Comments
താങ്കളുടെ തിരക്കുകൾ മാനിക്കുന്നു, ഇതുപോലെ ആളുകളുടെ മനസ് കീഴടക്കിയ കഥകൾ കുറവ് ആണ്, അതുകൊണ്ട് എല്ലാവരും ഇന്നും കാത്തിരിക്കുന്നു, എപ്പോഴും വന്നു നോക്കും. ബാക്കി വന്നോ എന്നറിയാൻ. എന്തേലും reply തരണം. Admin pls send a mail
21 ലക്ഷം വായിച്ച കഥ ❤️❤️
750 മുകളിൽ കമന്റ് ❤️❤️❤️
ഇത് കണ്ടിട്ടും നിനക്ക് ഇതിന്റെ ബാക്കി എഴുതാൻ തോന്നുന്നില്ലേ 😭😭😭
ബ്രോ atleast ഈ story ഇനി continue ചെയ്യുമോ ഇല്ലെ എന്നെങ്കിലും ഒന്ന് update ചെയ്യാമോ. എന്നും ഇവിട വന്നു നോക്കും.ഒരു വർഷം കഴിഞ്ഞിട്ടും ഇങ്ങനെ വന്നു നോക്കണമെങ്കിൽ അത് ഈ കഥയോടും ezhuthukaaranodum ഉള്ള സ്നേഹം കൊണ്ടാണ്, so atleast ithu continue ചെയ്യുമോ ഇല്ലെ എന്നെങ്കിലും ഒരു reply തന്നൂടെ.........
Bro ഇനിയും എത്ര കാത്തിരിക്കണം
Admin ഏതെങ്കിലും updation undo
ഇന്നും വായിച്ചു രാവിലെ ഒന്ന് വിട്ട്. എന്നും ഇഷ്ടം പോലെ കഥകൾ സൈറ്റിൽ വരുന്നുണ്ട് എങ്കിലും പിടിച്ചു കളയാൻ പറ്റിയത് ഒന്നും അങ്ങോട്ട് കിട്ടുന്നില്ല
100% തുടരും എന്ന് പറഞ്ഞു പോയിട്ട്
പ്ലീസ് ബാക്കി എഴുതു കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തിൻ മേലെ ആയി
Aegon bhai, veendum pattichu.....
Haaa ഒരുനാൾ വരും
Please continue the story bro❤️
ഹൊ ഒരു വർഷം കഴിഞ്ഞിട്ടും ഇതിന്റെ ബാക്കിക്കു വേണ്ടി കാത്തിരിക്കുന്ന എന്നെപോലെ ഉള്ളവർ ഒണ്ടോ ഇവിടെ 😁😁😁😁
wait cheyyan paranju....should come
Aegon bro.... Baaki ezhuthu bro please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏼🙏🏼🙏🏼🙏🏼🙏🏼
1 വർഷിന് ശേഷം ഞാൻ വന്ന് കമൻ്റ് ചെയ്തു
ഒരു വർഷമായി മിക്ക ദിവസവും ഇവിടെ വന്നു നോക്കുന്നു....
Bro
ഉറപ്പായും തുടരും എന്ന് പറഞ്ഞ്ട്ട്
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla
Any update bro?
ഒരു വർഷമായി ഈ സൈറ്റിൽ വരുമ്പോഴൊക്കെ ഞാൻ മന്ദാരക്കനവിൻ്റെ പുതിയ പാർട്ടിനായി തിരയാറുണ്ട്. ഒരുപ്പാട് കഥകൾ ഈ സൈറ്റിൽ വയിച്ചിട്ടുണ്ടെങ്കിലും ഈ കഥ തന്ന ഒരു ഓളം.. അത് ഒരു പ്രത്യേക ഓളമാണ്. ഇത്രയും നാൾ ഞാനുൾപ്പെടെ ഒരുപ്പാട് പേർ ഇതിനായി കാതിരിക്കണമെങ്കിൽ ഏഗാ... നീ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം ഞാൻ ഒരു കമൻ്റ് ഞാൻ കണ്ടു. അതില് ഉള്ള പ്രൊഫൈൽ പിക് ും പഴയ കമൻ്റ്സിലെ പിക്കും ഒന്നായത് കൊണ്ട് അത് നീ തന്നെയാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും . അത് നീയാണെങ്കിൽ ഒരുപ്പാട് താമസിക്കാതെ അടുത്ത പാർട്ട് തരണേടാ മുത്തെ.. ഇല്ലേൽ ഒരു മറുപടിയായി ഒരു കമെൻ്റ്.. അത് മതി വീണ്ടും കാത്തിരിക്കാൻ തയ്യാറാണ്..
1st Anniversary of missing 😢
Bro കഥ വന്നിട്ട് ഒരു വർഷം തികഞ്ഞു. ഇനിയും കാത്തിരിക്കണോ, expecting your valuable reply.
Aegon bro, താങ്കൾ എന്നേലും update തരും എന്ന് പ്രേതീക്ഷിച്ചു. Welcome back...
"തിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും"
നാളേക്ക് ഒന്നാം വാർഷികം ആഘോഷിക്കാം
Nice
Waiting for u
Aegon തിരിച്ചു വന്നോ, ഹാവൂ 🤌🏻... ദൈവമേ, പറ്റിക്കാൻ വേണ്ടി ഒന്നും ആവരുതേ ☹️...
2024 അവസാനിക്കാറായി ശാലിനിയെ വീണ്ടും കാണാൻ ആഗ്രഹം പിന്നെ ലിയയെയും മറക്കാൻ പറ്റുന്നില്ല മടങ്ങി വരൂ പ്ലീസ്
മുത്തേ നീ എവിടെ പോയി നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ .. കഥ എഴുതിയില്ല എങ്കിലും വേണ്ട നിന്റെ ഒരു മറുപടിക്ക് കാത്തു നിൽക്കുന്നു.
സുഖം ബ്രോ...ഒരിടവേളയ്ക്ക് ശേഷമാണ് സൈറ്റിൽ കയറിയത്... എല്ലാവരുടേയും ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും തൽക്കാലം മറുപടി തരുവാൻ നിർവാഹമില്ല...കഥ പൂർത്തിയാക്കണം എന്ന് തന്നെയാണ് ആഗ്രഹം...എപ്പോൾ എന്നത് എന്നിലും ഒരു ചോദ്യം മാത്രമാണ്...കഥ മറന്നവർ പൊടി തട്ടി എടുത്തോളൂ...കൂടെ ഞാനും...
AEGON TARGARYEN (original)
101%
ഹാവു.....!!
ആശ്വാസമായി❤️❤️❤️❤️
സത്യം തന്നെയല്ലേ.!?😘😘😘
മൈൻഡ് ഒക്കെ ഓക്കെയായി മെല്ലെ മതിബ്രോ....:😊
എന്താ പറയണ്ടെതെന്നറിയാത്ത കൊണ്ട് തൽക്കാലം നിർത്തുന്നു..
ഒരു പാട് സ്നേഹം😘❤️❤️❤️❤️❤️❤️
സമാധാനമായി.. രണ്ട് തവണ ഇതേ കഥ വായിച്ചു കഴിഞ്ഞു 😁...
ഒരു വർഷത്തോളം ഒരു കഥക്ക് വേണ്ടി കാത്തിരുന്നെങ്കിൽ ആ കഥ എത്രത്തോളം ഞങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നു താങ്കളും ഒന്ന് മനസ്സിലാക്ക് ബ്രോ 🙏🏻... ഇത്രത്തോളം വെയിറ്റ് ചെയ്തെങ്കിൽ അത് താങ്കളുടെ കഥയുടെ റേഞ്ച് അങ്ങിനെ ആയതു കൊണ്ടാണ്... എത്രയും വേഗം ഞങ്ങളിലേക്ക് അത് എത്തിക്കുക.. അഭ്യർത്ഥിക്കുന്നു 🙏🏻
Very good
Update
Fake.... 😁 Authors and commentolies profile pics are different
ലത് Point😇😁👍
പക്ഷേ പഴയ കമന്റ്സിലും Auther ടാഗ്ഇല്ല.... എന്നതും ഒരു പ്രതീക്ഷ ആണ് !?
വന്നത് നന്നായി ഇല്ലെ ഞാൻ ബാക്കി കഥ എഴുതി പബ്ലിഷ് ചെയ്തേനെ. അതോടെ മനാരക്കനവ് ഗുദാഗവാ ആയേനെ
ഇത് കുട്ടേട്ടൻ വേഷം മാറി വന്നതാണോ
വീണ്ടും രണ്ടു തവണ കൂടി ആയീ, aegon പറ്റിക്കുകയാണോ, 😓
ഇതും കഴിഞ്ഞ് മാസങ്ങൾ അഞ്ചെട്ട് ആയല്ലോ ബ്രോ. ഇനിയെങ്കിലും ഒന്നു പരിഗണിക്കൂ ബ്രോ.
ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ് കാത്തിരിപ്പൂ നമ്മൾ
പ്രാണനാഥാ
വരില്ലേ നീ
❤️🔥❤️🔥❤️🔥❤️🔥
ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ... വേഗം അടിച്ചു കേറി വാ..
Update
മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ
Bro waiting
ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ
സ്നേഹ സീമ, സംസാൻ
Comeback കൊട് മച്ചാ....
Nice story
Thudernu ezhuthunille
Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല
ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ
100% തുടരും…)
മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
വരില്ലേ ഇതു വഴി
ബാക്കി ഞാൻ എഴുതട്ടെ ?
ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്...
എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.
പ്ലിസ് എന്ന് വരും അടുത്ത പാർട്ട്
Aegon bro, please upload next part......
എപ്പോഴും ഇങ്ങനെ ആണ്... നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ....??
10 മാസമായി കഥ വന്നിട്ട്..
ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്
ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?
Targeryan thirumbi vandacha😃
We are waiting for you bro❤️❤️
Aaru bro duplicate authors aanu😢
come back
കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!
ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.
Bro .. please come back... Give the next part
ഇത്രയോളം ഒരു കഥക്കു വേണ്ടി കാത്തിരുന്നിട്ടില്ല തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു