Comments
Bro, story start cheytho???. Eagerly waiting aanu....
എന്തായി Targaryen bro story എഴുതാൻ തുടങ്ങിയോ?
എഴുതുവാനുള്ള മാനസികാവസ്ഥയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുന്നു...
AEGON TARGARYEN
❤️❤️❤️
What happened bro
എന്താ ബ്രോ sabviche തനിക്ക് ഒന്ന് പറ... ഇ മാസം കാണുമോ എന്തെകിലും പറ
സന്തോഷം
ഇങ്ങനെയൊരു അപ്ഡേറ്റ് തന്നതിൽ വളരെ അധികം സന്തോഷം ബ്രോ.പെട്ടെന്ന് തന്നെ മന്ദാരകനവ് 11 പൂർത്തീകരിക്കാൻ ആവട്ടെ...Patiently waiting... ??
എന്താണ് പറ്റിയത്.... സമയമെടുത്തെഴുതൂ കുഴപ്പമില്ല....
Bro enthu Patti. Enthayalum thankal recover aayi ennathil santhosham. Part 11 namukku polikkanam...
?????
??
ഹായ് ബ്രോ,
സുഖമായി സൗകര്യമായി എഴുതിയാൽ മതി;
ഇങ്ങനെ അപ്ഡേറ്റിയാൽ മാത്രം മതി
ഇടയ്ക്കിടയ്ക്ക്..
കണ്ണിലും കു...യിലും
എണ്ണയൊഴിച്ച് കാത്തിരിക്കുന്നു
നമ്മൾ ?
താങ്ക്സ് സഹോ.... ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഇണ്ടാകും...????
??
Update ന് വളരെ നന്ദി, കാത്തിരിക്കുന്നു... നന്നായി enjoy ചെയ്ത് എഴുതിയാൽ മതി ബ്രോ.
ആ അവസ്ഥയിൽ നിന്ന് കൊണ്ട് നല്ലൊരു പാർട്ട് പ്രതീക്ഷിക്കുന്നു
വല്ലതും ആയോ
Next ayo para
ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ടും ഒരാഴ്ച ആവുന്നു... വല്ലതും നടക്കുമോ.....
മൈര് daily vannu noki മടുത്തു atleast oru മറുപടി എങ്കിലും എന്ന് വരും എന്ന് ഒരു date എങ്കിലും പറഞ്ഞിട്ട് പോടെ വെറുത്തു പോയി....
Bro........plz reply നിങ്ങൾക്ക് ഒരു replay.സുഖമാണോ . എന്തെകിലും ഒന്ന് pparayuvo...
ഇത് പോലത്തെ katha suggest ചെയ്യാമോ
ഇനി വരില്ലല്ലോ ഞാൻ ???
Divame iyal entha.. replay tharathe.....
ഏയ്ഗൻ ബ്രോ,
...ഇന്നാണ് ഈ ഭാഗം വായിച്ചുകഴിഞ്ഞത്.!
...ഗംഭീരം എന്നൊക്കെപ്പറഞ്ഞാൽ കുറഞ്ഞുപോകും അത്രമാത്രം കിടിലൻ.!
...ശാലിനിയിൽ നിന്നും ലിയയിലേയ്ക്കും തിരിച്ചും എത്ര അനായാസമായാണ് യാത്രചെയ്യുന്നുന്നത്... വിത്ത് ദാറ്റ് അമേസിങ് വിഷ്വലൈസേഷൻ ഇഫക്റ്റ്... ?
...എന്തായാലും ഇതുപോലെ ഗംഭീരമായിത്തന്നെ ഇനിയുള്ള ഭാഗങ്ങളുമായി വരുക... കാത്തിരിയ്ക്കാൻ അവസാനവരിയിലെ ആ ഉറപ്പുമാത്രം പോതും ബ്രോ... ❤️
...പിന്നൊരുകാര്യം പേഴ്സണലായി ചോദിച്ചോട്ടേ; താങ്കൾ ശെരിയ്ക്കും ഓക്കേയാണോ..??
പറഞ്ഞസമയത്ത് പാർട്ട് അപ്ഡേറ്റ്ചെയ്യാൻ സാധിയ്ക്കാത്തത് സംഭവിയ്ക്കാവുന്നത് മാത്രമാണല്ലോ... മുൻകൂട്ടി കരുതുന്നപോലെ ചെയ്യാൻസാധിച്ചാൽ പിന്നെ ദൈവവും നമ്മളുംതമ്മിലെന്താ വ്യത്യാസം..??
