0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.7K

പറഞ്ഞ ശേഷം വാതിലടച്ചു. ആര്യൻ ഇത്ര നേരത്തെ കിടക്കാനായി പോയത് അവളിൽ ചെറിയ നിരാശ ഉണ്ടാക്കിയിരുന്നു. കുറച്ച് നേരം കൂടി അവനോടൊപ്പം ചിലവഴിക്കാൻ അവളാഗ്രഹിച്ചു. പക്ഷേ എന്തോ അവൾക്ക് അതവനോട്  പറയാനൊരു മടിയുണ്ടായിരുന്നു. അവളൊരു നെടുവീർപ്പിട്ട ശേഷം കിടക്കാനായി കട്ടിലിനരികിലേക്ക് നടന്നു.

അപ്പോഴാണ് ബ്രാ അഴിച്ചില്ലല്ലോ എന്ന കാര്യം ലിയ ഓർത്തത്. അവൾ ബ്രാ അഴിക്കാനായി നൈറ്റി തലവഴി ഊരി കട്ടിലിലേക്കിട്ടു. ശേഷം കൈകൾ പിന്നിലേക്ക് കൊണ്ടുപോയി ബ്രായുടെ ഹുക്ക് അഴിച്ച് അത് ഊരിയെടുത്ത് പാൻ്റി ഇട്ടിരുന്ന കസേരയിലേക്ക് തന്നെ വിടർത്തി ഇട്ടു. അവൾ വീണ്ടും നൈറ്റി എടുത്ത് ധരിക്കാനായി തുടങ്ങി.

എന്നാൽ ഈ സമയം മെത്ത എല്ലാം വിരിച്ച് കിടക്കാൻ തുടങ്ങിയ ആര്യൻ എന്തെങ്കിലും വായിച്ചുകൊണ്ട് കിടക്കാൻ വേണ്ടി തൻ്റെ സ്വന്തം മുറിയിലേക്ക് പോയി ഒരു പുസ്തകം കൂടി എടുത്തുകൊണ്ട് വരാം എന്ന് മനസ്സിൽ വിചാരിച്ച് മുറിയിലേക്ക് നടന്നു.

ലിയ കട്ടിലിൽ കിടന്ന നൈറ്റി കൈയിലേക്ക് എടുത്ത ശേഷം അത് ചുരുട്ടിപ്പിടിച്ച് അടി ഭാഗം തലയിലൂടെ കയറ്റാനായി കൈകൾ ഉയർത്തി നിന്നു.

ആര്യൻ “ചേച്ചീ…” എന്ന് വിളിച്ചുകൊണ്ട് തന്നെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും ലിയ നൈറ്റി കഴുത്തിൽ അണിഞ്ഞ് കൈകൾ അതിനുള്ളിലൂടെ കയറ്റാൻ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനടി തന്നെ അബദ്ധം മനസ്സിലാക്കിയ ആര്യൻ വാതിലടച്ചു.

പ്രതീക്ഷിക്കാതെയുള്ള ആര്യൻ്റെ ആ കടന്നുവരവിൽ പിന്തിരിഞ്ഞ് നിൽക്കുകയായിരുന്ന ലിയ ഞെട്ടി അറിയാതെ തിരിഞ്ഞെങ്കിലും ആര്യൻ അപ്പോഴേക്കും വാതിലടച്ചിരുന്നു.

എല്ലാം ഒരു ഞൊടിയിടയിൽ സംഭവിച്ച് കഴിഞ്ഞിരുന്നു. എങ്കിലും ആ ഒരു നിമിഷം കൊണ്ട് ലിയയുടെ പുറം മേനിയുടെ

💬 Comments

View all comments