞങ്ങളുടെ  വിവാഹ ചടങ്ങിന്  വേണ്ട  എല്ലാം  റെഡി  ആയിരുന്നു. കുറച്ചു  പൂജകൾ  ക്കു  ഒടുവിൽ  ഞാൻ  അനുവിന്റെ  കഴുത്തിൽ  താലിമാല  ചാർത്തി. വര്ഷങ്ങക്ക്  ശേഷം  അവൾ  വീണ്ടും  എന്റേത്  മാത്രം  ആയി  മാറി.

സാക്ഷികൾ  ആയി  രാഘവേട്ടനും  സനലും  ഒപ്പ്  ഇട്ടു.

എല്ലാം  കഴിഞ്ഞു  ഞങ്ങൾ ഭാര്യാഭർത്താക്കൻമാരായി ആ  അമ്പലനടയിൽ  നിന്നും  പുറത്തേക്ക്  ഇറങ്ങി.

"എന്നാ  ജിഷ്ണു  ഞാൻ  പൊക്കോട്ടെ.കട ഒരാളെ  ഏല്പിച്ചിട്ട്  ആണു  വന്നത്."

രാഘവേട്ടൻ  പറഞ്ഞു.

"  രാഘവേട്ടാ. ഇവളെ  ഇത്രയും  നാൾ  സംരക്ഷിച്ച  രാഘവേട്ടനോട്  എത്ര  നന്ദി  പറഞ്ഞാലും  മതിയാകില്ല . രാഘവേട്ടനോട്  ഞാൻ  എന്നും  കടപ്പെട്ടിരിക്കും. "

ഞാൻ  രാഘവേട്ടന്റെ  കൈകളിൽ  പിടിച്ചു  കൊണ്ട്  പറഞ്ഞു.

പിന്നിട്  ഞാനും  അവളും  രാഘവേട്ടന്റെ  കാലിൽ  തൊട്ടു  വന്ദിച്ചു.

"നന്നായി  വരും  മക്കളെ. "

രാഘവേട്ടൻ  പറഞ്ഞു.

"എന്നാ  ശെരി  മക്കൾ  പൊക്കോളു"

രാഘവേട്ടൻ  അതും  പറഞ്ഞു  നേരത്തെ  വന്ന ഓട്ടോറിക്ഷയിൽ തന്നെ  കയറി  പോയി.

സനൽ  ജിത്തു മോനെ  എന്റെ  കൈകളിൽ  തന്നു. എന്നിട്ട്  അവൻ  വണ്ടി  എടുക്കാൻ  ആയി  പോയി.
അവൻ  വണ്ടി  കൊണ്ട്  വന്നപ്പോൾ  ഞാനും  അവളും  പുറകിൽ  കയറി.
കാറിൽ  കയറി  കുറച്ചു  കഴിഞ്ഞപ്പോൾ  ജിത്തു മോൻ  ഉറങ്ങാൻ  തുടങ്ങി . അനു  എന്റെ  തോളിലേക്ക്  ചാഞ്ഞു  കിടന്നു . ഒരു  കൈയിൽ  ജിത്തു മോനെ  മടിയിൽ  പിടിച്ചും വലതു  കൈകൊണ്ടു  അനുവിനെ എന്നിലേക്ക്  ചേർത്ത്  പിടിച്ചു  കൊണ്ട്  ഞാൻ സീറ്റിൽ ചാരി  ഇരുന്നു.

എത്ര  നാൾ  ആയി  കൊതിക്കുന്ന  മുഹൂർത്തം  ആയിരുന്നു  ഇതു . അനു  എന്നെന്നേക്കും  ആയി  നഷ്ടപ്പെട്ടു  എന്നു  കരുതിയതാ. ആ  അവൾ  എന്റെ  കൂടെ  എന്റെ  പ്രാണസഖി  ആയി  എന്റെ  ജീവിതത്തിലേക്ക്  കടന്നു  വന്നിരിക്കുന്നു .

"ജിഷ്ണു  എങ്ങനെയാ  വീട്ടിലേക്ക്  അല്ലെ "

കാർ  ഓടിക്കുന്നതിനിടയിൽ  സനൽ  ചോദിച്ചു.

"അതേടാ  വീട്ടിലേക്ക് , "

ഞാൻ  പറഞ്ഞു.

"അച്ഛനും  അമ്മയും സമ്മതിക്കുമോ ?"

അവൻ  വീണ്ടും  ചോദിച്ചു.

