0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Kambikathakal Read All Parts 11584

ശേഷം പാവാടയുടെ വള്ളിയിൽ നിന്നും ശാലിനിയുടെ പിടി വിടുവിച്ചിട്ട് ആര്യൻ തന്നെ അത് മുകളിലേക്ക് ഉയർത്തി കയറ്റി കെട്ടിക്കൊടുത്തു. ആര്യൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്ന ശാലിനി അവൻ്റെ ചുണ്ടിൽ ഒരുമ്മ കൂടി അമർത്തി ചുംബിച്ചു. ശേഷം ആര്യൻ കുളിക്കാനായി അവൻ്റെ പടവിലേക്ക് പോയി.

കുളി കഴിഞ്ഞ് രണ്ടുപേരും വീട്ടിലേക്ക് പോകുമ്പോൾ ആളുകൾ ഇല്ലാത്ത സ്ഥലത്ത് കൂടി നടക്കവേ ഇരുവരും കൈകൾ മുട്ടിയുരുമിച്ചുകൊണ്ട് ഉള്ളിലെ സ്നേഹവും വികാരവും പരസ്പരം അറിയിച്ചുകൊണ്ടിരുന്നു.

“ഇന്നും ഞാൻ ഇട്ട് തരട്ടെ…?” ആര്യൻ നടത്തത്തിനിടയിൽ ചോദിച്ചു.

“എന്ത്…?” മനസ്സിലായെങ്കിലും അത് പുറമെ കാണിക്കാതെ ശാലിനി ചോദിച്ചു.

“പാൻ്റി….” ആര്യൻ ഉത്തരം നൽകി.

“പോടാ…” ശാലിനി നാണത്തോടെ പറഞ്ഞു.

“ഇട്ട് തന്നിട്ട് പോകാം…” ആര്യൻ തമാശയായി മറുപടി നൽകി.

“അത്രയ്ക്ക് കൊതി ആണോ നിനക്ക് എന്നെ ഷഡ്ഡി ഇടീപ്പിക്കാൻ…?” ശാലിനി പതിഞ്ഞ താളത്തിൽ ചോദിച്ചു.

“ആണെങ്കിൽ…!”

“പിന്നെ വേറെ എന്തൊക്കെ ഇടീപ്പിക്കാനാ ഇഷ്ടം…?” ശാലിനി ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു.

“ചേച്ചി എന്തൊക്കെ ഇടും അതെല്ലാം ഇടീക്കാൻ ഇഷ്ടമാ…”

“ഞാൻ എന്തൊക്കെ ഇടുമെന്ന് നിനക്കറിഞ്ഞൂടെ…?”

“എങ്കിൽ എനിക്ക് ബ്രായും ഇടീക്കണം പോരേ…?” ശാലിനി അവൻ്റെ വായിൽ നിന്നും അത് കേൾക്കാൻ ആഗ്രഹിക്കുന്ന പോലെ അവന് തോന്നി.

“പിന്നെ…?” വേറെ എന്താണെന്ന അർത്ഥത്തിൽ അവൾ ചോദിച്ചു.

“തൽക്കാലം ഇത് രണ്ടും മതി…” ആര്യൻ പറഞ്ഞു.

“ഉം…” അവൾ പുഞ്ചിരിച്ചു.

“ഞാൻ ബ്രാ ഇടീപ്പിച്ച് തരുന്നതാണോ ചേച്ചിക്ക് കൂടുതൽ ഇഷ്ടം…?”

“ഛി പോടാ…” ശാലിനി കപടദേഷ്യം അഭിനയിച്ചു.

“പിന്നെന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

“ചുമ്മാ ഒരു രസം…” അവൾ അവൻ്റെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു.

“ഇട്ട് തരുമ്പോൾ അതിലും രസം ആയിരിക്കും…” ആര്യൻ പഞ്ചിരിച്ചു.

“അത്രയും രസിക്കണ്ട…” ശാലിനിയും ചിരിച്ചു.

“വേണ്ടെങ്കിൽ വേണ്ടാ…”

“അല്ലാ എന്ന് തീരും എന്നെ ഇതൊക്കെ ഇടീപ്പിക്കാൻ ഉള്ള നിൻ്റെ കൊതി…?” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

“എന്ന് ഇതൊക്കെ ഊരാൻ ചേച്ചി എന്നെ സമ്മതിക്കുന്നോ അന്ന് നിർത്താം പോരേ…!” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

💬 Comments

View all comments