← Back to മന്ദാരക്കനവ് 6 [Aegon Targaryen]

Comments

മന്ദാരക്കനവ് [Aegon Targaryen] · approved reader discussion

Joshua • 01-11-2023 22:52

Bro you are a highly talented writer keep on going your good work.??

AEGON TARGARYEN • 02-11-2023 23:43

Thankyou Joshua bro?❤️.

Rahul • 01-11-2023 22:15

താങ്കളും കമ്പനീനാഥ്  രണ്ടു പേരാണ് ഈ സൈറ്റിൽ വളരെ മികച്ച രചനകൾ ഇപ്പോൾ എഴുതുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ..എഴുതുക ഇനിയും ..എഴുതാനുള്ള കഴിവ് മാത്രമല്ല നിങ്ങളുടെ അനുഗ്രഹം വായനക്കാരനെ നിങ്ങളുടെ എഴുത്തിന്റെ ലോകത്തു തളച്ചു ഇടാൻ നിങ്ങൾക്ക് കഴിയുന്നു എന്നുള്ളതാണ് നിങ്ങളുടെ മാന്ത്രികത ...എല്ലാ ഭാവുകങ്ങളും ..

Q • 01-11-2023 22:28

ചെറിയ ഒരു തിരുത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നു
വളരെ മികച്ച രചനകൾ എഴുതുക മാത്രം അല്ല ഒരു കാത്തിരിപ്പ് തരുന്നില്ല അതായത് നിർത്തിയോ ഇല്ലയോ എന്ന് അറിയാതെ പോണില്ല
നല്ല പോലെ എഴുതുന്ന ആൾകാർ വേറെ ഉണ്ട് അവർ വരുന്നത് ഇന്ത്യൻ റെയിൽവേ പോലെയാ വന്ന വന്നുന്ന് പറയാം പക്ഷെ ഒരിക്കലും നിരാശപ്പെടുത്തില്ല
ഒരു ചെറിയ ഉദാഹരണം യക്ഷി

AEGON TARGARYEN • 02-11-2023 23:42

ഒരുപാട് നന്ദി രാഹുൽ ബ്രോ. കബനി ബ്രോയുടെ കൂടെ താരതമ്യം ചെയ്യുന്നത് തന്നെ വലിയ സന്തോഷം❤️.

LJ • 01-11-2023 22:08

enthoru ezhuthaanu mone... kidilol kidilam...shalini thanne favourite

AEGON TARGARYEN • 02-11-2023 23:41

Thankyou LJ bro❤️.

കണ്ണൂർക്കാരൻ • 01-11-2023 22:02

ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാർട്ട്‌ തന്നെ... സുഹറയുമായി ഉള്ള കളിക്ക് വെയ്റ്റിംഗ്

AEGON TARGARYEN • 02-11-2023 23:40

ഇതുവരെ എഴുതിയതിൽ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാർട്ട് തന്നെയാണ് ബ്രോ. അടുത്ത ഭാഗം ഇതിലും മികച്ചതാക്കാൻ ആയിരിക്കും എൻ്റെ ശ്രമം❤️.

Luffy • 01-11-2023 21:41

ഈ ഭാഗവും സൂപ്പർ
???

AEGON TARGARYEN • 02-11-2023 23:38

Thanks bro❤️?.

manithan • 01-11-2023 21:36

chandrika
may be next time suhara ?

AEGON TARGARYEN • 02-11-2023 23:38

Hmm May be. Who knows!??❤️

Chinnan • 01-11-2023 20:56

വളരെ മികവുറ്റ ഒരു കഥ.

AEGON TARGARYEN • 02-11-2023 23:37

Thankyou bro❤️.

കാേരൻ • 01-11-2023 20:51

Correct ???? ഇത് പെണ്ണുങ്ങളുടെ സ്ഥിരം പരിപാടി ആണ്

Anzil • 01-11-2023 20:22

Veendum chandrika

AEGON TARGARYEN • 02-11-2023 23:37

?

prasanth • 01-11-2023 19:56

chandrika and molly

prasanth • 01-11-2023 19:53

chandrika and molly

prasanth • 01-11-2023 19:53

chandrika and molly I like

AEGON TARGARYEN • 02-11-2023 23:37

❤️❤️

പൊന്നു ? • 01-11-2023 19:53

സൂപ്പർ കഥ..... അതിന്റെ ആഖ്യാന ശൈലി അതിലും ഗംഭീരം..... ?

