← Back to മന്ദാരക്കനവ് 10 [Aegon Targaryen]

Comments

മന്ദാരക്കനവ് 10 [Aegon Targaryen] · approved reader discussion

Bradpitt • 09-03-2025 06:08

Please continue the story bro❤️

ആട് തോമ • 02-03-2025 10:29

ഹൊ ഒരു വർഷം കഴിഞ്ഞിട്ടും ഇതിന്റെ ബാക്കിക്കു വേണ്ടി കാത്തിരിക്കുന്ന എന്നെപോലെ ഉള്ളവർ ഒണ്ടോ ഇവിടെ 😁😁😁😁

SEENU BAVA • 04-03-2025 08:16

wait cheyyan paranju....should come

Spyder • 17-02-2025 20:38

Aegon bro.... Baaki ezhuthu bro please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏼🙏🏼🙏🏼🙏🏼🙏🏼

Tom • 16-02-2025 18:38

1 വർഷിന് ശേഷം ഞാൻ വന്ന് കമൻ്റ് ചെയ്തു

ആരാധകൻ • 15-02-2025 18:30

ഒരു വർഷമായി മിക്ക ദിവസവും ഇവിടെ വന്നു നോക്കുന്നു....

Pk • 24-02-2025 08:58

Bro

ഉറപ്പായും തുടരും എന്ന് പറഞ്ഞ്ട്ട്

Kunjumon D • 14-02-2025 12:27

Entha pattiyathu  super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla

Diveesh Diveesh • 14-02-2025 12:27

Entha pattiyathu  super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla

Spps • 02-02-2025 01:12

Any update bro?

Balan • 29-01-2025 00:29

ഒരു വർഷമായി ഈ സൈറ്റിൽ വരുമ്പോഴൊക്കെ ഞാൻ  മന്ദാരക്കനവിൻ്റെ പുതിയ പാർട്ടിനായി തിരയാറുണ്ട്. ഒരുപ്പാട് കഥകൾ ഈ സൈറ്റിൽ വയിച്ചിട്ടുണ്ടെങ്കിലും ഈ കഥ തന്ന ഒരു ഓളം.. അത് ഒരു പ്രത്യേക ഓളമാണ്. ഇത്രയും നാൾ ഞാനുൾപ്പെടെ ഒരുപ്പാട് പേർ ഇതിനായി കാതിരിക്കണമെങ്കിൽ ഏഗാ... നീ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ഞാൻ ഒരു കമൻ്റ് ഞാൻ കണ്ടു. അതില് ഉള്ള പ്രൊഫൈൽ പിക് ും പഴയ കമൻ്റ്സിലെ പിക്കും ഒന്നായത് കൊണ്ട് അത് നീ തന്നെയാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും . അത് നീയാണെങ്കിൽ ഒരുപ്പാട് താമസിക്കാതെ അടുത്ത പാർട്ട് തരണേടാ മുത്തെ.. ഇല്ലേൽ ഒരു മറുപടിയായി ഒരു കമെൻ്റ്.. അത് മതി വീണ്ടും കാത്തിരിക്കാൻ തയ്യാറാണ്..

Are you there • 23-01-2025 19:09

1st Anniversary of missing 😢

സൂപ്പർ bro • 23-01-2025 12:07

Bro കഥ വന്നിട്ട് ഒരു വർഷം തികഞ്ഞു. ഇനിയും കാത്തിരിക്കണോ, expecting your valuable reply.

Cooldude • 22-01-2025 20:10

Aegon bro, താങ്കൾ എന്നേലും update തരും എന്ന് പ്രേതീക്ഷിച്ചു. Welcome back...
"തിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും"

തേൻ കുടിയൻ • 22-01-2025 11:26

നാളേക്ക് ഒന്നാം വാർഷികം ആഘോഷിക്കാം

Nzr • 13-01-2025 11:28

Nice

Goku • 11-01-2025 17:44

Waiting for u

𝗞𝗦𝗜🗿 • 05-01-2025 06:49

Aegon തിരിച്ചു വന്നോ, ഹാവൂ 🤌🏻... ദൈവമേ, പറ്റിക്കാൻ വേണ്ടി ഒന്നും ആവരുതേ ☹️...

ആട് തോമ • 31-12-2024 16:14

2024 അവസാനിക്കാറായി ശാലിനിയെ വീണ്ടും കാണാൻ ആഗ്രഹം പിന്നെ ലിയയെയും മറക്കാൻ പറ്റുന്നില്ല മടങ്ങി വരൂ പ്ലീസ്

The tiger • 28-12-2024 21:49

മുത്തേ നീ എവിടെ പോയി നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ .. കഥ എഴുതിയില്ല എങ്കിലും വേണ്ട നിന്റെ ഒരു മറുപടിക്ക് കാത്തു നിൽക്കുന്നു.

