0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Kambikathakal Read All Parts 4309

കാർ കാണാത്തതുകൊണ്ട് തോമാച്ചൻ പോയി എന്ന് മനസ്സിലായി. കോളിംഗ് ബെൽ അടിച്ച ഉടനെ തന്നെ മോളി ഇറങ്ങി വന്നു.

"ആഹാ ആരാ ഇത്?"

"ഹഹ ഞാൻ തന്നെയാ ചേട്ടത്തി."

"ഹമ്മ് കൊള്ളാം ആര്യന് ഈ യൂണിഫോം നന്നായി ചേരുന്നുണ്ട്."

"ആണോ ഹഹ താങ്ക്യൂ ചേട്ടത്തി…പിന്നേ ഞാൻ വന്നത് ഒരു പാർസൽ വന്നിട്ടുണ്ട് ചേട്ടത്തിയുടെ പേരിൽ അത് തരാൻ വേണ്ടിയാ."

"ഹാ ജെനി പറഞ്ഞിരുന്നു എനിക്കൊരു സാരിയോ മറ്റോ കണ്ടപ്പോ ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു എന്ന് ചിലപ്പോ അതായിരിക്കും."

"ആരാ ചേട്ടത്തി…?"

"ജെനി…ഓ ആര്യന് പേരറിയില്ലല്ലോ പറഞ്ഞപോലെ...എൻ്റെ മോളുടെ കാര്യമാ പറഞ്ഞത്…ജെന്നിഫർ എന്നാ അവളുടെ പേര്…ജെനി എന്ന് വിളിക്കും."

"ഓ അത് ശരി…ഏതായാലും ചേട്ടത്തി ഇവിടെ ഒരു ഒപ്പ് ഇട്ടേക്കെ."

"ഹാ…"

"ഇതാ ചേട്ടത്തി സാരി…എപ്പോഴും സാരി അല്ലേ വല്ലപ്പോഴും ഒരു ചുരിദാറും ജീൻസും ഒക്കെ കൊടുത്ത് അയക്കാൻ പറയന്നെ ഹഹഹ."

"ഓ ചുരിദാറും ജീൻസും…ഈ പ്രായത്തിൽ ആണോ ആര്യാ ഇനി വേഷം കെട്ടൽ."

"പിന്നേ അതിന് ചേട്ടത്തിക്ക് എന്നാ പ്രായം ആയെന്നാ ഈ പറയുന്നെ…കണ്ടാൽ ഇപ്പളും മുപ്പത് ആണന്നെ പറയൂ."

"ഒന്ന് പോ ആര്യാ…ഇനി ഇട്ടെങ്കിൽ തന്നെ അതൊക്കെ ആര് കാണാനാ ഇവിടെ."

"കാണാൻ ഒക്കെ ആളുകൾ ക്യൂ നിൽക്കും ചേട്ടത്തി ഒന്ന് ഇട്ട് നോക്ക് അപ്പോ അറിയാം."

"ഒഹ് അങ്ങനെ ഇപ്പോ ആരും ക്യൂ ഒന്നും നിൽക്കണ്ട എന്നെ കാണാൻ എനിക്ക് കാണാൻ ആഗ്രഹം ഉളളവർ ഒക്കെ തന്നെ കണ്ടാൽ മതി."

"ആഹാ അതുശരി ഹഹഹ…എന്തായാലും അവർക്കൊക്കെ ചേട്ടത്തിയെ അങ്ങനെ കാണാൻ പെട്ടെന്ന് തന്നെ ഭാഗ്യം ഉണ്ടാവട്ടെ."

"ഹമ്മ് അത് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ അവരൂടെ വിചാരിക്കണ്ടേ."

"അതൊക്കെ വിചാരിച്ചോളുമെന്നെ ചേട്ടത്തി വിഷമിക്കാതെ."

"ഹാ വിചാരിച്ചാൽ കൊള്ളാം…"

രണ്ടുപേരുടെയും പരസ്പരം കണ്ണുകളിലേക്ക് നോക്കിയുള്ള അർത്ഥം വച്ചുള്ള ഈ സംസാരം അവർക്കിടയിലേക്ക് മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ ഉള്ള ഒരു വാതിൽ കൂടി തുറന്നിട്ടു. ഇനി അതിനുള്ളിലേക്ക് ആരെങ്കിലും ഒന്ന് കാലെടുത്തു വെച്ചാൽ മാത്രം മതി എന്ന് രണ്ട് പേർക്കും മനസ്സിലായി.

തൽക്കാലം തൻ്റെ ജോലി തീർക്കാം എന്ന്

💬 Comments

View all comments