????

AEGON TARGARYEN • 02-11-2023 23:36

Thankyou so much പൊന്നു ബ്രോ❤️?.

Midhun • 01-11-2023 18:45

Superrr?

AEGON TARGARYEN • 02-11-2023 23:36

Thanks bro❤️?.

ഹസി? • 01-11-2023 18:17

???

AEGON TARGARYEN • 02-11-2023 23:35

?❤️

കാർത്തു • 01-11-2023 17:38

ശാലിനി ❤️

AEGON TARGARYEN • 02-11-2023 23:34

?❤️

ശാലിനി • 01-11-2023 17:25

ശാലിനി ?❤️

AEGON TARGARYEN • 02-11-2023 23:34

ശാലിനിക്ക് ശാലിനിയെ അല്ലാതെ വേറെ ആരെയാണ് ഇഷ്ടപ്പെടുക???❤️

Makri • 01-11-2023 17:12

ശാലിനി ❤️❤️❤️❤️❤️

AEGON TARGARYEN • 02-11-2023 23:33

❤️❤️

Riderx • 01-11-2023 16:56

കഥ കൊള്ളാം
എന്താ പറയുക ഒരു കമ്പികഥയിക്ക് അപ്പുറം നമ്മളെ സ്വാധിനിക്കുന്ന പല കഥകളും ഇവിടെ ഉണ്ട്
അവിഹിതം എന്ന കാറ്റഗറി ഞാൻ പൊതുവെ വായിക്കാറില്ല
പക്ഷെ ഇത് വായിച്ചില്ലേ എന്തോ നഷ്ടമാകും എന്ന് തോന്നിയത് കൊണ്ടാണ് വായിച്ചു തുടങ്ങിയത് ഇപ്പോൾ ഇഷ്ടപ്പെട്ടു

ലിയയും ആയുള്ള ബന്ധം പോലെ അല്ല ശാലിനിയും ആയി ഉള്ളത്
രണ്ടുപേരോടും ഉള്ള വ്യത്യസ്ത ഭാവങ്ങളും ശഖലങ്ങളും അനുഭൂതികളും എല്ലാം ഇഷ്ടമാണ്

ശാലിനിയും ആയുള്ള ബന്ധം ഏത് രീതിയിൽ പോകുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു

സത്യം പറഞ്ഞാൽ ഓരോ സ്ത്രീകളും അവരുടെ വ്യത്യസ്ത സാഹചര്യങ്ങളും അവരുടെ മനോഭാവവും വളരെ നന്നായി എഴുതിയിട്ടുണ്ട്

ഇനി അടുത്ത ഭാഗം
Love iT?

AEGON TARGARYEN • 02-11-2023 23:33

വളരെ നല്ലൊരു കമൻ്റിന് ഒരുപാട് നന്ദി ബ്രോ❤️. കഥാപാത്രങ്ങൾ ഒന്നിൽ കൂടുതൽ ഉള്ളതുകൊണ്ട് എല്ലാവരും ഒരേപോലെ ആവാതിരിക്കാൻ തുടക്കത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഓരോരുത്തരുടെയും സാഹചര്യം നന്നായി തന്നെ വിവരിച്ചത് ആദ്യമേ. ബാക്കി എല്ലാം അതിൻ്റെ ഒരു ഒഴുക്കിന് പോയി എന്നേയുള്ളൂ. കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️.

Armpit_Lover • 01-11-2023 16:29

അടിപൊളി ബ്രോ aryan oru action hero aayi ?❤️❤️

AEGON TARGARYEN • 02-11-2023 23:29

Thankyou bro❤️.

Babu • 01-11-2023 15:56

മന്ദാരകടവ് എന്നല്ലേ പേര്...? അതായിരുന്നു നല്ലത്.

Joshua • 01-11-2023 22:49

മന്ദാരക്കടവിലെ മന്ദാരക്കനവുകള്‍..!

AEGON TARGARYEN • 02-11-2023 23:28

ഉത്തരം Joshua ബ്രോ തന്നിട്ടുണ്ട് Babu ബ്രോ.

Ani • 01-11-2023 14:59

First

AEGON TARGARYEN • 02-11-2023 23:26

First reply?❤️.

Ani • 01-11-2023 09:40

No fap November challenge failed?

AEGON TARGARYEN • 01-11-2023 00:54

Part 7 submitted. Thankyou all for your love and support❤️.

