← Back to മന്ദാരക്കനവ് 7 [Aegon Targaryen]

Comments

മന്ദാരക്കനവ് [Aegon Targaryen] · approved reader discussion

Ambaan • 26-09-2024 18:45

Edaa onnu thirich vaada Aryaaa

Jomon • 23-09-2024 19:11

Winter is coming. Ee winterin varumo

Armpit_Lover • 15-09-2024 01:03

Happy Onam Targaryen bro 🙏😍😍

Mysterious • 11-09-2024 12:03

Oru onam surprise ayi varum enu prathiskunu

സണ്ണി • 31-08-2024 00:41

എന്തോ കാര്യമായി പറ്റിയിട്ടുണ്ടാവും.......
ഇത് ഒരു ഒളിയിടം അല്ലേ .....
ആരും പറയാൻ വരില്ലല്ലോ!!!!!!!

എന്തായാലും ഇത്രയും നാളു കൊണ്ട്
ഏകദേശം മറന്നുപോയി. അതുകൊണ്ട്
തത്കാലം പകുതി രക്ഷപ്പെട്ട പോലെയാണ് മന്ദാരക്കനവിൽ നിന്നും..........

Armpit_Lover • 01-09-2024 13:26

Sathyam Targaryen bro evide ethra bsy aanenkilum pulli update thararund 😒😒😒 Targaryen brok entho patti 🙄🙄🙄 Angane onnum sambavikkathe irikkatte bsy aakum angane viswasikkam

സണ്ണി • 10-09-2024 13:04

അങ്ങനെ വിശ്വസിച്ചിരിക്കാം....
നമുക്കതല്ലേ പറ്റു.!
ജീവിതമല്ലേ വലുത്. ഇവിടെ
നേരമ്പോക്കിന് ഇനിയും വരുമായിരിക്കും. എന്ന് പ്രതീക്ഷിച്ചിരിക്കാം.

ഇനിയിപ്പോ പുതിയ പാർട്ട് വന്നാലും
ആദ്യം മുതൽ വായിക്കണ്ടി വരും.
അത് ഒരു കണക്കിന് നല്ലതാ!

sarath • 12-09-2024 00:08

Ade eni athinte feel um mood oke nasichu vanalum vanileum kathayude flow poyi 🔚

Armpit_Lover • 15-09-2024 00:20

👍👍👍

Siddu • 12-09-2024 02:06

ഒരു ചാനലിൽ തുടക്കം കുറിച്ച് പറക്ക പറ്റാറാകുമ്പോൾ അടുത്ത ചാനലിന്റെ ഗ്ലാമറും പണവും നോക്കി പോകുന്ന വാർത്താവായനക്കാരെപ്പോലെ എഴുതി കൈ തെളിയാനും പേരെടുക്കാനും അല്പം ഡിമാൻഡ് ആകുന്നതുവരെ ഡോക്ടറുടെ കളരി...

ഇതേ കഥ വേറെ ടൈറ്റിലിൽ വേറെ ഏതെങ്കിലും സൈറ്റിൽ വരാൻ തുടങ്ങിയോ എന്നു മാത്രം നോക്കിയാൽ മതിയിനി.

സണ്ണി • 12-09-2024 13:38

അങ്ങനെ വേറെ സൈറ്റിൽ കണ്ടു കിട്ടുന്നവർ ഉടൻ തന്നെ അടുത്തുള്ള
കമ്പിക്കുട്ടനിൽ കയറി ഈ വാളിൽ റിപ്പോർട്ടടിക്കണ്ടതാണ്.💋

ആള് ജീവനോടെ ഉണ്ടെന്ന് അറിയുമ്പോൾ കുറച്ചാശ്വാസം കിട്ടി
പിന്നെ ഇടയ്ക്കിടെ ഇവിടെ വന്ന് ചോദിക്കാമല്ലോ😌

Drishtyudhumnan • 30-08-2024 20:39

Aru parayan.. Arodu parayan😮‍💨😮‍💨

Mysterious • 28-08-2024 09:29

Any update

Shil • 27-08-2024 01:21

Ithu ini thudarumo bro please reply

ആരോമൽ JR • 24-08-2024 23:13

ഹൗസ് ഓഫ് ഡ്രാഗൺ സെക്കൻ്റ് കഴിഞ്ഞു ബാക്കി 26 ൽ വരും താൻ എന്നു വരും

Rmr • 23-08-2024 23:35

പ്രിയപ്പെട്ടവനെ ബാക്കി എഴുതു 👏🏻

മാവീരൻ • 23-08-2024 12:18

കഥ നിർത്തിയോ

സണ്ണി • 15-08-2024 17:55

കേരളത്തിൽ മഴ കനക്കും.

എല്ലാവരും സ്റ്റേ സെയ്ഫ് അലി ഖാൻ'

സണ്ണി • 20-08-2024 12:52

മോഹൻ ബഗാൻ ഈസ്റ്റ് ബെംഗാൾ കളി മുടങ്ങി!

King6 • 06-08-2024 14:55

Please continue...

Kochappi • 05-08-2024 13:29

Endonedey ith

ആട് തോമ • 05-08-2024 12:45

മന്ദാര കനവ് ഫാൻസിനു എല്ലാവർക്കും സുഖം അല്ലെ

സണ്ണി • 09-08-2024 15:53

സുഖമാ തോമ,
സുഖമാ തോമ....,
സുഖമോ തോമാ .........,
സുഖമോ സുഖമോ...............

കാറ്റ് മഴ .....മഴ കാറ്റ്
മണി ഇല്ല, പണ്ടാര അല്ല , മന്ദാരക്കനവും ഇല്ല .

ആട് തോമ • 10-08-2024 12:33

ഇജ്ജ് ഒരു കഥ അങ്ങട് എഴുതു

Siddu • 04-08-2024 06:49

അത്രയ്ക്ക് ഡിമാൻഡുള്ളവരൊക്കെ അങ്ങ് പോട്ടെന്നേ. കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്നല്ലേ. ഇവിടെയിപ്പോൾ Arjun Dev ബ്രോ ഡോക്ട‌റൂട്ടിയെയും കൊണ്ട് തിരികെ വന്നിരിക്കുന്നു. അതുപോലെ ഇയാൾക്കും സൗകര്യമുള്ളപ്പോൾ വരികയോ തുടരുകയോ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ.

സണ്ണി • 12-08-2024 13:05

ല്ല പിന്നെ..;

അത്രേള്ളു.

നമുക്കിവിടെ ചായയും കുടിച്ച് സൊറ പറയാം. അതിനുള്ള സ്ഥലം ആണ് ഇവിടെ.

Rohan • 29-07-2024 21:20

Bro.....itz a classic...✨💦

Amalu • 30-07-2024 20:36

Yes story is classic one but not completed

സണ്ണി • 24-07-2024 12:25

കാറ്റ്..... മഴ ..... ചെളി..... മണ്ണിടിച്ചിൽ .. തണുപ്പ്;

കട്ട ബോറടി.

തൽക്കാലം ഒരു പാട്ട് മൂളി ചൂടാക്കാം;

പൂ...... മാനമേ......

Suresh • 21-07-2024 22:27

ദിവസവും വന്നു നോക്കും എന്തുപറ്റി ആവോ

Safeer • 19-07-2024 19:18

100 % തുടരും എന്ന് കണ്ടത് കൊണ്ട് എപ്പോഴും വന്നു നോക്കും ഒരു വിവരവും ഇല്ല എന്ത് പറ്റിയോ എന്തോ

James • 18-07-2024 00:59

@admin ഇയാൾ ജീവനോടെ ഉണ്ടോ എന്ന് എങ്കിലും അനേഷിച്ചിനോ വല്ല സ്കോപും ഉണ്ടോ ഇതിൻ്റെ ബാക്കി ഇനി