"അറിയില്ല, അവർ  വീട്ടിൽ

Akh • 29-09-2019 08:35

ജിഷ്ണു  എങ്ങനെയാ  വീട്ടിലേക്ക്  അല്ലെ "

കാർ  ഓടിക്കുന്നതിനിടയിൽ  സനൽ  ചോദിച്ചു.

"അതേടാ  വീട്ടിലേക്ക് , "

ഞാൻ  പറഞ്ഞു.

"അച്ഛനും  അമ്മയും സമ്മതിക്കുമോ ?"

അവൻ  വീണ്ടും  ചോദിച്ചു.

"അറിയില്ല, അവർ  വീട്ടിൽ  കയറ്റി  ഇല്ലെങ്കിൽ  നമുക്ക്  വേറെ  വഴി  നോകാം , "

ഞാൻ  പറഞ്ഞു.

"ഉം 'അവരോടു  നേരത്തെ  പറയാം  ആയിരുന്നു "

അവൻ  പറഞ്ഞു.

"നേരത്തെ  പറഞ്ഞാൽ  ചിലപ്പോ  സമ്മതിക്കണം എന്നില്ല  ഇതാകുമ്പോൾ അവർക്കു ഒഴിവാക്കാൻ  പറ്റില്ല. അതാ  ഞാൻ  പറയാതിരുന്നത് "

ഞാൻ  പറഞ്ഞു.

"ഒന്നും  വേണ്ടായിരുന്നു . ഏട്ടന്റെ  ജീവിതം  കൂടി  ഞാൻ  കാരണം.. "

അവൾ  ഞാൻ  പറഞ്ഞത്  കേട്ടു  കണ്ണുനീർ  മിഴികളോടെ  പറഞ്ഞു.

"നീ  എന്തിനാടി വിഷമിക്കുന്നത് . നീ  പേടിക്കാതിരിക്കു  അച്ഛനും  അമ്മയും  നിന്നെ  മരുമോൾ  ആയി  സീകരിക്കും "

അവളുടെ  കണ്ണുനീർ  തുടച്ചു  കൊണ്ട്  ഞാൻ  പറഞ്ഞു.

"അനു  പേടിക്കേണ്ട  ഇവന്റെ  അച്ഛനും  അമ്മയും  അല്ലെ നിന്നെ  പോന്നു  പോലെ നോക്കിക്കൊള്ളും, "

സനൽ അവളുടെ  വിഷമം  കണ്ടു  പറഞ്ഞു.

കുറച്ചു  സമയത്തിന്  ഒടുവിൽ  ഞങ്ങൾ  വീട്ടിൽ  എത്തി.

ഞാൻ  ജിത്തു മോനെ  എടുത്ത് പിടിച്ചു അനുവിനെ  എന്റെ  കൂടെ  നിർത്തിയിട്ട് വീടിന്റെ  ബെൽ സ്വിച്ചിൽ അമർത്തി. സനൽ  എന്റെ  സൈഡിൽ  മാറി  നിന്നു.

കുറച്ചു  കഴിഞ്ഞപ്പോൾ  അമ്മ  വന്നു  വാതിൽ  തുറന്നു. ഞങ്ങളെ  കണ്ട  അമ്മ  എന്തോ  അന്താളിച്ചു  നിന്നു.

"അമ്മേ, ഇതു  അനു. എന്റെ  ഭാര്യ  ആണു "

ഞാൻ  എന്തോ  ധൈര്യത്തിൽ പെട്ടന്ന്  പറഞ്ഞു.

അതുകേട്ട അമ്മ.

"ദേ  നിങ്ങൾ  ഇങ്ങോട്ട്  വന്നേ, നമ്മുടെ  മോൻ.. "

"എന്താടി "

എന്നു  ചോദിച്ചു  കൊണ്ട്  അച്ഛൻ  പുറത്തേക്ക്  വന്നു.

അച്ഛനും പെട്ടന്ന്  ഞങ്ങളെ  ആ വേഷത്തിൽ  കണ്ടപ്പോൾ  ഞെട്ടി  പോയി.

"ദേ  നിങ്ങളു കണ്ടോ . നമ്മുടെ  മോൻ,.. "

അമ്മ  പറഞ്ഞു.

"അച്ചനും  അമ്മയും  ഞങ്ങൾക്ക്  മാപ്പ്  തരണം "

  അതും  പറഞ്ഞു. ഞങ്ങൾ  രണ്ടുപേരും അവരുടെ  കാൽക്കൽ  വീണു. അവരുടെ  കാൽ  തൊട്ടു  വന്ദിച്ചു  ഞങ്ങൾ  എഴുന്നേറ്റു അവർ  രണ്ടു  പേരും പ്രതിമ  കണക്കെ  നിന്നു .പെട്ടന്ന്  അമ്മ  വേഗം  അകത്തേക്ക്  പോയി . പുറകെ  അച്ഛനും.