വിഷ്ണു • 01-11-2023 09:09

അപ്പോൾ ഇന്ന് സ്റ്റോറി വരുമല്ലേ ?

സണ്ണി • 01-11-2023 09:15

ആണോ ???????

കേരളപ്പിറവി ആശംസകൾ ❤️

സണ്ണി • 01-11-2023 09:17

ആണോ ???????

അപ്പൊ കേരളപ്പിറവി ആശംസകൾ
ബ്രോ....❤️

Armpit_Lover • 01-11-2023 12:47

❤️❤️❤️❤️

Cooldude • 31-10-2023 23:15

Update കൾക്ക് നന്ദി... കാത്തിരിക്കുന്നു

അമ്മിണികുട്ടൻ • 31-10-2023 15:12

പുതിയപാർട്ട് എന്ന് വരും

Sherlock Holmes • 30-10-2023 19:45

Dear Aegon Bro,

തിരക്ക് ആണോ???ലാസ്റ്റ് റിപ്ലേ വന്നത് കഴിഞ്ഞ 7 ദിവസം മുൻപാണ്...താങ്കൾ കഥ നിർത്തി പോകുന്ന ആള് അല്ല എന്നറിയാം...എന്നാലും എപ്പഴും റിപ്ലേ തരുന്ന ആൾ പെട്ടന്ന് കുറച്ച് നാൾ ആയി റിപ്ലേ തരാതെ വരുമ്പോൾ ചെറിയ ടെൻഷൻ ഈ കഥ കാത്തിരിക്കുന്ന എന്നേ പോലെ ഉള്ള വായനക്കാർക്ക് ഉണ്ടാവും...അത് കൊണ്ട് ചോദിക്കുന്നതാണ്...തിരക്ക് ആണെങ്കിൽ അത് പെട്ടന്ന് തീരട്ടെ...എന്നിട്ട് പെട്ടന്ന് തന്നെ അടുത്ത ഭാഗം ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു....സ്നേഹം മാത്രം❤️❤️❤️

AEGON TARGARYEN • 30-10-2023 22:38

തിരക്കാണ് sherlock ബ്രോ. എങ്കിലും എഴുത്തിന് സമയം കണ്ടെത്തി അത് നടക്കുന്നുണ്ട്. അടുത്ത ഭാഗം തീരാറായി. കഴിഞ്ഞ തവണത്തെ ഭാഗത്തിനേക്കാൾ മികച്ചു നിൽക്കണമെന്ന് നിർബന്ധം ഉള്ളതുകൊണ്ട് അത്യാവശം എഫർട് ഇടുന്നുണ്ട്. പേജുകളും കൂടുതൽ പ്രതീക്ഷിച്ചോളു. ഇതുവരെ ഒരു കറക്ട് സമയം പറയാൻ പറ്റാതിരുന്നത്കൊണ്ടാണ് update ഒന്നും തരാഞ്ഞത്. ഇന്നോ നാളെയോ സബ്മിറ്റ് ചെയ്യും❤️❤️.

സണ്ണി • 01-11-2023 00:59

???
നോക്കിയിരിക്കുന്നു ബ്രോ

അന്തസ്സ് • 01-11-2023 01:17

Nice bro

Armpit_Lover • 30-10-2023 18:39

Targaryen bro next part enthayi ennuvarum ??

AEGON TARGARYEN • 30-10-2023 22:39

നാളെയോ മറ്റന്നാളെയോ വരും ബ്രോ❤️.

donjithin • 27-10-2023 14:31

next part enthelum update idamo ee month kanumo

AEGON TARGARYEN • 30-10-2023 20:28

പറ്റുമെങ്കിൽ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും ബ്രോ...ഇല്ലെങ്കിൽ നാളെത്തന്നെ ഉറപ്പായും.

donjithin • 30-10-2023 23:16

♥️

സണ്ണി • 31-10-2023 03:08

...കാത്തിരിക്കുന്നു .
❤️❤️❤️

Sparo • 31-10-2023 13:33

Santosham

Sparo • 31-10-2023 19:24

Inn varumoo

R • 27-10-2023 12:07

അവിഹിതം എന്ന് കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല കാരണം ഈ കാറ്റഗറി വായിക്കാറില്ല
പക്ഷെ ലൈക്ക് കണ്ടപ്പോൾ എന്തോ വലുത് മിസ്സ് ചെയ്യുന്നപോലെ തോന്നി പിന്നെ ഒന്നും നോക്കിയില്ല പ്രത്യേകം അങ് മാറ്റി വച്ചു കിട്ടുന്ന സമയം അങ് ആസ്വദിച്ചു വായിച്ചു

സത്യം പറഞ്ഞാൽ നന്നയിരിക്കുന്നു
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

AEGON TARGARYEN • 30-10-2023 20:29

Thankyou bro❤️.

P k രാംദാസ് • 25-10-2023 11:33

അടുത്ത part എന്ന് കിട്ടും bro... ?

AEGON TARGARYEN • 30-10-2023 20:29

ഉടനെ വരും ബ്രോ❤️.

Gokul • 22-10-2023 22:57

നല്ലെഴുത്ത് ❤അടുത്ത part വൈകല്ലേ bro ?

AEGON TARGARYEN • 23-10-2023 22:58

Thankyou bro❤️

Ananthu • 22-10-2023 14:16

Keep going bro .awesome story ❤❤❤❤❤❤❤❤❤❤

AEGON TARGARYEN • 23-10-2023 22:58

Thankyou bro❤️

Raj • 21-10-2023 17:25

കൂടുതൽ മികച്ചതാക്കി അടുത്ത പാർട്ടുമായി വരൂ

AEGON TARGARYEN • 23-10-2023 22:58

Sure brother❤️

Rosy • 26-12-2025 09:21

ഫ്രീ ആകുമ്പോൾ എപ്പോഴെങ്കിലും ബാക്കി ഭാഗങ്ങൾ എഴുതണം, ഞങ്ങൾ കാത്തിരിക്കുന്നു ✋🏻

Sagar • 21-10-2023 12:15

വയലൻസ് പരമാവധി ഒഴിവാക്കാൻ നോക്കു... നല്ല രീതിയിൽ പോകട്ടെ കഥ

AEGON TARGARYEN • 23-10-2023 22:58

Ok bro❤️.

Arun • 21-10-2023 07:32

Ee partum സൂപ്പർ ആയി അവതരിപ്പിച്ച് ?

AEGON TARGARYEN • 21-10-2023 15:50

Thankyou bro❤️.

Biju • 21-10-2023 07:01

Super bro ?

AEGON TARGARYEN • 21-10-2023 15:50

Thanks bro❤️

Sherlock Holmes • 21-10-2023 02:23

Dear Aegon,

As usual it's going good... Waiting for my favourites Shalini & Liya...will he seduce them or will they seduce him???Both ladies likes him a lot & waiting to know how that relationship will turns to love & romance...hope you will come with next part asap...love u bro❤️❤️❤️

AEGON TARGARYEN • 21-10-2023 15:50

Thankyou Sherlock bro. Will try my best to post the next part at the earliest. Thankyou once again❤️.

donjithin • 24-10-2023 23:53

nice bro waiting for next part

ജാസ്മിൻ • 21-10-2023 02:17

അധികം comitted ആകാതെ കുറച്ചൂടെ കമ്പിക്കുട്ടി ആവാം.
ഇത് വായിക്കുന്നവരൊക്കെ കമ്പിക്ക് വേണ്ടിത്തന്നെയാണ്.
എഴുത്ത് രസകരമാണ്.
അടിസ്ഥാനം കമ്പിയ്യായതുട്ടോണ്ട് അതിന് കുറച്ചധികം പ്രാധാന്യം കൊടുക്കയെന്ന സ്നേഹബുദ്ധ്യ ഓർമ്മപ്പെടുത്തുനു.
ഞങ്ങൾക്കായി ചെയ്യുന്ന നല്ല കാര്യത്തിനോടുള്ള നന്ദികേടായി തോന്നണ്ട.
ലേശം ആക്രാന്തം കൂടുതലുള്ള കുട്ടത്തിലാനങ്ങട് കുട്ടിക്കോളൂ ?

AEGON TARGARYEN • 21-10-2023 15:48

തീർച്ചയായും ജാസ്മിൻ. അഭിപ്രായത്തെ മാനിക്കുന്നു. അടുത്ത ഭാഗം കൂടുതൽ കമ്പി ചേർത്ത് മികച്ചതാക്കാൻ ശ്രമിക്കും. ഒരുപാട് സന്തോഷം❤️.

King Arthur • 21-10-2023 18:03

Kooduthal intimate scenes venda bro sandharbathin anusarich ulath mathi agot poyi scene creat cheyanda avasarathinu mathram mathi

After all big fan of മന്ദാരകനാവ്
Ella partsum vayichu

Liya chechiye rekshikan ethumo avan

Nxt part vengam varum enn predhikshikunu

AEGON TARGARYEN • 21-10-2023 00:03

മോളി ഒരു സൈഡ് കാര്യക്ടർ ആയതുകൊണ്ടാണ് ബ്രോ. ഏതേലും അവസരത്തിൽ കൂടുതൽ സ്പേസ് കൊടുക്കാൻ ശ്രമിക്കാം❤️.

സണ്ണി • 21-10-2023 00:00

കമ്പിയാക്കാൻ വായിച്ചിരുന്ന് കഥയിൽ മുഴുകിപ്പോയി....!
അത്ര രസമാണ് എഴുത്ത് ❤️

അവസാനം ലിയ കുപ്പിയിൽ നിന്ന് വെള്ളം ചിതറിതെറിച്ചത് നോക്കുന്നത് വരെ മുന്നിൽ കണ്ടു വായിച്ചു തീർത്തു കഴിഞ്ഞപ്പോഴാണ് കമ്പിയായില്ലല്ലോ എന്ന് ഓർത്തു പോയത് ?...

സാധാരണക്കാരുടെ ലോകത്തുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ വരെ എത്ര വിശദമായി ആണ് വർണിക്കുന്നത്.. പക്ഷെ ആ
വർണന കുറച്ചു കമ്പിലോകത്തു കൂടി ആകാം എന്നൊരു ചെറിയ അഭിപ്രായം ഉണ്ട്..
ഇടയ്ക്ക് മോളിയുമായുണ്ടെങ്കിലും മോളിയുടെ കഴപ്പ് പോലെ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി..?

ചിലപ്പോൾ ഒരു കമ്പിസ്‌നേഹി ആയതു കൊണ്ട് തോന്നിയതാകാം. ?
ബ്രൊ ഇതൊന്നും കാര്യമാക്കണ്ട...

ഈ തിരക്കിനിടയിൽ ഇതൊക്കെ എഴുതി ഇടാനുള്ള പാടിനെ മാനിച്ചു കൊണ്ട് ഒറ്റ ചോദ്യം കൂടി...,
അടുത്തത് കുറച്ചു വേഗം തരാൻ പറ്റുമോ!?
??

AEGON TARGARYEN • 21-10-2023 00:45

വളരെ സത്യസന്ധമായ അഭിപ്രായം ആണ് ഇതെന്ന് എനിക്ക് മനസ്സിലായി ബ്രോ. കമ്പി ആക്കാൻ മറന്നതല്ല. ഇവിടെ വച്ച് എഴുതി അവസാനിപ്പിക്കേണ്ടി വന്നതാണ്. ഇല്ലെങ്കിൽ ഈ ഭാഗം കുറച്ച് കൂടി താമസിച്ചേനേം. പക്ഷേ കുറച്ച് പേരുടെ അഭിപ്രായങ്ങൾ കണ്ടപ്പോൾ പൂർണമായി ഈ ഭാഗം പൂർത്തിയാക്കിയതിന് ശേഷം ഇട്ടാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി. എങ്കിലും ഇനി ഒരു പത്തോ, പതിനഞ്ചോ പേജുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിൽ കമ്പി അടുപ്പിച്ചേനേം എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പോരായ്മകൾ ഉണ്ടെന്ന് മനസ്സിലായി. തീർച്ചയായും അതെല്ലാം തിരുത്തി കൂടുതൽ മികച്ചതാക്കി അടുത്ത ഭാഗം തരാൻ ശ്രമിക്കാം❤️❤️.

അടുത്ത ഭാഗം ഉടനെ തരാൻ പറയുന്നതിൽ യാതൊരു തെറ്റും ഇല്ലാ ബ്രോ. അത് തന്നെയാണ് എൻ്റെയും ആഗ്രഹം. പക്ഷേ മനുഷ്യൻ അല്ലേ ബ്രോ തിരക്കുകൾ ഉണ്ടാവില്ലേ?. ശ്രമിക്കാം❤️.

Gopn • 21-10-2023 09:35

ഒന്ന് ശ്രമിക്ക് pls ❤️

AEGON TARGARYEN • 20-10-2023 23:59

ശ്രമിക്കാം ബ്രോ. എങ്കിലും കുറച്ച് സമയം വേണം?❤️.

