Comments
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla
Any update bro?
ഒരു വർഷമായി ഈ സൈറ്റിൽ വരുമ്പോഴൊക്കെ ഞാൻ മന്ദാരക്കനവിൻ്റെ പുതിയ പാർട്ടിനായി തിരയാറുണ്ട്. ഒരുപ്പാട് കഥകൾ ഈ സൈറ്റിൽ വയിച്ചിട്ടുണ്ടെങ്കിലും ഈ കഥ തന്ന ഒരു ഓളം.. അത് ഒരു പ്രത്യേക ഓളമാണ്. ഇത്രയും നാൾ ഞാനുൾപ്പെടെ ഒരുപ്പാട് പേർ ഇതിനായി കാതിരിക്കണമെങ്കിൽ ഏഗാ... നീ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഞാൻ ഒരു കമൻ്റ് ഞാൻ കണ്ടു. അതില് ഉള്ള പ്രൊഫൈൽ പിക് ും പഴയ കമൻ്റ്സിലെ പിക്കും ഒന്നായത് കൊണ്ട് അത് നീ തന്നെയാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും . അത് നീയാണെങ്കിൽ ഒരുപ്പാട് താമസിക്കാതെ അടുത്ത പാർട്ട് തരണേടാ മുത്തെ.. ഇല്ലേൽ ഒരു മറുപടിയായി ഒരു കമെൻ്റ്.. അത് മതി വീണ്ടും കാത്തിരിക്കാൻ തയ്യാറാണ്..
1st Anniversary of missing 😢
Bro കഥ വന്നിട്ട് ഒരു വർഷം തികഞ്ഞു. ഇനിയും കാത്തിരിക്കണോ, expecting your valuable reply.
Aegon bro, താങ്കൾ എന്നേലും update തരും എന്ന് പ്രേതീക്ഷിച്ചു. Welcome back... "തിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും"
നാളേക്ക് ഒന്നാം വാർഷികം ആഘോഷിക്കാം
Nice
Waiting for u
Aegon തിരിച്ചു വന്നോ, ഹാവൂ 🤌🏻... ദൈവമേ, പറ്റിക്കാൻ വേണ്ടി ഒന്നും ആവരുതേ ☹️...
2024 അവസാനിക്കാറായി ശാലിനിയെ വീണ്ടും കാണാൻ ആഗ്രഹം പിന്നെ ലിയയെയും മറക്കാൻ പറ്റുന്നില്ല മടങ്ങി വരൂ പ്ലീസ്
മുത്തേ നീ എവിടെ പോയി നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ .. കഥ എഴുതിയില്ല എങ്കിലും വേണ്ട നിന്റെ ഒരു മറുപടിക്ക് കാത്തു നിൽക്കുന്നു.
സുഖം ബ്രോ...ഒരിടവേളയ്ക്ക് ശേഷമാണ് സൈറ്റിൽ കയറിയത്... എല്ലാവരുടേയും ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും തൽക്കാലം മറുപടി തരുവാൻ നിർവാഹമില്ല...കഥ പൂർത്തിയാക്കണം എന്ന് തന്നെയാണ് ആഗ്രഹം...എപ്പോൾ എന്നത് എന്നിലും ഒരു ചോദ്യം മാത്രമാണ്...കഥ മറന്നവർ പൊടി തട്ടി എടുത്തോളൂ...കൂടെ ഞാനും... AEGON TARGARYEN (original) 101%
ഹാവു.....!! ആശ്വാസമായി❤️❤️❤️❤️ സത്യം തന്നെയല്ലേ.!?😘😘😘 മൈൻഡ് ഒക്കെ ഓക്കെയായി മെല്ലെ മതിബ്രോ....:😊 എന്താ പറയണ്ടെതെന്നറിയാത്ത കൊണ്ട് തൽക്കാലം നിർത്തുന്നു.. ഒരു പാട് സ്നേഹം😘❤️❤️❤️❤️❤️❤️
സമാധാനമായി.. രണ്ട് തവണ ഇതേ കഥ വായിച്ചു കഴിഞ്ഞു 😁...