അതു  കണ്ടപ്പോൾ  അവർക്കു  താല്പര്യം  ഇല്ല  എന്നു  മനസ്സിൽ  ആയി. അനു വിന്റെ  കണ്ണിൽ  നിന്നും  കണ്ണീർ  വരാനും.

"ഡാ  എന്നാ  നമുക്ക്  പോകാം "

ഞാൻ  സനലിനോട്  അതും  പറഞ്ഞു  അനുവിനെയും ചേർത്ത്  പിടിച്ചുകൊണ്ട്  തിരിഞ്ഞു  നടന്നു.

Akh • 29-09-2019 08:36

മിസിങ്  പാർട്ട്‌...

Billa • 22-04-2018 01:32

Ee kadha entha bro ingane onnum manassilayillallo
oru sandharbham nadannu kondirikkumbo ath muzhuvan aakkathe vere sandharbham varika
Kadha aake oru echukettal pole

Ee site nte problem aano
Atho kadha muzhuvan aayi post cheithittille

Akh • 22-04-2018 02:39

ബ്രോ  അങ്ങിനെ  പ്രശ്നം  ഉണ്ടോ . ഞാൻ  പോസ്റ്റ്‌  ചെയ്തപ്പോൾ  കൊഴപ്പം  ഉണ്ടായിരുന്നില്ലല്ലോ.

ആദ്യം  പേജ്  vise  ആയിരുന്നു  ഇപ്പോ  ithu  ഒറ്റ  പേജ്  ആക്കി  ഇട്ടേക്കുന്നു . അതുകൊണ്ട്  വല്ല  മാറ്റവും  വന്നിട്ടുണ്ടോ  എന്നു  അറിയില്ല . ഞാൻ  പിന്നിട്  ഇത്  വായിച്ചു  നോകിട്ടില്ല.

Billa • 22-04-2018 14:39

Full problem aanu bro
Otta page aayond aanu ennu thonnunnu chila idathellam kadha missing aanu

Akh • 23-04-2018 09:53

നോക്കട്ടെ  ബ്രോ

അർജ്ജുൻ...... • 28-03-2018 23:37

നന്ദി   അഖിൽ...!!

ഇതും  തേടി  അലഞ്ഞു   തളന്ന്   ഉറങ്ങിപ്പോയൊരു    രാത്രിയെ   സ്മരിക്കുന്നു...!! പിന്നെ   കണ്ടുകിട്ടിയപ്പോൾ   നീ   ചെപ്പിനെ   പൂട്ടിയെടുത്തു..!!    ഇതിപ്പോൾ    കാട്ടിത്തന്നതിന്   ഹൃദയം   നിറഞ്ഞ   നന്ദി..!!

-അർജ്ജുൻ..!!

Akh • 29-03-2018 15:12

എന്നിട്ട്  വായിച്ചോ  എന്റെ  അർജു.

Akh • 29-03-2018 15:13

പുതിയ  pic  കൊള്ളാം

കട്ടപ്പ • 28-03-2018 14:19

അഖിലിന്റെ കഥ വായിച്ചപ്പോള്‍ വീണ്ടും പഴയ കാലത്തിലേക്ക് പോയ പോലെ.ഒരു nostalgic ഫീല്‍....

Akh • 28-03-2018 23:28

താങ്ക്സ്  ബ്രോ .

Valentine • 26-03-2018 23:50

nice story..pdf undo bro

Akh • 28-03-2018 00:20

താങ്ക്സ്  ബ്രോ.

Pdf  കുട്ടൻ ഡോക്ടറോട്  പറയണം

dr.kambikuttan • 28-03-2018 02:29

kure kadhakal PDF pending ondu udan varum. vere oru rajyathekku mariyathinaal thirakkayirunnu. udan ready akkam..

Akh • 28-03-2018 13:28

ഓക്കേ  ഡോക്ടർ

jo • 18-02-2018 14:47

എന്തുപറ്റിയെടോ??? ആകെമൊത്തം ഒരു ശൂന്യത....

എല്ലാരും നല്ലത് പറഞ്ഞു...പക്ഷേ ഞാൻ പറയില്ല... കാരണം എനിക്ക് പറ്റില്ല...പറ്റുന്നില്ല...