Cooldude • 20-10-2023 21:58

കൊള്ളാം... കിടിലൻ തന്നെ, കാത്തിരിക്കുവാരുന്നു, സന്തോഷം. അടുത്ത part വേഗം തരണേ.. കൂടുതൽ കാത്തിരിക്കാൻ വയ്യ..

AEGON TARGARYEN • 21-10-2023 00:38

വേഗം തരണമെന്നാണ് എൻ്റെയും ആഗ്രഹം ബ്രോ. പക്ഷേ ഇനി തിടുക്കം കാട്ടി കഥയുടെ ആസ്വാദനം നഷ്‌ട്ടപ്പെടുത്താൻ വയ്യ. എഴുതി എനിക്കൊരു സംതൃപ്തി കിട്ടിയതിനു ശേഷമേ സബ്മിറ്റ് ചെയ്യുന്നുള്ളൂ. അതിന് കുറച്ച് സമയം എടുത്താലും സഹകരിക്കുമല്ലോ? ഒരുപാട് നന്ദി❤️❤️.

Pavithran • 27-10-2023 09:46

kaathirikkunnu

Sami • 20-10-2023 16:51

പൊളിച്ചു മച്ചാനെ,,, ???
അടുത്തത് വേഗം തന്നെ പോന്നോട്ടെട്ടൊ, കട്ട വെയ്റ്റിങ്ങിൽ ആണ് ??

Ani • 20-10-2023 21:34

Ente അണ്ണാ നിങ്ങൾ 12 അയക്കുമോ.

AEGON TARGARYEN • 21-10-2023 00:35

Thankyou bro❤️. താങ്കൾ പട്ടുപാവാടക്കാരി എഴുതിയ Sami ആണോ. ആണെങ്കിൽ ബിഗ് ഫാൻ ഓഫ് യുവർ വർക് ബ്രോ❤️❤️.

Mouli • 20-10-2023 16:28

നന്നായിട്ടുണ്ട്

AEGON TARGARYEN • 21-10-2023 00:34

Thanks bro❤️

Ghost rider • 20-10-2023 16:00

ഇപ്പൊതന്റെ കഥ വായിക്കാൻ ഉള്ള വെയ്റ്റിങ് ആണ് ????

AEGON TARGARYEN • 21-10-2023 00:34

Thankyou bro❤️❤️.

Killmonger • 20-10-2023 15:45

Great character building...

ഗ്രേറ്റ്‌ സ്റ്റോറി ബിൽഡിംഗ്‌...

❤️????

AEGON TARGARYEN • 21-10-2023 00:33

Thankyou bro. ഒരുപാട് സന്തോഷം❤️❤️.

ആട് തോമ • 20-10-2023 15:01

ഈ സൈറ്റിൽ ഇപ്പൊ ഞാൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ഈ നോവൽ പിന്നെ അർത്ഥം അഭിരാമം ആണ്. നല്ല ഒരു വായന അനുഭവം ആണ് എന്നാണ് എന്റെ അഭിപ്രായം അഭിനന്ദനങ്ങൾ

AEGON TARGARYEN • 21-10-2023 00:33

ഒരുപാട് നന്ദി ബ്രോ. കബനി ബ്രോയുടെ എഴുത്തിൻ്റെ വലിയൊരു ആരാധകൻ ആണ് ഞാൻ. ആ എൻ്റെ കഥയും താങ്കളെ ഇഷ്ട്ടപ്പെടുത്തുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️. ഒരുപാട് കാത്തിരിപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല തിരക്കുകൾ കാരണം വൈകിയതാണ്.

വിഷ്ണുനാഥ്‌ • 20-10-2023 14:42

വായിച്ചപ്പോൾ പഴയാ ഫ്ലോ കിട്ടിയില്ല എന്നത് സത്യമാണ് തിരക്കായതുകൊണ്ടാകും അടുത്ത ഭാഗം തകർത്താൽ മതി ❤️❤️❤️

AEGON TARGARYEN • 21-10-2023 00:30

സത്യസന്ധമായ അഭിപ്രായത്തിനും കൂടെ ഈ പിന്തുണക്കും ഒരുപാട് നന്ദി വിഷ്ണു ബ്രോ. സന്തോഷം❤️❤️.

Kasi • 20-10-2023 13:49

Polichu bro

AEGON TARGARYEN • 21-10-2023 00:29

Thanks bro❤️