ഒരു വർഷത്തോളം ഒരു കഥക്ക് വേണ്ടി കാത്തിരുന്നെങ്കിൽ ആ കഥ എത്രത്തോളം ഞങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നു താങ്കളും ഒന്ന് മനസ്സിലാക്ക് ബ്രോ 🙏🏻... ഇത്രത്തോളം വെയിറ്റ് ചെയ്തെങ്കിൽ അത് താങ്കളുടെ കഥയുടെ റേഞ്ച് അങ്ങിനെ ആയതു കൊണ്ടാണ്... എത്രയും വേഗം ഞങ്ങളിലേക്ക് അത് എത്തിക്കുക.. അഭ്യർത്ഥിക്കുന്നു 🙏🏻
Very good
Update
Fake.... 😁 Authors and commentolies profile pics are different
ലത് Point😇😁👍
പക്ഷേ പഴയ കമന്റ്സിലും Auther ടാഗ്ഇല്ല.... എന്നതും ഒരു പ്രതീക്ഷ ആണ് !?
വന്നത് നന്നായി ഇല്ലെ ഞാൻ ബാക്കി കഥ എഴുതി പബ്ലിഷ് ചെയ്തേനെ. അതോടെ മനാരക്കനവ് ഗുദാഗവാ ആയേനെ
ഇത് കുട്ടേട്ടൻ വേഷം മാറി വന്നതാണോ
വീണ്ടും രണ്ടു തവണ കൂടി ആയീ, aegon പറ്റിക്കുകയാണോ, 😓
ഇതും കഴിഞ്ഞ് മാസങ്ങൾ അഞ്ചെട്ട് ആയല്ലോ ബ്രോ. ഇനിയെങ്കിലും ഒന്നു പരിഗണിക്കൂ ബ്രോ.
ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ് കാത്തിരിപ്പൂ നമ്മൾ
പ്രാണനാഥാ വരില്ലേ നീ ❤️🔥❤️🔥❤️🔥❤️🔥
ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ... വേഗം അടിച്ചു കേറി വാ..
Update
മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ
Bro waiting
ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ
സ്നേഹ സീമ, സംസാൻ
Comeback കൊട് മച്ചാ....
Nice story Thudernu ezhuthunille
Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല
ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ
100% തുടരും…) മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു വരില്ലേ ഇതു വഴി
ബാക്കി ഞാൻ എഴുതട്ടെ ?
ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്...
എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.
പ്ലിസ് എന്ന് വരും അടുത്ത പാർട്ട്
Aegon bro, please upload next part......
എപ്പോഴും ഇങ്ങനെ ആണ്... നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ....?? 10 മാസമായി കഥ വന്നിട്ട്..
ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്
ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?
Targeryan thirumbi vandacha😃 We are waiting for you bro❤️❤️
Aaru bro duplicate authors aanu😢
come back
കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!
ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.
Bro .. please come back... Give the next part
Edaa onnu thirich vaada Aryaaa
Winter is coming. Ee winterin varumo
Happy Onam Targaryen bro 🙏😍😍
Oru onam surprise ayi varum enu prathiskunu
എന്തോ കാര്യമായി പറ്റിയിട്ടുണ്ടാവും....... ഇത് ഒരു ഒളിയിടം അല്ലേ ..... ആരും പറയാൻ വരില്ലല്ലോ!!!!!!! എന്തായാലും ഇത്രയും നാളു കൊണ്ട് ഏകദേശം മറന്നുപോയി. അതുകൊണ്ട് തത്കാലം പകുതി രക്ഷപ്പെട്ട പോലെയാണ് മന്ദാരക്കനവിൽ നിന്നും..........