AEGON TARGARYEN • 29-12-2024 02:06

സുഖം ബ്രോ...ഒരിടവേളയ്ക്ക് ശേഷമാണ് സൈറ്റിൽ കയറിയത്... എല്ലാവരുടേയും ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും തൽക്കാലം മറുപടി തരുവാൻ നിർവാഹമില്ല...കഥ പൂർത്തിയാക്കണം എന്ന് തന്നെയാണ് ആഗ്രഹം...എപ്പോൾ എന്നത് എന്നിലും ഒരു ചോദ്യം മാത്രമാണ്...കഥ മറന്നവർ പൊടി തട്ടി എടുത്തോളൂ...കൂടെ ഞാനും...

AEGON TARGARYEN (original)
101%

സണ്ണി • 30-12-2024 13:21

ഹാവു.....!!

ആശ്വാസമായി❤️❤️❤️❤️

സത്യം തന്നെയല്ലേ.!?😘😘😘

മൈൻഡ് ഒക്കെ ഓക്കെയായി മെല്ലെ മതിബ്രോ....:😊

എന്താ പറയണ്ടെതെന്നറിയാത്ത കൊണ്ട് തൽക്കാലം നിർത്തുന്നു..

ഒരു പാട് സ്നേഹം😘❤️❤️❤️❤️❤️❤️

തേൻ കുടിയൻ • 01-01-2025 08:32

സമാധാനമായി.. രണ്ട് തവണ ഇതേ കഥ വായിച്ചു കഴിഞ്ഞു 😁...

Bilalikka • 03-01-2025 23:50

ഒരു വർഷത്തോളം ഒരു കഥക്ക് വേണ്ടി കാത്തിരുന്നെങ്കിൽ ആ കഥ എത്രത്തോളം ഞങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നു താങ്കളും ഒന്ന് മനസ്സിലാക്ക് ബ്രോ 🙏🏻... ഇത്രത്തോളം വെയിറ്റ് ചെയ്തെങ്കിൽ അത് താങ്കളുടെ കഥയുടെ റേഞ്ച് അങ്ങിനെ ആയതു കൊണ്ടാണ്... എത്രയും വേഗം ഞങ്ങളിലേക്ക് അത് എത്തിക്കുക.. അഭ്യർത്ഥിക്കുന്നു 🙏🏻

Nzr • 06-01-2025 20:08

Very good

Myno • 13-01-2025 09:56

Update

Knightrider • 12-01-2025 08:14

Fake.... 😁 Authors and commentolies profile pics are different

സണ്ണി • 14-01-2025 16:57

ലത് Point😇😁👍

സണ്ണി • 14-01-2025 17:01

പക്ഷേ പഴയ കമന്റ്സിലും Auther ടാഗ്ഇല്ല.... എന്നതും ഒരു പ്രതീക്ഷ ആണ് !?

കാലൻ • 16-01-2025 19:54

വന്നത് നന്നായി ഇല്ലെ ഞാൻ ബാക്കി കഥ എഴുതി പബ്ലിഷ് ചെയ്തേനെ. അതോടെ മനാരക്കനവ് ഗുദാഗവാ ആയേനെ

മധുകൈടഭൻ • 05-02-2025 00:37

ഇത് കുട്ടേട്ടൻ വേഷം മാറി വന്നതാണോ

സൂപ്പർ bro • 24-02-2025 18:22

വീണ്ടും രണ്ടു തവണ കൂടി ആയീ, aegon പറ്റിക്കുകയാണോ, 😓

Siddu • 10-08-2025 15:45

ഇതും കഴിഞ്ഞ് മാസങ്ങൾ അഞ്ചെട്ട് ആയല്ലോ ബ്രോ. ഇനിയെങ്കിലും ഒന്നു  പരിഗണിക്കൂ ബ്രോ.

നിലാ • 13-12-2024 21:13

ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ്‌ കാത്തിരിപ്പൂ നമ്മൾ

വിരഹിണി രാധ • 10-12-2024 17:11

പ്രാണനാഥാ
വരില്ലേ നീ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Cooldude • 01-12-2024 14:41

ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ... വേഗം അടിച്ചു കേറി വാ..

Mysterious • 01-12-2024 12:24

Update

ആട് തോമ • 30-11-2024 12:44

മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ

Din • 25-11-2024 12:52

Bro waiting

കുസൃതി • 22-11-2024 22:57

ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ

Cooldude • 01-12-2024 14:37

സ്നേഹ സീമ, സംസാൻ

Achu • 16-11-2024 19:28

Comeback കൊട് മച്ചാ....

Sidheeq • 13-11-2024 20:40

Nice story
Thudernu ezhuthunille

Cooldude • 07-11-2024 16:22

Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല

ആട് തോമ • 11-11-2024 08:16

ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ

ജാംഗോ • 05-11-2024 22:44

100% തുടരും…)
മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
വരില്ലേ ഇതു വഴി

കാലൻ • 04-11-2024 02:54

ബാക്കി ഞാൻ എഴുതട്ടെ ?

Bilalikka • 04-11-2024 16:27

ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്...

Cooldude • 03-11-2024 19:50

എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.

Pachu • 25-10-2024 17:03

പ്ലിസ് എന്ന് വരും അടുത്ത പാർട്ട്

SEENU BAVA • 24-10-2024 09:23

Aegon bro, please upload next part......

