Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
ആദ്യം പോയ ശേഷം വഴിയിൽ കണ്ട കുറച്ച് ആളുകളോട് ചോദിച്ച് ബാക്കി ഉള്ള അഡ്രസ്സുകളും തിരക്കി ആ ഭാഗത്തുള്ള ബാക്കി വീടുകളും കണ്ടുപിടിച്ചു.
അതിന് ശേഷം അവിടെ നിന്നും മോളി ചേട്ടത്തിയുടെ വീട്ടിലേക്ക് പാർസൽ കൊടുക്കാൻ പോയി. വീട്ടിലെത്തിയ ആര്യൻ പോർച്ചിൽ കാർ കാണാത്തതുകൊണ്ട് തോമാച്ചൻ പോയി എന്ന് മനസ്സിലായി. കോളിംഗ് ബെൽ അടിച്ച ഉടനെ തന്നെ മോളി ഇറങ്ങി വന്നു.
"ആഹാ ആരാ ഇത്?"
"ഹഹ ഞാൻ തന്നെയാ ചേട്ടത്തി."
"ഹമ്മ് കൊള്ളാം ആര്യന് ഈ യൂണിഫോം നന്നായി ചേരുന്നുണ്ട്."
"ആണോ ഹഹ താങ്ക്യൂ ചേട്ടത്തി…പിന്നേ ഞാൻ വന്നത് ഒരു പാർസൽ വന്നിട്ടുണ്ട് ചേട്ടത്തിയുടെ പേരിൽ അത് തരാൻ വേണ്ടിയാ."
"ഹാ ജെനി പറഞ്ഞിരുന്നു എനിക്കൊരു സാരിയോ മറ്റോ കണ്ടപ്പോ ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു എന്ന് ചിലപ്പോ അതായിരിക്കും."
"ആരാ ചേട്ടത്തി…?"
"ജെനി…ഓ ആര്യന് പേരറിയില്ലല്ലോ പറഞ്ഞപോലെ...എൻ്റെ മോളുടെ കാര്യമാ പറഞ്ഞത്…ജെന്നിഫർ എന്നാ അവളുടെ പേര്…ജെനി എന്ന് വിളിക്കും."
"ഓ അത് ശരി…ഏതായാലും ചേട്ടത്തി ഇവിടെ ഒരു ഒപ്പ് ഇട്ടേക്കെ."
"ഹാ…"
"ഇതാ ചേട്ടത്തി സാരി…എപ്പോഴും സാരി അല്ലേ വല്ലപ്പോഴും ഒരു ചുരിദാറും ജീൻസും ഒക്കെ കൊടുത്ത് അയക്കാൻ പറയന്നെ ഹഹഹ."
"ഓ ചുരിദാറും ജീൻസും…ഈ പ്രായത്തിൽ ആണോ ആര്യാ ഇനി വേഷം കെട്ടൽ."
"പിന്നേ അതിന് ചേട്ടത്തിക്ക് എന്നാ പ്രായം ആയെന്നാ ഈ പറയുന്നെ…കണ്ടാൽ ഇപ്പളും മുപ്പത് ആണന്നെ പറയൂ."
"ഒന്ന് പോ ആര്യാ…ഇനി ഇട്ടെങ്കിൽ തന്നെ അതൊക്കെ ആര് കാണാനാ ഇവിടെ."
"കാണാൻ ഒക്കെ ആളുകൾ ക്യൂ നിൽക്കും ചേട്ടത്തി ഒന്ന് ഇട്ട് നോക്ക്
💬 Comments
View all comments