Amalu • 18-07-2024 06:57

കുട്ടേട്ട aegon ജീവനോടെ ഉണ്ടോന്നു അറിയാൻ ഒന്ന് മെയിൽ എങ്കിലും ചെയ്തു നോക്കാവോ എന്നും വന്നു കയറി നോക്കി മടുത്തു അതാണ്

Jiju • 14-07-2024 19:27

സത്യം

സണ്ണി • 11-07-2024 02:57

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു.....
എൻ്റെ ചിറകിനാകാശവും നീ തന്നു, ആത്മ ആത്മശിഖരിത്തിലൊരു കൂടു തന്നു.

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേത് സ്വർഗ്ഗം വിളിച്ചാലും...💥💞

ശ്ശെന്ത് ചെയ്യാനാ.ആകെ പ്രാന്തായി

GKP • 06-07-2024 23:55

Dear aegon pls come back 24

Manu • 05-07-2024 15:56

എനിക്ക് തോന്നുന്നത് Aegon എന്തോ സംഭവിച്ചു എന്നാണ്. അല്ലേൽ ഒരു റീപ്ലേ എങ്കിലും തന്നെ. ഈ സൈറ്റിൽ ഇത്രയേറെ കമൻ്റ്സ് കിട്ടിയ വേറെ കഥയില്ല. ഇപ്പൊൾ ആണേൽ ഒരു 20000 ലൈക് എങ്കിലും കിട്ടിയേനെ. ഇനി ഇയാള് ഈ കഥ തുടർന്നലും ഇത് വരെ ഉള്ള ഫീൽ കിട്ടുമെന്ന് തോന്നുന്നില്ല. ആ ഫ്ലോ അങ്ങ് പോയിട്ടുണ്ടാകും.

സണ്ണി • 06-07-2024 10:30

അതാവാനാണ് സാധ്യത. അല്ലെങ്കിൽ ലാലിനെപ്പോലെ പിൻമാറിയതാവാം ....

എന്തായാലും എന്നെങ്കിലും വരുമായിരിക്കും...

തൽക്കാലം ഇത് മറന്ന് പോകാൻ പരിശീലിക്കാം...

Jiju • 14-07-2024 19:25

സത്യം

GKP • 05-07-2024 01:39

Dear aegon pls come back 22

𝓙𝓳 𝓸𝓵𝓪𝓽𝓾𝓷𝓳𝓲 • 04-07-2024 21:21

@admin നാളെ എന്റെ 𝓫𝓲𝓻𝓽𝓱𝓭𝓪𝔂 ആണ്.. എനിക്ക് ഒറ്റ ആഗ്രഹമേ ഒള്ളു. ഈ സ്റ്റോറി ഒന്ന് കംപ്ലീറ്റ് ആയി കിട്ടണം എന്ന്.. ഇയാൾ ഇനി തിരിച്ചു വരുമോ അഡ്മിൻ സെർ? 🥲.

𝓙𝓳 𝓸𝓵𝓪𝓽𝓾𝓷𝓳𝓲 • 05-07-2024 05:21

𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓪𝓭𝓶𝓲𝓷🙂.പക്ഷെ സ്റ്റോറിടെ കാര്യത്തിൽ നീക്കുപോക്ക് ഒന്നും ഇല്ല അല്ലെ 🙄.

സണ്ണി • 06-07-2024 10:28

വേറെ ആരെങ്കിലും എഴുതെണ്ടി വരും ബാക്കി.

സണ്ണി • 05-07-2024 20:24

പേടിക്കണ്ട.. കാത്തിരിക്കുക....
താങ്കൾക്ക് ഒരുപാട് ജൻമദിനങ്ങൾ ആഘോഷിക്കാൻ യോഗമുണ്ടാകും !

😇😇😇😇😇😇😇😇😇😇😇

GKP • 06-07-2024 01:28

Dear aegon pls come back 23

GKP • 03-07-2024 00:47

Dear aegon pls come back 20

GKP • 04-07-2024 01:20

Dear aegon pls come back 21

GKP • 02-07-2024 00:33

Dear aegon pls come back 19

GKP • 01-07-2024 01:25

Dear aegon plz come back 18

Kikk • 30-06-2024 22:30

വിസ്മയിപ്പിച്ച് കടന്നു പോയ എഗൺ

സണ്ണി • 30-06-2024 12:53

ലാലിൻ്റെ വകയിലെ കുഞ്ഞമ്മയുടെ മോനാണ് ഏഗൻ'........

അതുകൊണ്ട് ആരും ബാക്കി നോക്കിയിരിക്കണ്ടാന്ന് പറയാൻ പറഞ്ഞു.

പക്ഷെ ഞാൻ നോക്കിയിരിക്കും; എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ..

Amalu • 30-06-2024 14:53

ലാലും എഗുണും ഒരാൾ തന്നെ ആണെന്ന് തോന്നണു

സണ്ണി • 01-07-2024 14:44

പണ്ടേ സംശയം ഇല്ലാതില്ലാതില്ലാതില്ല ...

GKP • 29-06-2024 23:06

Dear aegon pls come back 17

GKP • 29-06-2024 02:49

Dear aegon pls come back 16

GKP • 28-06-2024 01:19

Dear aegon pls come back 15

Benjamin louis • 27-06-2024 11:32

എഗോൺ ബ്രോ...തിരക്കുകൾ തീർച്ചയായും ഉണ്ടെന്നറിയാം. എല്ലാവരും എല്ലാദിവസവും മന്ദാരകനവ് -11 വന്നോ എന്ന് നോക്കുന്നവരാണ്. ഇതുവരെ ഉള്ള ഇല്ല പാർട്ടും ലക്ഷങ്ങൾ വരുന്ന താങ്കളുടെ ആരാധകർ നെഞ്ചിലേറ്റക്കഴിഞ്ഞതാണ്. ഈ സൈറ്റിൽ ഈ അടുത്ത കാലത്തൊന്നും ഇത്ര കമ്പിയടിപ്പിച്ച ക്ലാസ്സിക്‌ നോവൽസ് ഒന്നും വന്നിട്ടില്ല. ഋഷിയുടേം മാസ്റ്ററുടെയും സാഗർ കോട്ടപ്പുറത്തിന്റെയും കഥകൾ ഉണ്ടെന്നറിഞ്ഞാൽ ഉള്ള അതെ ആർത്തിയോടെ ആണ് എല്ലാവരും മന്ദാരകനവ് വായിക്കുന്നത്. കമ്പിയുടെ പരക്കോടിയിൽ നിർത്തിയിട്ടാണ് മന്ദാരകനവ് -10 അവസാനിച്ചത്. ഈ ലക്ഷക്കണക്കിന് കട്ട മന്ദാരകനവ് ഫാൻസ്‌ ഉള്ളപ്പോൾ കഥ കിട്ടാത്ത നിരാശയിൽ ആരെങ്കിലും നെഗറ്റീവ് പറയുന്നുണ്ടെങ്കിൽ താങ്കൾ സദയം ക്ഷമിക്കുക. ഒറ്റ രൂപ പോലും പ്രതിഫലം പറ്റാതെ വെളുപ്പിനൊക്കെ എഴുന്നേറ്റ് കഷ്ടപ്പെട്ടാണ് താങ്ങളെപ്പോലുള്ളവർ ഇത് എഴുതുന്നത് എന്നറിയാം. എന്ന്നാലും ഇതേവരെ പുതിയ ഒരു അപ്ഡേറ്റ് കിട്ടാത്തോണ്ട് ഉള്ള ഒരു സങ്കടം...... താങ്കളുടെ വിഷമം താങ്കൾക്കെ അറിയൂ... എന്നാലും ഞങ്ങളെ മറക്കല്ലേ ബ്രോ.. എല്ലാ ദിവസവും ഇവിടെ വന്ന് നോക്കും, ഇനിയും നോക്കും,THE KING IS BACK എന്ന് ഞങ്ങൾക്ക് പറയണം ബ്രോ.. താങ്കൾക്ക് 11- ആം ഭാഗം പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ കഴിയട്ടെ.. അടിച്ചു കേറി വാ....... എഗോൺ ബ്രോ.... 💙💙💙💙💙💙

Devu • 12-07-2024 20:28

ശരിക്കും വല്ലാതെ മിസ്സ് ചെയ്യുന്നു.. ഏഗൻ താങ്കൾക്ക്‌ഇത് പൂർത്തീകരിക്കാൻ കഴിയുമെങ്കിൽ വരിക...ഽ പ്ലീസ്

GKP • 27-06-2024 01:42

Dear aegon pls come back 14

Deepu • 26-06-2024 08:27

Next part?

GKP • 26-06-2024 01:42

Dear aegon pls come back 13

The Finisher • 25-06-2024 01:27

Njn ee katha poortikarikatte

സണ്ണി • 24-06-2024 23:10

ഏകൻ ക്യാബിനറ്റ് പദവിയോടെ
കമ്പിമന്ത്രിയായി കമ്പിപ്രതിഞ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിനാൽ....

GKP • 24-06-2024 23:09

Dear aegon pls come back 12

Mattan • 24-06-2024 16:46

Aegon come back

GKP • 24-06-2024 01:08

Dear aegon pls come back 11

GKP • 22-06-2024 23:59

Dear aegon pls come back 10

GKP • 22-06-2024 01:24

Dear aegon pls come back 9

GKP • 21-06-2024 00:37

Dear aegon pls come back 8

ഹരി • 20-06-2024 15:48

എന്തുപറ്റി. ആരാണ് കഥ വേണ്ടാന്ന് പറഞ്ഞത്. കാത്തിരുന്നു മടുത്തു. അപ്പോഴാണ് കമന്റ്സ് വായിക്കാൻ തോന്നിയത്. എന്തോ സംഭവിച്ചു. എന്താണത്. ആരെങ്കിലും തെറി പറഞ്ഞോ. അങ്ങനെയെങ്കിൽ അവർക്കുവേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. താങ്കൾ മടങ്ങി വരണം. നല്ല കഥയാണ്. താങ്കൾ ഇതു എഴുതി തീർക്കണം. കാത്തിരിക്കുന്നു.

GKP • 20-06-2024 02:05

Dear aegon അങ്ങനെ പറയരുത് 10 part വരെ എഴുതിട്ട് നിർത്തി പോകരുത് pls, എല്ലാവരും അങ്ങയുടെ വരവ് കാത്തിരുക്കുന്നവരാണ്,എല്ലാം വായനകാരെയും ഒരുപോലെ കാണരുത് pls,അങ്ങേക്ക് വന്ന എല്ലാം മാനസിക പ്രശ്നം തിനു എല്ലാം വായന കാർക്ക്,വേണ്ടി ഞാൻ മാപ്പ് പറയുന്നു, pls aegon come back(7). താങ്കളെ വേദനിപ്പിച്ചവരോട് ദൈവം ചോദിച്ചോളും, pls come back its our requst,! please please please please please please please please please please, sorry for every things, sorry sorry   sorry sorry sorry sorry

Banzz • 20-06-2024 15:03

Fake aegon anu reply thanne

Dupe kundan • 19-06-2024 01:55

Iniyoru thirichu varavilla 😔manya vanangal kshamikkuka🙏🙏🙏

Nzr • 19-06-2024 16:07

😏😏

Amalu • 20-06-2024 15:04

എന്ന് ഫേക്ക് aegon nari orginal aegon mama katha eduuu

Ananthu • 23-06-2024 20:23

Pls continue