0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.2K

എന്ന് വിളിക്കാൻ തുടങ്ങിയതും ആര്യൻ അവൻ്റെ കൈകൾ അവളുടെ കൈയിൽ നിന്നുമെടുത്ത് ഉടനടി അവളുടെ വായ പൊത്തി. അതിനാൽ അമ്മയുടെ "അ" മാത്രമേ പുറത്തേക്ക് വന്നുള്ളൂ. പക്ഷേ അതിന് വലിയ ശബ്ദവും ഉണ്ടായിരുന്നില്ല.

ശാലിനിയുടെ വായിൽ തൻ്റെ വലതുകൈ പൊത്തിപ്പിടിച്ചുകൊണ്ട് ഇടതുകൈ അവളുടെ തലമുടിയിൽ ചേർത്ത് പിടിച്ച് ആര്യൻ അവളെ നോക്കുമ്പോൾ "ആൾക്കാരെ വിളിച്ച് കൂട്ടി എന്നെ കുടുക്കാൻ നോക്കുന്നോ" എന്ന ഒരു ചോദ്യ ഭാവം അവൻ്റെ കണ്ണുകളിലും മുഖത്തും ഉണ്ടായിരുന്നത് ശാലിനി കണ്ടു. അവൾ അത് കണ്ട് ഉള്ളിൽ ചിരിക്കുമ്പോൾ ആര്യൻ അവളുടെ കണ്ണിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് ആര്യൻ അവളുടെ വായ പൊത്തിപ്പിടിക്കാൻ വേണ്ടി മുന്നോട്ട് ചാടുന്നതിനിടയിൽ ശാലിനിയുടെ നൈറ്റി അൽപ്പം കൂടി മുകളിലേക്ക് കയറി അവളുടെ മുട്ടിനു മുകളിൽ തുടയുടെ ആരംഭം പ്രദർശിപ്പിച്ചുകൊണ്ടാണ് കിടന്നിരുന്നത്. അവളുടെ ആ നഗ്നമായ തുടയുടെ വശങ്ങളിൽ കാൽമുട്ടുകൾ ചേർത്ത് വെച്ചിരുന്ന ആര്യൻ അത് ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് മനസ്സിലാക്കിയത്. അവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉന്തും തള്ളും കഴിഞ്ഞതിനു ശേഷവും ശാലിനിയുടെ ശ്വാസഗതി വളരെ വേഗം തന്നെ ഉയർന്നു താഴുന്നതിൽ നിന്നും അവളും ആ സത്യം മനസ്സിലാക്കിയിരിക്കണം എന്ന തോന്നൽ അവനിലുണ്ടായി.

ശാലിനിയുടെ തൻ്റെ കണ്ണുകളിലേക്കുള്ള തീക്ഷ്ണമായ നോട്ടം കണ്ട ആര്യൻ കൈ അവളുടെ വായിൽ നിന്നും പിൻവലിച്ച് ചുണ്ടുകൾ അതിലേക്ക് ചേർത്ത് വെച്ചാലോ എന്നൊരു ചിന്ത ഒരു നിമിഷം അവനിലൂടെ കടന്നുപോയി. അധിക നേരം അങ്ങനെ നിന്നാൽ തൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ശാലിനിയോടുള്ള തൻ്റെ ഇതുവരെയുള്ള സമീപനം മാറുകയും ചെയ്യുമെന്ന് മനസ്സിലായ ആര്യൻ അതുമൂലം അവൾക്ക് തന്നോടൊരു അകൽച്ചയും

💬 Comments

View all comments