...എന്നാൽ അപ്ഡേറ്റ് ചോദിച്ചുകൊണ്ടുള്ള ഇത്രേം കമന്റ്സിനെ മനഃപൂർവ്വം കണ്ടില്ലാന്നു നടിയ്ക്കാൻ സാധിയ്ക്കില്ല... അതുകൊണ്ടാണ് മറ്റുപ്രശ്നങ്ങളൊന്നും ഇല്ലല്ലോന്നുചോദിച്ചത്.!
...സുഖമായിരിയ്ക്കൂ... പ്രാർത്ഥനയിൽ ഒപ്പമുണ്ടാവും... താങ്കൾടെ മടങ്ങിവരവിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു വലിയ കുടുംബംതന്നെ ഇവിടെയുണ്ട്... താങ്കളെ നമുക്കു വേണം.!
...തിരികെവരുമെന്ന് വിശ്വസിയ്ക്കാനായി ഞങ്ങൾക്ക് അവസാനത്തെ ആ ഒരു വരിതന്നെ ധാരാളം.!
ഒത്തിരിസ്നേഹത്തോടെ,
_Arjundev
അർജുൻ ബ്രോ... ചാന്ദ്നി ശ്രീധരൻ എന്തായി... താങ്കളുടെ വിരൽ ഓക്കെ ആയോ? കാത്തിരിക്കുന്നു....
Hahah yes.waiting for that also
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
കാത്തിരിപ്പിനു വിരാമം അടുത്ത 4 മാസം കഴിഞ്ഞു നോക്കാം അടുത്ത പാർട്ട്... ????
Aegon
Enthelum oru update undoo
താങ്കൾ ok അല്ലെ ok ആണെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്തൂടെ ബാക്കി bhagom
ഇത് ആദ്യയിട്ടല്ല ഇത് ഇവൻ്റെ മെയിൻ പരിപാടി ആണ്. നല്ല എഴുത്തുകാരൻ ആയിരിക്കാം, എന്നാൽ ആരെയും പറഞ്ഞ് പറ്റിക്കരുത്.
എന്നാൽ നീ ഒരെണ്ണം എഴുതി. ഇട് കൂടുതൽ കോണപ്പിക്കരുത് . മനുഷ്യൻ ആണ് പല ആവശ്യം കാണും നീ payment ചെയ്തു വയിക്കുന്നില്ലല്ലോ വരുമ്പോൾ വായിക്കാം ചില ഓളികളുടെ മെസ്സേജ് വായിച്ചാൽ തെരണ്ടിവാലിനടിക്കാൻ തോന്നും..ഇതല്ല അയാൾക്കും നിനക്കും എനിക്കും പ്രധാനം അവനവന്റെ നിലനില്പ് ആണ്. കഴിഞ്ഞ ഭാഗം വരെ വായിച്ചു വാണമടിച്ചില്ലേ ഇനി അയാൾ ഇടുമ്പോൾ വായിക്കാം അതുവരെ കാത്തിരിക്കാം മര്യാദയ്ക്ക് അയാൾ പറഞ്ഞു ഇട്ടിട്ട്പോകില്ലാ എന്ന്. അതാണ് അയാൾ തന്ന ഉറപ്പ്
ഇവിടെ ഒരുപാട് കഥകൾ ഇടയ്ക്ക് വെച്ച് പോയിട്ടുണ്ട്.. അവർക്കൊക്കെ സ്വകാര്യ പ്രശ്നങ്ങൾ ഉണ്ടാകാം....
അല്ലെങ്കിലും ഫ്രീയായി കിട്ടുന്നതിന്റെ വെല അറിയാത്തവരാണല്ലോ
ഭൂരിപക്ഷം...
Well said it Tiger ?
2479 ൽ ആണ് കഴിഞ്ഞ രണ്ട് പാർട്ടിലെയും നിലവിലെ ലൈക്ക്... ഇനി നാല് ചുവപ്പ് കൂടെ ഇട്ടാൽ ഈ പാർട്ടും ഒപ്പമെത്തും!!!!
ഏകൻ അതിനു വേണ്ടി വെയ്റ്റിങ്ങ് ആണ് അടുത്ത പാർട്ട് ഇടാൻ.... ?
ങ്ങാ..കമന്റടിക്കാൻ എല്ലാവർക്കും
ഓരോരോ അഗർബത്തികളുണ്ട് ??