Viewer • 23-10-2024 01:12

എപ്പോഴും ഇങ്ങനെ ആണ്... നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ....??
10 മാസമായി കഥ വന്നിട്ട്..

Arun Thampi • 22-10-2024 13:01

ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്

കുസൃതി • 19-11-2024 18:10

ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?

Roberto Castaleno • 19-10-2024 09:12

Targeryan thirumbi vandacha😃
We are waiting for you bro❤️❤️

Naheem • 19-10-2024 19:02

Aaru bro duplicate authors aanu😢

prasanth • 16-10-2024 23:12

come back

RK • 15-10-2024 20:46

കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!

Sajir • 27-09-2024 02:13

ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.

Adu M S • 26-09-2024 19:55

Bro .. please come back... Give the next part

Ambaan • 26-09-2024 18:45

Edaa onnu thirich vaada Aryaaa

Jomon • 23-09-2024 19:11

Winter is coming. Ee winterin varumo

Armpit_Lover • 15-09-2024 01:03

Happy Onam Targaryen bro 🙏😍😍

Mysterious • 11-09-2024 12:03

Oru onam surprise ayi varum enu prathiskunu

സണ്ണി • 31-08-2024 00:41

എന്തോ കാര്യമായി പറ്റിയിട്ടുണ്ടാവും.......
ഇത് ഒരു ഒളിയിടം അല്ലേ .....
ആരും പറയാൻ വരില്ലല്ലോ!!!!!!!

എന്തായാലും ഇത്രയും നാളു കൊണ്ട്
ഏകദേശം മറന്നുപോയി. അതുകൊണ്ട്
തത്കാലം പകുതി രക്ഷപ്പെട്ട പോലെയാണ് മന്ദാരക്കനവിൽ നിന്നും..........

Armpit_Lover • 01-09-2024 13:26

Sathyam Targaryen bro evide ethra bsy aanenkilum pulli update thararund 😒😒😒 Targaryen brok entho patti 🙄🙄🙄 Angane onnum sambavikkathe irikkatte bsy aakum angane viswasikkam

സണ്ണി • 10-09-2024 13:04

അങ്ങനെ വിശ്വസിച്ചിരിക്കാം....
നമുക്കതല്ലേ പറ്റു.!
ജീവിതമല്ലേ വലുത്. ഇവിടെ
നേരമ്പോക്കിന് ഇനിയും വരുമായിരിക്കും. എന്ന് പ്രതീക്ഷിച്ചിരിക്കാം.

ഇനിയിപ്പോ പുതിയ പാർട്ട് വന്നാലും
ആദ്യം മുതൽ വായിക്കണ്ടി വരും.
അത് ഒരു കണക്കിന് നല്ലതാ!

sarath • 12-09-2024 00:08

Ade eni athinte feel um mood oke nasichu vanalum vanileum kathayude flow poyi 🔚

Armpit_Lover • 15-09-2024 00:20

👍👍👍

Siddu • 12-09-2024 02:06

ഒരു ചാനലിൽ തുടക്കം കുറിച്ച് പറക്ക പറ്റാറാകുമ്പോൾ അടുത്ത ചാനലിന്റെ ഗ്ലാമറും പണവും നോക്കി പോകുന്ന വാർത്താവായനക്കാരെപ്പോലെ എഴുതി കൈ തെളിയാനും പേരെടുക്കാനും അല്പം ഡിമാൻഡ് ആകുന്നതുവരെ ഡോക്ടറുടെ കളരി...

ഇതേ കഥ വേറെ ടൈറ്റിലിൽ വേറെ ഏതെങ്കിലും സൈറ്റിൽ വരാൻ തുടങ്ങിയോ എന്നു മാത്രം നോക്കിയാൽ മതിയിനി.

സണ്ണി • 12-09-2024 13:38

അങ്ങനെ വേറെ സൈറ്റിൽ കണ്ടു കിട്ടുന്നവർ ഉടൻ തന്നെ അടുത്തുള്ള
കമ്പിക്കുട്ടനിൽ കയറി ഈ വാളിൽ റിപ്പോർട്ടടിക്കണ്ടതാണ്.💋

ആള് ജീവനോടെ ഉണ്ടെന്ന് അറിയുമ്പോൾ കുറച്ചാശ്വാസം കിട്ടി
പിന്നെ ഇടയ്ക്കിടെ ഇവിടെ വന്ന് ചോദിക്കാമല്ലോ😌

Drishtyudhumnan • 30-08-2024 20:39

Aru parayan.. Arodu parayan😮‍💨😮‍💨

Mysterious • 28-08-2024 09:29

Any update

ആരോമൽ JR • 24-08-2024 23:13

ഹൗസ് ഓഫ് ഡ്രാഗൺ സെക്കൻ്റ് കഴിഞ്ഞു ബാക്കി 26 ൽ വരും താൻ എന്നു വരും

Rmr • 23-08-2024 23:35

പ്രിയപ്പെട്ടവനെ ബാക്കി എഴുതു 👏🏻

മാവീരൻ • 23-08-2024 12:18

കഥ നിർത്തിയോ