Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ചിരിച്ചു.
ശാലിനി അവൻ പറഞ്ഞത് വിശ്വാസം വരാതെ ഷെൽഫും മേശയും എല്ലാം അവളുടെ പാൻ്റീസിനായി തപ്പി നോക്കി.
എല്ലാം തപ്പി നോക്കിയ ശേഷം ഒടുവിൽ ശാലിനി അവനെ നോക്കി “താടാ പട്ടീ…എൻ്റെ ഷഡ്ഡി…ഷഡ്ഡിക്കള്ളൻ…” എന്ന് പറഞ്ഞ് കലിതുള്ളി.
അവളുടെ പറച്ചില് കേട്ട് ആര്യൻ പൊട്ടിച്ചിരിച്ചു പോയി. അവൻ ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് തന്നെ വീണ്ടും കിടന്നു.
“ടാ ചെക്കാ…എൻ്റെ ഷഡ്ഡി തരാനാ പറഞ്ഞത്…” ശാലിനി അവൻ്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.
“കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ എടുത്തോണ്ട് പൊക്കോ…” ആര്യൻ കണ്ണടച്ച് കിടന്നുകൊണ്ട് പറഞ്ഞു.
“എവിടാ കൊണ്ട് വെച്ചേക്കുന്നത്…ഇനി നീ അത് വിഴുങ്ങിയോ…?” ശാലിനി ഒന്നുകൂടി മുറിയെല്ലാം തപ്പി നോക്കിയിട്ട് ചോദിച്ചു.
ആര്യൻ വീണ്ടും കിടന്ന് ചിരിച്ചു.
“ചിരി നിർത്തടാ പട്ടി…എൻ്റെ ഷഡ്ഡി എവിടെ കൊണ്ടുപോയി കളഞ്ഞു…?” അവളവനെ കട്ടിലിൽ നിന്നും വളരെ കഷ്ടപ്പെട്ട് പിടിച്ച് പൊക്കി ഇരുത്തി.
“എടാ ചെക്കാ നിന്നോടാ ഞാൻ ചോദിച്ചത്…?” ശാലിനി വീണ്ടും ചോദിച്ചു.
“മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല…” ആര്യൻ പറഞ്ഞ ശേഷം വീണ്ടും ഇരുന്ന് ചിരിച്ചു.
“മാധവൻ്റെ കോപ്പ്…” എന്ന് പറഞ്ഞുകൊണ്ട് കലിപൂണ്ട ശാലിനി അവനെ കട്ടിലിലേക്ക് തള്ളിക്കിടത്തി. ആ വീഴ്ചയിലും ശാലിനിയെ വട്ട് പിടിപ്പിക്കുന്നതും അവൾ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ ആലോചിച്ചും ആര്യൻ നിർത്താതെ കിടന്നു ചിരിച്ചു.
കുറച്ച് നേരത്തെ ചിരിക്ക് ശേഷം ആര്യൻ ശാലിനിയുടെ അനക്കമൊന്നും കേൾക്കാഞ്ഞത് കൊണ്ട് തല പൊക്കി അവളെ ഒന്ന് നോക്കി. അവൾ തന്നെ ദഹിപ്പിച്ച് നോക്കി നിൽക്കുന്ന കാഴ്ചയാണ് ആര്യൻ കണ്ടത്. അവൻ ചിരി നിർത്തി മെല്ലെ എഴുന്നേറ്റ് കട്ടിലിൽ
💬 Comments
View all comments