നീ... നീ ഇങ്ങനൊന്നും ആയിരുന്നില്ല സഹോ... നിന്റെ വരികൾക്ക് വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു... ഒരു ജീവനുണ്ടായിരുന്നു.... ഡയലോഗുകൾക്ക് വല്ലാത്തൊരു താളമുണ്ടായിരുന്നു...

ഇതിൽ എവിടെപ്പോയി അവയൊക്കെ??? തീം അതിമനോഹരം... പക്ഷേ....അവതരണം അമ്പേ പാളി....

പത്താം ക്ലാസ്സിൽ ഇങ്ങനൊക്കെ സംസാരിക്കുമോ ആരെങ്കിലും???? ഒരു ഡിഗ്രി മൂഡ് ആയിപോയില്ലേ??? ഉള്ളത് പറയാമല്ലോ ഈ കഥയിലെ ഡയലോഗുകൾ നീയൊന്ന് ശ്രദ്ധിച്ചു എഴുതിയിരുന്നെങ്കിൽ മനസ്സിൽ ഞാൻ എഴുതിയേനെ ഞാനീ വരികളെല്ലാം....

വിഷമമുണ്ട്...ഒരുപാട്.... എന്നാലും ആ തീമിന് ഒരായിരം സല്യൂട്ട്

Akh • 19-02-2018 10:46

താങ്ക്സ്  jo.
ഡയലോഗ് സ്  ബോർ  ആയിരുന്നോ.
ഞാൻ പത്തിൽ  പഠിച്ചപ്പോൾ  ഉണ്ടായിരുന്ന  ചിലപ്പോൾ സന്ദർഭങ്ങളും പിന്നെ  എന്റെ  ഫ്രണ്ട്  പറഞ്ഞ കാര്യങ്ങളും പിന്നെ  കുറച്ചു  ഫാന്റസി  കൂടി  ഉൾപ്പെടുത്തി  എഴുതി  യേനെ  ഒള്ളു.
അടുത്ത  കഥയിൽ  ഇതൊക്കെ  പരിഹരിക്കാൻ  ശ്രമിക്കാം  jo.

എന്റെ  മൈൻഡ്  ന്റെ  ആയിരിക്കും  ഇപ്പൊ  എഴുത്ത്  ഭയങ്കര  പാടാണ്, താഴ്‌വാരം  തന്നെ  ഒരു  രണ്ടു പേജ്  എഴുതും ഒരു  സുഖവും തോന്നില്ല അപ്പോൾ   ഡിലീറ്റ്  ചെയ്യും  ഇതിപ്പോ  ആവർത്തിച്ചു  നടക്കുക  ആണു.
ചിലപ്പോൾ  എന്നിലെ  എഴുത്തുകാരന്റെ  അസ്തമയം  ആയിട്ടുണ്ടാകും,

ഞാൻ  തിരിച്ചു  വരാൻ  ശ്രമിക്കാം.

തീം  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം ഉണ്ട്.

ഡ്രാക്കുള • 17-02-2018 07:41

നന്ദി അഖിൽ ബ്രോ ഇത്രയും നല്ല ഒരു കഥ നൽകിയതിന്, പിന്നെ ഞാനും ഒരു കഥ എഴുതി പാതി വഴിയിലായിരുന്നു, പക്ഷെ അതിന് ഈ കഥയുമായി എന്തൊക്കെയോ സാദ്രശ്യം ഫീൽ ചെയ്യുന്നു, എന്തായാലും എഴുതി കമ്പ്ലീറ്റ് ആക്കും, പബ്ലിഷ് ചെയ്യണോ എന്ന് പിന്നെ നോക്കാം

Akh • 17-02-2018 08:01

താങ്ക്സ്  ഡ്രാക്കുള  ബ്രോ.
അയോ  ഞാൻ  കാരണം  താങ്കൾക്ക്  പണി  ആയോ. സോറി ബ്രോ.

ഡ്രാക്കുള • 17-02-2018 08:17

പണിയൊന്നുമില്ല ബ്രോ താങ്കൾ മനോഹരമായി എഴുതി

Akh • 17-02-2018 11:49

???

Robin hood • 15-02-2018 04:05

Simply good....10ആം  ക്‌ളാസ് കാലത്തേക്ക് ഒന്ന് കൂടെ പോയ പോലെ തോന്നി.

Akh • 15-02-2018 18:10

താങ്ക്സ്  ബ്രോ. ???

ലോലൻ • 15-02-2018 00:12

Kagiso Rabada

Akh • 15-02-2018 18:09

ഇതെന്താ സാധനം. എന്തായാലും  താങ്ക്സ്  ബ്രോ.