വരണം കമൻ്റ് വായിക്കണം പോണം
Aegon .. man. Pls bro give an update...??????????????????????????????????
നാലാം വട്ടം വായിച്ചു ഈ ഭാഗം.
Bro entha reply tharathe.....tension akuva...plz reply tha.....chumma kalikale?????
?????
Anupine pole nirthi poyenna thonnaney
വാരുവോ ഉടൻ ഒരു ആഗ്രഹം കൊണ്ട് ചൊതികുവ ? ബ്രോ plz tell me.....kooi
എന്താ ഇത്ര താമസം
Avn thonnumbo idum athu avnte istam.chilappo ittilla nnu varum athokke nammude bagyam pole irikkum. Pls move on
Aegon bro, pls enthelum onnu parayooo.. Akshamanayi daily sitel keri nokki. Pls bro. Give reply...
അയാള് വലിയ രാജാവ് അണ് നമ്മളെ ഒന്നും epol mint ചയില്ല...?
വിഷ്ണു നിയൊരു മലവാണമാവരുത്
Sathyam...pullide comment kanda story idan Vanna ale vare return adichupovum
???
ആരേലും ഇതു പോലോത്ത relatives അല്ലാത്ത കൊറേ ചേച്ചിമാരെ ഒക്കെ കൂടെ കളിക്കുന്ന or love stories ഒന്ന് പറഞ്ഞ് tharuo
Search for Writer Cyril
സാംസൺ cyril
സൂസൻ Tom
എന്റെ മാവും പൂക്കും
Aegon bro time venda time eduth pathiye ittal mathi njan daily nokkarund vannittundo ennu
ആരേലും ഇത് പോലോത്ത സ്വന്തം കുടുംബം അല്ലാതെ കൊറേ ആൾക്കാരെ കളിക്കുന്ന stories ഉണ്ടേൽ പറഞ്ഞ് തരുമോ
വിത്തുകാള
ഈ കഥ ഒറ്റ അടിക്കു വായിച്ച ഞാൻ ഭാഗ്യവാൻ, അടുത്ത എപ്പിസോഡ്ന് വേണ്ടി ഞാനും വെയ്റ്റിംഗ്
ദയവു ചെയ്തു അടുത്ത് പാർട്ട് ഇടുന്നേണ്ടെൽ അതോടെ നിർത്തിക്കോണം ഇല്ലേൽ ഇതേപോലെ ആകാൻ ഇട വരുത്തരുത് next part കൊണ്ട് e story തീർക്കുന്ന നല്ലത് മാസങ്ങൾ കാത്തു നിക്കണ്ടല്ലോ thudarbhagathinu ആയി
ഒരുപക്ഷെ അയാൽ പണിപ്പുരയിൽ ആരിക്കും.... ഫൈനൽ എപ്പിസോഡ്ന് വേണ്ടി......
Aegon bro. Pathiye mathi.. nala tym eduth quality sadanam itta mathi.. take 10 year... No worry.. full support. Mayir..
???myiru
Aegon bro time venda time eduth pathiye ittal mathi njan daily nokkarund vannittundo ennu
ഞങ്ങൾ എത്ര വേണേലും കാത്തിരിക്കാം പതുക്കെ മതി തിരക്കില്ല ടൈം എടുത്തു മെല്ലെ എഴുതിയ മതി....മാസങ്ങൾ അല്ല വർഷങ്ങൾ കയിഞ്ഞിട്ട് ആയാലും കാത്തിരിക്കും ?
???? minimum ethra varsham....
Minimum oru 10 വർഷം??
എല്ലാവരും ക്ഷമിക്കുക ഇനി ഒരു തിരിച്ചുവരവും ഉണ്ടാകും എന്ന് ഉറപ്പില്ല കാത്തിരുന്ന എല്ലാവർക്കും നന്ദി
??♂️
ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നല്ലെ പ്രണാമം . ആറും മുമ്പ് കിട്ട്യാൽ നന്നായിരുന്നു.
നോക്കിയിരുന്നോ.....???
പറഞ്ഞ് പറഞ്ഞ് ഞങൾ തോറ്റ് തൊപ്പി ഇട്ടു...???
ഇനി തനിക് സൗകര്യം ഉള്ളപോൾ കണ്ടുവ എഴുത്ത് കര.......വയികുന്ന ഞങൾ വെറും....
Targaryen bro ???
Enthu patti story delay aanallo ???
മടങ്ങി വരൂ....... പ്ലീസ്സ്.......
