മന്ദാരക്കനവ് [Aegon Targaryen]

📝 Ongoing

👁 17.7M views ❤ 23.2K likes 💬 2.5K comments

മന്ദാരക്കനവ് Mandarakanavu | Author : Aegon Targaryen പ്രിയ വായനക്കാരെ, ശ്യാമാംബരം എന്ന എൻ്റെ ആദ്യത്തെ കഥക്ക് ശേഷം ഇതാ ഞാൻ വീണ്ടും മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ശ്യാമാംബരത്തിനു ശേഷം മറ്റൊരു കഥ എഴുതാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്ന എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും കഥയ്ക്ക് നൽകിയ നല്ല അഭിപ്രായങ്ങളുമാണ്. ശ്യാമാംബരം പോലെ തന്നെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഇവിടെ തുടങ്ങുന്നു " മന്ദാരക്കനവ് "... AEGON TARGARYEN

📚 Chapters

10 published

Related Stories

💬 Comments

View all comments