Neelan • 14-02-2018 22:59

Polichu bro, super story, ithpolulla stories iniyum pratheekshikkunnu....

Akh • 15-02-2018 18:08

താങ്ക്സ്  നീലൻ. ???

keith • 14-02-2018 21:12

kambikathayekaal enikk ipol ishtam pranaya kathaya.but kambi athu veroru feel aan.akh bro thankal ithinte second part kurach romanceum sexum ulpeduthi post cheyyu.and to Dr.kambikuttan sir,thaankal oru pranayakathakal enna site thudangaanel vayichirikkan oru relaxation undayrnu.akh,thazhvarathilee panineer poovnte adutha part post cheyyu

Akh • 14-02-2018 21:25

താങ്ക്സ്  keith.

ബ്രോ  യോട് ഞാൻ  ക്ഷമ  ചോദിക്കുന്നു ഇതിന്റെ  രണ്ടാം  ഭാഗം  എഴുതാൻ  സാധിക്കുകയില്ല. ഇതു  എന്റെ  ഒരു  സുഹൃത്ത് പറഞ്ഞ കഥ  ആണു  അവനു  കമ്പി ഈ  കഥയിൽ  താല്പര്യം  ഇല്ലാത്ത  കാരണം  ആണു  ഞാൻ  ഇതിൽ  കമ്പി  ഒഴുവാക്കി എഴുതിയത് അതുകൊണ്ട്  സോറി  ബ്രോ.

താഴ്‌വാരം  അടുത്ത  ഭാഗം  അടുത്ത  ആഴ്ച ക്കു  റെഡി  ആവും  എന്ന്  കരുതുന്നു ഇപ്പോ  എഴുതാൻ  ഒരു  മൂഡ്  കിട്ടുന്നില്ലഅതാ.

????

So Nu • 14-02-2018 21:10

അഖിലേ കഥ കൊള്ളാം ഒരു നല്ല പ്രണയ കഥ . ഒത്തിരി ഇഷ്ടപ്പെട്ടു
താഴ്വാരം ബാക്കി പോരട്ടെ...

Akh • 14-02-2018 21:19

താങ്ക്സ്  സോനു.

താഴ്‌വാരം  കുറച്ചു  വൈകും. എഴുതിയിട്ട്  ശെരിയാക്കുന്നില്ല  ഒരു  മൂഡില്ല . ഞാൻ  അടുത്ത  ആഴ്ച  പരമാവധി  പോസ്റ്റാൻ  ശ്രമിക്കാം.

Shan • 14-02-2018 20:37

Nice! Great feel!
Very nice

Akh • 14-02-2018 21:17

താങ്ക്സ്  shan. ???

bachelor • 14-02-2018 19:20

Kadha vaaychila ..nnalm ingal mosakulaan ariyam...
Baaki vaayich kaynjit parayam

Akh • 14-02-2018 21:17

താങ്ക്സ്  ബ്രോ. അപ്പൊ  വേഗം  വായിക്കു.

Nis • 14-02-2018 17:45

നല്ല പ്രമേയം നല്ല അവതരണം വളരെ നന്നായി

Akh • 14-02-2018 17:48

Thanks bro.????

ജിന്ന് • 14-02-2018 17:40

പിന്നെ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു..
2 ദിവസമായി കുറച്ചു കൂടുതൽ ബിസി ആയിപ്പോയി.
അത് കൊണ്ടാണ് നേരത്തെ വായിക്കാൻ കഴിയാതെ പോയത്.
കഥ നല്ലതാണെങ്കിൽ എത്ര വൈകിയാലും ഇൗ ജിന്ന് കമന്റ് തരും.
അതും നല്ല കട്ട സപ്പോർട്ട്

Akh • 14-02-2018 17:47

?????????

ജിന്ന് • 14-02-2018 17:37

നന്നായിട്ടുണ്ട് ബ്രോ..
മനസ്സിന് വല്ലാത്തൊരു കുളിർ..
പഴയ പ്രണയ കാലമൊക്കെ ഓർത്തു പോയി..
നല്ല ഫീലിംഗ്.
Keep it up

Akh • 14-02-2018 17:47

താങ്ക്സ്  ജിന്ന്.
കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  സന്തോഷം  ഉണ്ട്.

RDX • 14-02-2018 16:19

Nice story bro..

Akh • 14-02-2018 16:21

Thanks rdx bro.
??????

Bebo • 14-02-2018 16:16

Pwolich muthee

Akh • 14-02-2018 17:46

താങ്ക്സ്  ബ്രോ.

