0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.3K

നോക്കും എന്ന് വിചാരിച്ച് വിഷമിച്ചു. ഒടുവിൽ വായിക്കുന്നെങ്കിൽ അങ്ങോട്ട് വായിക്കട്ടെ തനിക്കെന്താ അതിന് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് ആര്യൻ ആഹാരം തയ്യാറാക്കാൻ തുടങ്ങി.

പിറ്റേ ദിവസം ആര്യൻ കുളി കഴിഞ്ഞ് വരുമ്പോ ശാലിനിയുടെ വീട്ടിൽ മനപ്പൂർവം തന്നെ കയറിയില്ല. അവൾ ആ പുസ്തകം വായിച്ച് കാണുമോ തന്നെ കുറിച്ച് എന്ത് വിചാരിച്ച് കാണും എന്നൊക്കെ വീണ്ടും മനസ്സിൽ തികട്ടി വന്നത് തന്നെ കാരണം.

രാവിലെ എട്ടേമുക്കാലോടെ തന്നെ ആര്യൻ ലിയയേം കൂട്ടി ഓഫീസിലെത്തി. അന്നത്തെ ജോലികൾ എല്ലാം തീർത്ത് പതിവ് പോലെ തന്നെ അവർ കഥ പറച്ചിലുകൾ ആരംഭിച്ചു. പക്ഷേ അതിനിടയിലും അവൻ്റെ മനസ്സ് ഇടയ്ക്കെപ്പോഴൊക്കെയോ ആ പുസ്തകത്തിൽ തന്നെ ഉടക്കിയിരുന്നു.

അന്ന് ഓഫീസിൽ നിന്നും വീട്ടിലെത്തിയ ആര്യൻ വീടിന് പുറത്തേക്കൊന്നും ഇറങ്ങിയതേ ഇല്ല. ആഹാരം കഴിക്കാൻ വേണ്ടി മുറിക്ക് പുറത്തേക്കിറങ്ങിയതല്ലാതെ ബാക്കി സമയം മുഴുവൻ അവൻ മുറിയിൽ തന്നെ ചിലവഴിച്ചു.

അടുത്ത ദിവസവും അവൻ കുളത്തിൽ നിന്നും ശാലിനിയുടെ വീട്ടിൽ കയറാതെ നേരെ തന്നെ വീട്ടിലേക്ക് പോയി. പക്ഷേ ഇന്നലെത്തെക്കാളും അവൻ്റെ മനസ്സ് ശാന്തമായിരുന്നു. എന്തായാലും അശ്ലീല ചുവയുള്ള സംഭാഷണങ്ങൾ കാണുമ്പോൾ തന്നെ എന്തുകൊണ്ടാണ് ഞാൻ ആ പുസ്തകം ചേച്ചി വായിക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതെന്ന് ശാലിനിക്ക് മനസ്സിലാകുമെന്നും അപ്പോഴേക്കും അവൾ അതടച്ച് വെച്ചോളും എന്നും ആര്യൻ മനസ്സിൽ കരുതി ആശ്വസിച്ചു. അങ്ങനെയാണെങ്കിൽ അതിനുള്ളിൽ കൂടുതൽ ഒന്നുമില്ല എന്ന് പറഞ്ഞ് തനിക്ക് പിടിച്ച് നിൽക്കാം എന്ന് കൂടി അവൻ മനസ്സിൽ കണക്കുകൂട്ടി.

*************

ഉച്ചക്ക് ഊണ് കഴിക്കാൻ പോയിട്ട് തിരികെ വന്ന ആര്യൻ മോളിയുടെ ബ്ലൗസ്

💬 Comments

View all comments