Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നേരെ ഓഫീസിലേക്ക് തന്നെ പോയി. കടയിൽ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ചന്ദ്രികയോട് ഒന്ന് കാര്യമായി സംസാരിക്കാനോ ശരീരം കണ്ടാസ്വദിക്കാനോ പോലും പറ്റിയില്ല.
ഓഫീസിൽ എത്തിയ ആര്യൻ കസേരയിൽ ലിയയെ കാണാഞ്ഞതുകൊണ്ട് അകത്തേക്ക് പോയി. താൻ അകത്തേക്ക് കയറിയ സമയം തന്നെ ലിയ ടോയ്ലറ്റിൽ നിന്നും ഇറങ്ങി വരുന്ന കാഴ്ച്ചയാണ് ആര്യൻ കണ്ടത്.
ആര്യൻ അവിടെ ഇല്ലാതിരുന്നതിനാൽ ലിയ സാരി പുറത്തിറങ്ങിയ ശേഷം നേരെ പിടിച്ച് ഇടാം എന്ന് കരുതിയാണ് പുറത്തേക്ക് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അവളുടെ വയറിൻ്റെ ഭാഗം മുഴുവൻ നഗ്നമായിരുന്നു. ആര്യനെ കണ്ട ലിയ പെട്ടെന്ന് തന്നെ സാരി വലിച്ചിട്ടുകൊണ്ട് അവളുടെ വയർ മറച്ചു.
എന്നാൽ അപ്പോഴേക്കും ആര്യൻ അവളുടെ ഒതുങ്ങിയ തൂവെള്ള നിറമുള്ള വയറും പൊക്കിൾ കുഴിയും കണ്ടിരുന്നു. ആ ഒരു കാഴ്ച തന്നെ ധാരാളമായിരുന്നു അവന് ലിയയോടും ഉള്ളിൽ ആഗ്രഹം തോന്നാൻ.
പെട്ടെന്ന് തന്നെ ലിയ അവളുടെ ചമ്മൽ മാറ്റിക്കൊണ്ട് ആര്യനോട് "ആഹാ…വന്നോ കഴിച്ചിട്ട്…?" എന്ന് ചോദിച്ചു. ആര്യനും അവൻ്റെ മുഖത്ത് യാതൊരു വിധ ഭാവ മാറ്റവും തോന്നാത്ത രീതിയിൽ തന്നെ "ഹാ മാഡം…" എന്ന് മറുപടി കൊടുത്തു.
അവർ രണ്ടുപേരും അവിടെ നിന്നും ഫ്രണ്ട് ഡെസ്കിലേക്ക് പോയി. ആര്യനും അവിടെ തന്നെ ഒരു കസേര എടുത്ത് ഇട്ട ശേഷം ലിയയുടെ അരികിലായി ഇരുന്നു.
"ആര്യൻ വേണമെങ്കിൽ പൊയ്ക്കോ കേട്ടോ."
"പോയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ല മാഡം. എന്തായാലും മാഡം ഇവിടെ ഒറ്റക്ക് അല്ലേ ഞാനുംകൂടി ഇരിക്കാം."
"മ്മ്…ആര്യൻ്റെ ഇഷ്ട്ടം."
"ഉച്ച കഴിഞ്ഞ് ഇവിടെ
💬 Comments
View all comments