മകനെ മടങ്ങി വരൂ ....എന്ന് കമ്പി ഫാൻസ് assoction ??❤️❤️
Next എപ്പിസോഡ് ഒന്ന് ........???
ബ്രോ സമയമെടുത്തു എഴുതിക്കോളൂ... എന്നാലും ഒരു റിക്വസ്റ്റ് ആണ്. റമദാൻ നോമ്പ് തുടങ്ങുന്നതിനു മുന്നേ പബ്ലിഷ് ചെയ്തിരുന്നെങ്കിൽ ഉപകാരമായിരുന്നു ❤️
Athe athe...
? അങ്ങനെ വീക്ക്നെസ് പറഞ്ഞാ ചെലപ്പം കാര്യം നടക്കാൻ സാധ്യതയില്ലാ തില്ലാതില്ല..
സർക്കാര് കൾ ഒക്കെ പ്രഥമനായി പരിഗണിക്കുന്ന കാര്യങ്ങളല്ലേ
Expecting a comeback with a 100 page magic
ആരോട് പറയാൻ ആര് കേൾക്കാൻ
This week undakumo bro plz reply
അയാൾ മനുഷ്യൻ ആണ്, അല്ലതെ മെഷീൻ ഒന്നും അല്ലല്ലോ..10 പാർട്ട് എഴുതി അയക്കാൻ അറിയാമെങ്കിൽ ബാക്കി കൂടി എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിന് അറിയാം, പുള്ളിക്കും ഓരോരോ പ്രശ്നങ്ങൾ, ബിസി കാണില്ലേ, ഇതിന്റെ ഇടയിൽ ആണ് നമുക്ക് വേണ്ടി 60,80,100 പേജുകളിൽ കഥ എഴുതി അയക്കുന്നത്.. So പ്ലീസ് റെസ്പെക്ട് ഹിം ❤️??
അദ്ദേഹത്തിന് നമ്മൾ ആരും പണം കൊടുത്തു എഴുതിപ്പിക്കുന്നതല്ലാ എന്നുള്ള പൂർണ ബോധ്യം ഇവിടെയുള്ള മുഴുവൻ വായനക്കാർക്കും ഉണ്ടാകണം ??
Aegon Bro, നിങ്ങളിൽ വിശ്വാസം ആണ്,ഫ്രീ ആകുമ്പോൾ എഴുതി അയക്കുമെന്ന് അറിയാം, കാത്തിരിക്കുന്നു ശാലിനി, ലിയ ആര്യൻ ഇവർ തമ്മിലുള്ള കിടിലൻ നിമിഷങ്ങൾക്കായി ???
??????
Bro this week plz
ഇടയ്ക്ക് പട്ടിണി കിടക്കുന്നത് ശരീരത്തിന് നല്ലതാണ്... പക്ഷെ ഓവറായാൽ
ചത്ത് പോകും...
ഇവിടെ കാത്തിരുന്ന് മടുത്തവർക്ക് വേറെ
കഥകളൊക്കെ വായിച്ച് അഡ്ജസ്റ്റ് ചെയ്യാം
പട്ടിണിയുടെ പ്രശ്നം ഇല്ല..
നന്ദി മാത്രമായ പ്രതിഫലം കൊണ്ട് എഴുതുന്ന അവര് സമയം കിട്ടുമ്പോൾ എഴുതി ഇടട്ടെ ?
100% തുടരും എന്ന് ഈ ഭാഗത്തിൻ്റെ അവസാനം വാക്ക് തന്നതാണ്...കഥ പൂർത്തിയാക്കിയിരിക്കും...നന്ദി.
AEGON TARGARYEN
Waiting... സമയം എടുത്ത് എഴുതിയാൽ മതി bro.. സ്വന്തം തിരക്കുകളും പ്രയാസങ്ങളും മനസ്സിലാവും... U r a fantastic story teller and u will do it amazingly well I know... Take care...
അതിന് നീ വായിച്ചിട്ട് വേണമല്ലോ ഏഗണ് കഞ്ഞി കുടിക്കാൻ
വേണ്ടേൽ ഇട്ടിട്ട് പോടോ കൂടുതൽ ഷോ ഇറക്കാതെ?