Sathyam Targaryen bro evide ethra bsy aanenkilum pulli update thararund 😒😒😒 Targaryen brok entho patti 🙄🙄🙄 Angane onnum sambavikkathe irikkatte bsy aakum angane viswasikkam
അങ്ങനെ വിശ്വസിച്ചിരിക്കാം.... നമുക്കതല്ലേ പറ്റു.! ജീവിതമല്ലേ വലുത്. ഇവിടെ നേരമ്പോക്കിന് ഇനിയും വരുമായിരിക്കും. എന്ന് പ്രതീക്ഷിച്ചിരിക്കാം. ഇനിയിപ്പോ പുതിയ പാർട്ട് വന്നാലും ആദ്യം മുതൽ വായിക്കണ്ടി വരും. അത് ഒരു കണക്കിന് നല്ലതാ!
Ade eni athinte feel um mood oke nasichu vanalum vanileum kathayude flow poyi 🔚
👍👍👍
ഒരു ചാനലിൽ തുടക്കം കുറിച്ച് പറക്ക പറ്റാറാകുമ്പോൾ അടുത്ത ചാനലിന്റെ ഗ്ലാമറും പണവും നോക്കി പോകുന്ന വാർത്താവായനക്കാരെപ്പോലെ എഴുതി കൈ തെളിയാനും പേരെടുക്കാനും അല്പം ഡിമാൻഡ് ആകുന്നതുവരെ ഡോക്ടറുടെ കളരി... ഇതേ കഥ വേറെ ടൈറ്റിലിൽ വേറെ ഏതെങ്കിലും സൈറ്റിൽ വരാൻ തുടങ്ങിയോ എന്നു മാത്രം നോക്കിയാൽ മതിയിനി.
അങ്ങനെ വേറെ സൈറ്റിൽ കണ്ടു കിട്ടുന്നവർ ഉടൻ തന്നെ അടുത്തുള്ള കമ്പിക്കുട്ടനിൽ കയറി ഈ വാളിൽ റിപ്പോർട്ടടിക്കണ്ടതാണ്.💋 ആള് ജീവനോടെ ഉണ്ടെന്ന് അറിയുമ്പോൾ കുറച്ചാശ്വാസം കിട്ടി പിന്നെ ഇടയ്ക്കിടെ ഇവിടെ വന്ന് ചോദിക്കാമല്ലോ😌
Aru parayan.. Arodu parayan😮💨😮💨
Any update
ഹൗസ് ഓഫ് ഡ്രാഗൺ സെക്കൻ്റ് കഴിഞ്ഞു ബാക്കി 26 ൽ വരും താൻ എന്നു വരും
പ്രിയപ്പെട്ടവനെ ബാക്കി എഴുതു 👏🏻
കഥ നിർത്തിയോ
കേരളത്തിൽ മഴ കനക്കും. എല്ലാവരും സ്റ്റേ സെയ്ഫ് അലി ഖാൻ'
മോഹൻ ബഗാൻ ഈസ്റ്റ് ബെംഗാൾ കളി മുടങ്ങി!
Please continue...
Endonedey ith
മന്ദാര കനവ് ഫാൻസിനു എല്ലാവർക്കും സുഖം അല്ലെ
സുഖമാ തോമ, സുഖമാ തോമ...., സുഖമോ തോമാ ........., സുഖമോ സുഖമോ............... കാറ്റ് മഴ .....മഴ കാറ്റ് മണി ഇല്ല, പണ്ടാര അല്ല , മന്ദാരക്കനവും ഇല്ല .
ഇജ്ജ് ഒരു കഥ അങ്ങട് എഴുതു
അത്രയ്ക്ക് ഡിമാൻഡുള്ളവരൊക്കെ അങ്ങ് പോട്ടെന്നേ. കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്നല്ലേ. ഇവിടെയിപ്പോൾ Arjun Dev ബ്രോ ഡോക്ടറൂട്ടിയെയും കൊണ്ട് തിരികെ വന്നിരിക്കുന്നു. അതുപോലെ ഇയാൾക്കും സൗകര്യമുള്ളപ്പോൾ വരികയോ തുടരുകയോ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ.
ല്ല പിന്നെ..; അത്രേള്ളു. നമുക്കിവിടെ ചായയും കുടിച്ച് സൊറ പറയാം. അതിനുള്ള സ്ഥലം ആണ് ഇവിടെ.
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla