Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
പറ…" ആര്യൻ ഒന്ന് ചിരിച്ചു.
"ഒരു കറി എങ്ങനെ ഉണ്ടെന്ന് അറിയാൻ ഈ ചന്ദ്രികക്ക് രുചിച്ച് നോക്കേണ്ട ആവശ്യം ഇല്ലടാ ചെക്കാ…നീ എന്നെ അപമാനിക്കരുത് കേട്ടോ…" ചന്ദ്രിക അവളുടെ പാചകത്തിലുള്ള അനുഭവ സമ്പത്ത് എടുത്തു കാട്ടാൻ വേണ്ടി പറഞ്ഞു.
"അയ്യോ അറിയാമേ പൊറുക്കുക…ചേച്ചി രുചിച്ചിട്ട് കൂടി പറഞ്ഞാൽ ഇരട്ടി സന്തോഷം…അതുകൊണ്ട് പറഞ്ഞതാ…" ആര്യൻ മാപ്പ് തമാശ രീതിയിൽ മാപ്പ് ചോദിച്ചു.
ചന്ദ്രിക ഒന്ന് ചിരിച്ച ശേഷം ഒരു സ്പൂൺ എടുത്ത് കുറച്ച് ചാറ് കോരി വായിലേക്കൊഴിച്ച് രുചിച്ച് നോക്കി. അവളുടെ മുഖത്ത് നിന്നും ആര്യന് അഭിപ്രായം വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.
"അടിപൊളി…ടാ ചെക്കാ നീ പോസ്റ്റ് ഓഫീസിലെ ജോലി കളഞ്ഞ് ഇവിടെ കൂടുന്നോ…?" ചന്ദ്രിക കാര്യമായി പറയുന്നത് പോലെ അവനോട് ചോദിച്ചു.
ആര്യൻ അത് കേട്ട് പൊട്ടിച്ചിരിച്ചു. അവൻ്റെ കൂടെ ചന്ദ്രികയും.
"ചേച്ചി ചിരിച്ചോണ്ട് നിൽക്കാതെ ഊണ് കഴിക്കാൻ നോക്ക്…?" ആര്യൻ ചിരി നിർത്തിയിട്ട് പറഞ്ഞു.
"ഇനി കളി കഴിഞ്ഞ് കഴിക്കാമെടാ…ഇല്ലെങ്കിൽ ക്ഷീണം ആവും…" ചന്ദ്രിക ശബ്ദം കുറച്ച് പറഞ്ഞു.
"അതുവരെ കഴിക്കാതെ ഇരിക്കാനോ…അതൊന്നും വേണ്ടാ…മണി രണ്ട് ആകുന്നതെയുള്ളൂ…സമയം ഉണ്ടല്ലോ ഇഷ്ടംപോലെ…കഴിച്ചേ അങ്ങോട്ട്…" ആര്യൻ ശാസന എന്നപോലെ പറഞ്ഞു.
"കഴിച്ച് കഴിഞ്ഞാൽ ഉടനെ എങ്ങനെയാടാ…ഒന്ന് അനങ്ങാൻ പോലും പറ്റില്ല…" ചന്ദ്രിക വീണ്ടും അവളുടെ ആശങ്ക അറിയിച്ചു.
"ആദ്യത്തെ കുറച്ച് നേരം ചേച്ചിയെ അനക്കാതെ ഞാൻ നോക്കിയാൽ പോരെ…" ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഈ ചെക്കൻ്റെ ഒരു കാര്യം…എങ്കിൽ കുറച്ച് കഴിക്കാം…"
"ഹാ കുറച്ചെങ്കിൽ കുറച്ച്…കഴിക്കാദ്യം…"
ചന്ദ്രിക കുറച്ച് ചോറെടുത്ത് പാത്രത്തിലേക്ക് വിളമ്പിയ ശേഷം ആര്യൻ കൊണ്ടുവന്ന കോഴിക്കറിയുടെ പകുതി
💬 Comments
View all comments