Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
നുണഞ്ഞു. അത് കണ്ട ശാലിനി ഉടനെ തന്നെ അവൻ്റെ കൈ തട്ടി മാറ്റുകയും ശേഷം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “വൃത്തികെട്ടവൻ” എന്ന് പറഞ്ഞു. ആര്യൻ ഒന്ന് ചിരിച്ച ശേഷം അവളുടെ നൈറ്റി താഴേക്ക് മര്യാദക്ക് ഇട്ട് കൊടുത്ത ശേഷം അവളെ അവൻ്റെ നെഞ്ചോട് ചേർത്ത് വാരിപ്പുണർന്നു. ശാലിനി തിരിച്ചും അവനെ ചുറ്റിപ്പിടിച്ച് അവൻ്റെ നെഞ്ചിലെ ചൂട് പറ്റി നിന്നു.
കുറച്ച് നിമിഷങ്ങൾ അങ്ങനെ നിന്ന ശേഷം ശാലിനി തന്നെ അവനോട് മതി അവരിപ്പോൾ വരും എന്ന് പറഞ്ഞിട്ട് അവനോട് പുറത്തേക്ക് പോവാൻ ആവശ്യപ്പെട്ടു. ആര്യൻ മനസ്സില്ലാമനസ്സോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. എന്നാൽ അവൻ പുറത്തേക്കിറങ്ങി അധികം താമസിക്കാതെ തന്നെ അമ്മയും അമ്മുവും തിരികെ വന്നു.
അമ്മു ആര്യനെ കണ്ട് ഉടനെ തന്നെ അവൻ്റെ ഒക്കത്തേക്ക് ചാടിക്കയറി.
“അമ്മൂട്ടി കൂട്ടുകാരിയെ കാണാൻ പോയതാണോ…?” ആര്യൻ ചോദിച്ചു.
“ഹാം…അവള് സ്കൂളിൽ വരുന്നില്ല…എന്താണെന്ന് തിരക്കാൻ പോയതാ…”
“എന്നിട്ട് തിരക്കിയോ…?”
“മ്മ്…അവൾക്ക് പനി ആയിരുന്നു…നാളെ വരുമെന്ന് പറഞ്ഞു…” അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“ആഹാ സന്തോഷമായോ ഇപ്പോ…?”
“ഹമ്മ്…”
അമ്മ അകത്തേക്ക് കയറുന്നതിന് മുന്നേ തന്നെ ശാലിനി മുറിക്ക് പുറത്തേക്ക് വന്നു. ശേഷം ആര്യൻ അവരോട് കുറച്ച് നേരം കൂടി ഇരുന്ന് സംസാരിച്ചിട്ട് തിരികെ വീട്ടിലേക്ക് മടങ്ങി.
സമയം ഏഴ്. ആര്യൻ കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുമ്പോഴാണ് വാതിലിൽ മുട്ട് കേൾക്കുന്നത്. പെട്ടെന്ന് തന്നെ അവൻ പോയി വാതിൽ തുറന്നു.
“ആഹാ ചേട്ടത്തിയോ…?” മുൻപിൽ നിൽക്കുന്ന മോളിയെ കണ്ട് ആര്യൻ ചോദിച്ചു.
“കാണാനേ ഇല്ലല്ലോ ആര്യനെ…?” മോളി പരിഭവം പറഞ്ഞു.
“ഞാൻ ഇവിടെ പോകാനാ ചെട്ടത്തീ…ഇവിടെ
💬 Comments
View all comments