0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.2K

മുടിയിഴകളിലൂടെ ഇഴയുന്നത് പോലെ ആര്യൻ്റെ വിരലുകൾ തൻ്റെ അരക്കെട്ടിലൂടെയും നിതംബത്തിലൂടെയും ഇഴഞ്ഞിരുന്നൂവെങ്കിൽ എന്ന് ലിയ ആഗ്രഹിച്ചുപോയി.

“മ്മ്…മതി…ഇനി ഇങ്ങനെ ഇരുന്നാൽ ഞാൻ ഇവിടിരുന്ന് തന്നെ ഉറങ്ങിപ്പോകും…” കുറച്ച് സമയങ്ങൾക്ക് ശേഷം ആര്യൻ തന്നെ ആ ഇരുപ്പ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ…ആരാ ഉറങ്ങണ്ടാന്ന് പറഞ്ഞത്…?” ലിയ ചോദിച്ചു.

“അത് ശരി…ഇപ്പോ അങ്ങനായോ…ഇനി ഏതായാലും ഞാൻ പോയി കട്ടിലിൽ കിടന്ന് ഉറങ്ങിക്കോളാം…” ആര്യൻ ചിരിച്ചു.

“ഇത്ര നേരത്തേ കിടക്കുമോ നീ…സമയം ഒമ്പതര ആകുന്നല്ലെ ഉള്ളൂ…” ലിയ ഫോണിലേക്ക് സമയം നോക്കി ചോദിച്ചു.

“അങ്ങനെ കിടക്കാൻ ഒരു കൃത്യ സമയം ഒന്നുമില്ല…ഉറക്കം വരുമ്പോൾ കിടക്കും അത്രതന്നെ…” ആര്യൻ കസേരയിൽ നിന്നും എഴുന്നേറ്റു.

“ഉം…”

“ചേച്ചി എപ്പോഴാ കിടക്കുന്നത്…?”

“ഞാൻ പത്ത് പത്തര ഒക്കെ ആകുമ്പോൾ…”

“മ്മ്…മോൻ ചേച്ചീടെ കൂടെയാണോ കിടക്കുന്നത്…?”

“അതേടാ…എന്തേ…?”

“ഏയ് ചോദിച്ചതാ…?”

“എന്താ ഈ മോന് കൂടെ കിടക്കാൻ വേണ്ടി ആണോ…?” ലിയ ചിരി കടിച്ചുപിടിച്ച് തെല്ലൊരു നാണത്തോടെ ചോദിച്ചു.

“ശ്ശേ…ഈ ചേച്ചി…ചേച്ചീടെ കൂടെയാണ് കിടപ്പെങ്കിൽ അവനിന്ന് അമ്മയില്ലാതെ കിടക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ചോദിച്ചതാ…” ആര്യൻ ചോദ്യത്തിൻ്റെ കാരണം വ്യക്തമാക്കി.

“ഓ അതായിരുന്നോ…ഇടയ്ക്കൊക്കെ അവൻ അമ്മൂമ്മേടെയും അപ്പൂപ്പൻ്റെയും കൂടെ പോയി കിടക്കുന്നതാടാ…അതുകൊണ്ട് വലിയ പ്രയാസം കാണില്ല…” ലിയ മുഖത്തുണ്ടായി ചമ്മൽ മറച്ചുകൊണ്ട് മറുപടി നൽകി.

“ഹാ അത് നന്നായി…ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാമേ ചേച്ചീ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കുളിമുറിയിലേക്ക് കയറി.

ആര്യൻ അകത്ത് കയറി കതകടച്ചതും ലിയ “ഛേ…” എന്ന് പറഞ്ഞുകൊണ്ട് ഒരു കൈ എടുത്ത് അവളുടെ മുഖത്ത് വെച്ച് അങ്ങനെ ആര്യനോട് ചോദിക്കേണ്ടിയിരുന്നില്ല

💬 Comments

View all comments