Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
പോയി.
"ഓ ഇല്ല പോവാ ഞാൻ…" ശാലിനി അകത്തേക്ക് വിളിച്ച് പറഞ്ഞു.
"ഏഹ്…അതെന്തോ പറ്റി…പിന്നെ ഈ പാത്രം തരാൻ വേണ്ടി മാത്രം ആണോ ഈ ഇരുട്ടത്ത് ഓടിപ്പിടിച്ച് വന്നത്…"
"ആണ് എന്തേ…?" ശാലിനി ചുണ്ട് ഒരു വശത്തേക്ക് കോടിച്ചു.
"മ്മ്…എന്തായാലും ശരി…കുറച്ച് നേരം ഇരുന്നിട്ട് പോ…"
"എന്തിനാ…?"
"വെറുതേ…ഞാൻ എന്തായാലും ഒറ്റയ്ക്കിവിടെ ഇരിക്കുവല്ലേ…ഒരു കൂട്ടിന്…" ആര്യൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
"ഇന്നലത്തെ പോലെ കറൻ്റ് പോകുമോ…?" ശാലിനി സംശയം പ്രകടിപ്പിച്ചു.
"അതെനിക്കറിയില്ല…കറൻ്റ് പോയാലേ ഇരിക്കൂ എങ്കിൽ ഞാൻ വേണേൽ പോയി മെയിൻ ഓഫ് ചെയ്യാം…എന്താ…?" ആര്യൻ അവളെ കളിയാക്കി ചിരിച്ചു.
"പോടാ…ഞാൻ ചോദിച്ചത് കറൻ്റ് പോയാൽ ഞാൻ പോകാൻ താമസിക്കില്ലേന്ന് കരുതിയാ…ഹും…" അവൾ വീണ്ടും ചുണ്ട് കോടിച്ചു.
"അതിനെന്താ?…ഇങ്ങോട്ടാണെന്ന് പറഞ്ഞിട്ടല്ലേ ചേച്ചി വന്നത്…കറൻ്റ് പോയാൽ വരുമ്പോ പോകാം…"
"അയ്യടാ…എന്നിട്ട് വേണം നിനക്കിരുന്ന് ഓരോരോ വൃത്തികേട് പറയാൻ…" ശാലിനി ഉള്ളിലുണ്ടായ നാണം മറച്ചുവച്ചുകൊണ്ട് ഗൗരവം കാണിച്ചു.
"ഞാൻ മാത്രം അല്ലല്ലോ…ചേച്ചിയും പറഞ്ഞില്ലേ…അതുകൊള്ളാം…എന്തായാലും ഞാൻ ഇന്നൊന്നും പറയുന്നില്ല പോരെ…കറൻ്റ് പോയാൽ ഞാൻ കൊണ്ടുവിട്ടോളാം…"
"മ്മ്…" ശാലിനി മൂളിയ ശേഷം അവൻ്റെ എതിർവശത്തായി കസേരയിൽ ചെന്നിരുന്നു.
ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
"എന്താ…?" ശാലിനി അവൻ്റെ നോട്ടം കണ്ട് ചോദിച്ചു.
"എന്ത്…?" ആര്യൻ തിരിച്ച് ചോദിച്ചു.
"എന്തിനാ നീ ഇങ്ങനെ നോക്കുന്നതെന്ന്…?"
"എന്താ നോക്കാൻ പാടില്ലേ…?"
"ഇതിനാണോ എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്…?" സ്ഥിരം ഗൗരവത്തിൽ തന്നെ ചോദിച്ചു.
"ആണെങ്കിൽ…?"
"ആണെങ്കിൽ കുന്തം…ഞാൻ പോവാ എങ്കിൽ…" അവൾ പോകാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതെ പറഞ്ഞു.
"ഹാ പോകല്ലേ…ചേച്ചിയെ ഇങ്ങനെ
💬 Comments
View all comments