ഞാനെൻറെ കാര്യമാണ് ത***** പറഞ്ഞത് നീ പോടാപുറി മോനെ
Ini venam ennilla ennu parinjittum nee edak ivide kayari nokkunnundallo naanam illathavane
അത് കേട്ടാൽ മതി...കാത്തിരിക്കാൻ ഞാൻ റെഡി ആണ്
സ്നേഹപൂർവ്വം
ഹോംസ്
ഇ അഴുച വരുമോ അത് പറ....
Aegon ബ്രോ ഇ ആഴ്ച തിരും മുമ്പ് വരുമോ അതിന് മാത്രം മറുപടി തരുമോ.1 month കഴിഞ്ഞു..ഒന്ന് pettanu plz
Oru date koodi paranjirunnel oraswasam kittiyene...
മതി..മതി.. പതുക്കെ മതി.
അര മണിക്കൂറ് നേരത്തെ പുറപ്പെട്ടാൽ മതി.
ഇങ്ങനെ എടയ്ക്കൊന്ന് വിളിച്ചു പറഞ്ഞാ മതി.
ഹാപ്പി ഫോർ ദ അപ്ഡേറ്റ്?
Ok adipoli
Ok bro thank you
ബ്രോ നോക്കിയിരുന്നു നോക്കിയിരുന്നു തളർന്നതിനു ശേഷം കഥ വരുമ്പോൾ കിട്ടുന്നൊരു സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല കഥ കാണുന്നത് ഏത് പാതിരാവിൽ ആയാലും അത് വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ലെന്നേ അതാണ് ബ്രോ നിങ്ങളുടെ വിരലുകളുടെ മാന്ദ്രികത!
കഥക്കായി കട്ട വെയ്റ്റിംഗ്
നിങ്ങൾ പറയുന്നത് ശരി തന്നെയാണ്... പക്ഷെ അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞ ഡേറ്റിൽ ഒന്നും വന്നില്ല..... എന്നാൽ ഒരു റിപ്ലൈ എങ്കിലും തരാമല്ലോ.... നിങ്ങളും ഞാനും അടക്കമുള്ളവർ കഥ ഇഷ്ടമായതുകൊണ്ടാണല്ലോ അപ്ഡേഷൻസ് വല്ലതും ഉണ്ടോ എന്ന് നോക്കുന്നത്..... എന്തായാലും പറഞ്ഞ സമയത്ത് ഒന്നും വന്നില്ല.... എന്നാൽ ഇനി എപ്പോൾ ആവും എന്നെങ്കിലും പറയാമല്ലോ.... ഇത് കാത്തിരിക്കുന്ന നമ്മൾ എല്ലാവരും പൊട്ടന്മാർ ആവുകയല്ലേ.... പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ??????
നമ്മൾ ആരുംതന്നെ പണം കൊടുത്ത് എഴുതിക്കുന്നത് അല്ലല്ലോ. സാഹചരും ആണ് പ്രധാനം. ചിലപ്പോൾ സമയക്കുറവ് ആകാം അല്ലങ്കിൾ എഴുതാൻ പറ്റാത്ത വിധം ജോലി തിരക്കാവാം എന്തായാലും വരും അല്ലം വൈകിയാലും ചിലരുടെ കമൻറ് കാണുമ്പോൾ പെയ്മെൻറ് ചെയ്തു കാത്തിരിക്കും പോലെയാണ് വരും അന്നേരം വായിക്കാം.
കറക്റ്റ്കാര്യം..?
എന്റെ ബ്രോ ഇങ്ങനെ വൈകിപ്പിക്കല്ലേ ആ ഫ്ലോ അങ്ങു പോകും കഥയും കഥാപാത്രങ്ങളും മറന്നു ഇനി ഒരിക്കൽ കൂടി വായിക്കണം
Bro, jst varumennoru vaak nkilum tharille?
ഇങ്ങിനെ ഉള്ളവർ തുടർക്കഥ എഴുതാതെ ഇരിക്കുന്ന നല്ല വായനയുടെ രസം കൊല്ലി...ഒറ്റ partil തീരുന്ന സ്റ്റോറി നല്ല ഇതേപോലെ നോക്കി ഇരുന്നു mdukkandallo ??
ഇന്നും ഇല്ല ?
Aegon, where are you, man???????????????
Evide boss
കഥ താമസിക്കുംതോറും വായിക്കാനുള്ള ത്രിൽ പോകുന്നു.. കഥാപാത്രങ്ങളെ തന്നെ മറന്നു തുടങ്ങി.
ജോഷി ചതിച്ചാശാനേ... ???
തുടരുമോ?.. ഇനി പ്രതീക്ഷ വെക്കണോ?...