അപരൻ • 14-02-2018 16:05

good bro.
happy 'V' day

Akh • 14-02-2018 17:45

താങ്ക്സ്  അപരൻ  ബ്രോ.
ഈയിടെ ആയി  ബ്രോ  യെ  അധികം  കാണാറില്ലല്ലോ. സുഖം  തന്നെ  അല്ലെ.

Vijayakumar • 14-02-2018 15:58

Wow superb mutha thakarthu...sneha bandathinu vila kalppikkunna adipoli novel...oru real feelings undayirunnu...valenties asamsakal akhil..

Akh • 14-02-2018 16:20

താങ്ക്സ് വിജയകുമാർ  അണ്ണാ.

ഹാപ്പി  വാലെന്റൈൻസ് ഡേ ?????

ചാർളി • 14-02-2018 15:46

ഒരു ഫെബ്രുവരി മാസം പ്രേമ പാരവശ്യത്താൽ...ഭീമൻ ദ്രൗപദിക്ക് വേണ്ടി  കല്യാണസൗഗന്ധികം തേടി യാത്രയായി... കാട്ടിൽ ഒരു വലിയ വള്ളി കിടക്കുന്നു... അത് മാറ്റാനുള്ള ശ്രമത്തിൽ ഭീമൻ അതിൽ പിടിച്ച് വലിക്കാനും ചവിട്ടാനും ഒക്കെ തുടങ്ങി... അപ്പോൾ ഒരു ശബ്ദം " വാലെന്റെയാണെഡേയ് " എന്ന്... ആ ദിവസത്തിന്റെ ഓർമ്മയ്ക്കാണ് വാലനെന്റെസ് ഡേ ... ഉണ്ടായത്... കാലാ കാലങ്ങളിൽ ... കോൺഗ്രസ്സ്...  കമ്യൂണിസ്റ്റ് വിഭാഗങ്ങൾ അത് മാറ്റി മറിച്ചു... ബ്രിട്ടീഷുകാർ ... ആ സംഭവം അവരുടേതാക്കി...

ഹാപ്പി വാലെന്റെയാൺ ഡേ!

Akh • 14-02-2018 16:19

???????????????????????????????

Akh • 14-02-2018 16:21

Happy Valentine's day muthe

ചാർളി • 14-02-2018 15:40

ഒന്നും പറയാനില്ല....

എന്തൊക്കെയോ... എവിടൊക്കെയോ..

നൈസ് വർക്ക്... മുത്തേ...

കിടുക്കി....

????

Akh • 14-02-2018 16:19

താങ്ക്സ്  ചാർളി  കുട്ടാ.
കഥ ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. ???

Smitha • 14-02-2018 15:26

ക്ഷമ ചോദിക്കുന്നു.മന്ദന്‍ രാജയല്ല. വായിച്ചപ്പോള്‍ ആ ഒരു ഫീല്‍ വന്നു. മന്ദന്‍ രാജയുടെ ശൈലി അനുകരിച്ച് എഴുതി എന്ന്‍ ഞാന്‍ ആരോപിക്കുകയൊന്നുമല്ല കേട്ടോ. കഥ ആസ്വദിച്ചു. പക്ഷെ എഴുതിയ ആളെ മാറിപോയി എന്ന് പറയുന്നത് വളരെ മോശം ആണ് എന്നെനിക്ക് അറിയാം. ആ തെറ്റ് ഇനി സംഭവിക്കുകയില്ല. നിര്‍വ്വ്യാജം ഖേദിക്കുന്നു.

Akh • 14-02-2018 16:16

താങ്ക്സ്  സ്മിത . തെറ്റു  എല്ലാവർക്കും  സംഭവിക്കും പക്ഷെ  അതു  തിരുത്താൻ  ഉള്ള  മനസ്സ്  ആണു  വേണ്ടത്, അതു  സ്മിതക്ക്  ഉണ്ട്. അറിയാതെ  പറ്റിയത്  അല്ലെ  ഞാൻ  ക്ഷമിച്ചിരിക്കുന്നു. ഇതു  എല്ലാവർക്കും  സംഭവിക്കുന്നത്  ആണു  അതു  വിട്ടുകള.
കഥ  നല്ലോണം  ആസ്വദിച്ചാല്ലോ  അതുമതി.
????

Smitha • 14-02-2018 15:20

മന്ദന്‍ രാജയുടെ മിക്ക ഇല്ലാക്കഥകളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് ഈ കഥയും അവിസ്മരണീയമായ ഒരനുഭവം തരുന്നു എന്ന് നിസ്സംശയം പറയാം. എന്താ പറയുക, ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ അങ്ങനെയൊക്കെപ്പറയാം. പിന്നെ സ്വതേയുള്ള ശൈലി. അതും സ്മാരണാര്‍ഹം.

Akh • 14-02-2018 16:22

????

HD • 14-02-2018 14:55

very  nice story

Akh • 14-02-2018 16:09

താങ്ക്സ്  ബ്രോ.

Logan • 14-02-2018 14:29

അടിപൊളി bro...
കഴിഞ്ഞു പോയ സ്കൂൾ ജീവിതത്തിലേക്ക് തിരിച്ചു പോയ ഒരു ഫീൽ കിട്ടി...
സൂപ്പർ... !!!

Akh • 14-02-2018 15:11

താങ്ക്സ്  ലോഗൻ.

ഫീൽ  കിട്ടിയല്ലോ  അതു മതി എന്റെ മനസ്സ് നിറഞ്ഞു.

Dr.kambiraj • 14-02-2018 13:26

super

Akh • 14-02-2018 15:10

താങ്ക്സ്  br

Akh • 14-02-2018 15:10

ബ്രോ

Dr.kambiraj • 14-02-2018 13:24

super
??

Akh • 14-02-2018 15:09

താങ്ക്സ്  ബ്രോ

മനു • 14-02-2018 13:06

കൊള്ളാം... ട്രാജഡി ആക്കില്ലല്ലോ....

Akh • 14-02-2018 15:09

താങ്ക്സ്  മനു

thamashakaran • 14-02-2018 12:32

?????????????

Akh • 14-02-2018 15:09

തമാശ  ബ്രോ  താങ്ക്സ്.

ഇതു  എന്നെ  പോലെ സ്മൈലി  മാത്രേ  ഒള്ളു. ??????????????

JOB • 14-02-2018 11:50

കഥ സൂപ്പർ, കാരണം എനിക്ക് എവിടെഎല്ലാം സ്പർശം അനുഭവപെട്ടു,നായികയും. ഞാൻ കുറച്ചു നാൾ മുൻപുവരയും വിവാഹം കഴിച്ചില്ല. അനു പെട്ടെന്ന് എന്റേ ജീവിതത്തിൽ വന്നപ്പോൾ തീരുമാനം മാറ്റി. എല്ലാം രഹസ്യമായി നടന്നു. ഇന്ന് അവൾ എന്റെ ഭാര്യ  ആണ്. ആർക്കും അറിയില്ല. എല്ലാവരും ഒരുപാട് ആഗ്രഹിച്ച എന്റേ കല്യാണം രഹസ്യ മായി ഇന്നും തുടരുന്നു

Akh • 14-02-2018 15:08

താങ്ക്സ്  ബ്രോ.
അപ്പൊ  ഈ  കഥ  ബ്രോ യുടെ  ജീവിതം  ആയി സാമ്യം  ഉണ്ടെന്നോ ????

എന്തായാലും  കൊഴപ്പം  ഇല്ല  കഥ  ഇഷ്ടപ്പെട്ടല്ലോ

T A r s O N • 14-02-2018 11:07

കൂട്ടുകാരാ  നല്ല കഥ,എനിക്ക് ഇഷ്ടം ആയി. മനസ്സിൽ ഒരുപാട് ഓർമകൾ ഓടി വന്നു, ഇതു പോലെ നഷ്ടപെട്ടത് ഒന്നും കൂടി കിട്ടിയാൽ എത്തി പിടിക്കാൻ ആവും വിധം വളർന്നു ഇന്ന്,ഒരുവട്ടം കൂടി ദൈവം അവസരം തരുമോ, ..അറിയില്ല,എന്തായാലും കഥ പൊളിച്ചു ബ്രോ,,,,,,,,

Akh • 14-02-2018 15:03

താങ്ക്സ്  ബ്രോ.
ബ്രോ  പറഞ്ഞത്  പോലെ ദൈവം  ഒരു  അവസരം     തന്നിരുന്നുവെങ്കിൽ എന്നു  ഞാനും  ആശിച്ചു  പോകുന്നു.
കഥ  ഇഷ്ടപ്പെട്ടു  എന്നുഅറിഞ്ഞതിൽ  വളരെ  സന്തോഷം  ഉണ്ട്

അജ്ഞാതവേലായുധൻ • 14-02-2018 10:43

നന്നായിരിക്കുന്നു ബ്രോ പിന്നെ ഇതൊക്കെ ഇഷ്ടപെടാത്തത് ഏതെങ്കിലും മൂരികൾക്കാവും

Akh • 14-02-2018 11:42

Thanks bro .????

gichu • 14-02-2018 10:15

Very very good.Man keep it up

Akh • 14-02-2018 11:41

Thanks gichu.???

ആത്മാവ് • 14-02-2018 10:02

ചങ്കേ കഥ ഇഷ്ട്ടപ്പെട്ടു. വീണ്ടും നല്ല നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.കമ്പിയേക്കാൾ ഉപരി മറ്റുള്ളവരിൽ നിന്നും ഏതെങ്കിലും രീതിയിൽ (എഴുത്ത് )ഒരു ചുവടു മുൻപോട്ടു വെക്കാൻ തനിക്ക് കഴിഞ്ഞാൽ അവിടെയാണ് താങ്കളുടെ വിജയം. അതിന് താങ്കൾ ശ്രെമിക്കുന്നുണ്ട്, അതിനു താങ്കളുടെ കൂടെ എപ്പോഴും സപ്പോർട്ടുമായി ഈ ആത്മാവും കൂട്ടുകാരും ഉണ്ടാകും.by ആത്മാവ് ??.

Akh • 14-02-2018 11:41

താങ്ക്സ്  ആത്മാവേ.
ആത്മാവിന്റെ  സപ്പോർട്ട്  എന്നും  എന്റെ  കൂടെ  ഉണ്ടാകും  എന്നു  അറിയാം. ????
കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  വളരെ അധികം  സന്തോഷം  ഉണ്ട്.
?????

Wyga • 14-02-2018 09:59

Ishtapedathirikan entha.pranayam marikkilla
Super ayitund

Akh • 14-02-2018 11:39

താങ്ക്സ്  വൈഗാ. ???

മന്ദന്‍ രാജ • 14-02-2018 09:47

,എനിക്ക് മാത്രം അവളിൽ എന്തൊ പ്രത്യേകത ഉള്ളത് മാതിരി തോന്നി ,അത് എന്റെ തോന്നലാണൊ   ,എന്തോ അവളെ കാണുമ്പോൾ മനസിന് നല്ല കുളിർമയും നല്ല സന്തോഷവും ആയിരുന്നു ,

നല്ല വരികള്‍ എനിക്കിഷ്ടപെട്ടു ... സത്യം പറ അഖിലേ .. ജോണി സിന്‍ പദവി മാറ്റി വെച്ചു താന്‍ അനുവിനെയും കെട്ടി ഒതുങ്ങിയോ ? 

  കണ്ണുകള്‍ നനയിച്ചെങ്കിലും ( അത് നിന്‍റെ എല്ലാ കഥകളിലും ഉണ്ടല്ലോ ) ഒത്തിരി ഇഷ്ടായി .... ആശംസകള്‍ -രാജ

Akh • 14-02-2018 11:38

രാജാവേ  താങ്ക്സ്.
കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  വളരെ അധികം  സന്തോഷം  ഉണ്ട്.

ജോൺ  sin  പദവി ഞാൻ  ഉപേക്ഷിച്ചു. ഇനി  ആ  താഴ്‌വാരം  കൂടി  കഴിഞ്ഞാൽ  അനു വിനെയും കെട്ടിപിടിച്ചു  ഒതുങ്ങി  കൂടാൻ  ആണു  ആഗ്രഹം.

കണ്ണ്  നനയിപ്പിക്കൽ  എന്റെ  ഒരു മാസ്റ്റർ പിസ്  അല്ലെ അതു  ഇല്ലെങ്കിൽ  പിന്നെ  എന്തു  അഖിൽ.
താങ്ക്സ്  രാജാവേ

ജബ്രാൻ (അനീഷ്) • 14-02-2018 09:04

Akh nte ella love stories um pole ithum thakarthu..... super....

Akh • 14-02-2018 11:33

Thanks thepori.????

asuran • 14-02-2018 08:18

എനിക്ക് ഇഷ്ടപ്പെട്ടു. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.

ജിഷ്‌നുവിനും അനുവിനും പിന്നെ അവരുടെ ജീവിതം എഴുതിയ അഖിലിനും എല്ലാ ഭാവുകങ്ങളും.

Akh • 14-02-2018 11:32

Thanks asuran bro.?????

sreekumar • 14-02-2018 07:40

Super adipoli

Akh • 14-02-2018 11:32

താങ്ക്സ്  ശ്രീകുമാർ. ????

muhzin • 14-02-2018 13:19

അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്...?????

Akh • 14-02-2018 14:58

കണ്ടുപിടിച്ചല്ലോ  ബ്രോ. ??????