0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3088

അവളിൽ ഒരു ചെറിയ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഓരോ പ്രാവശ്യവും മുന്നിലേക്ക് നീങ്ങുമ്പോൾ അവൾ തിരിഞ്ഞ് ആര്യനെ നോക്കുന്ന ആ നോട്ടത്തിൽ നിന്നും അവന് മനസ്സിലായി.

ലിയ ആദ്യം ആര്യന് അഭിമുഖം ശരീരം മുഴുവൻ തിരിഞ്ഞാണ് നിന്നിരുന്നതെങ്കിൽ ഇപ്പോൾ ബസ്സിലെ തിരക്ക് കാരണം നേരെ തന്നെ നിൽക്കേണ്ടി വന്നു. അവൾ പറഞ്ഞ സ്റ്റോപ്പെത്താൻ ഇനിയും പത്തുപതിനഞ്ച് മിനുട്ടുകളോളം ഉണ്ടെന്ന് വാച്ചിലേക്ക് നോക്കിയ ആര്യൻ മനസ്സിലാക്കി.

ലിയ ഇപ്പോൾ ആര്യൻ ഇരിക്കുന്ന സീറ്റിൽ നിന്നും ഒരു സീറ്റ് അകലത്തിൽ ആണ് നിൽക്കുന്നത്. ഓരോ നൂറ് മീറ്ററിലും ബസ്സ് നിർത്തി ആളുകൾ കയറുന്ന പോലെ ആര്യന് തോന്നി. മാത്രവുമല്ല ലിയയുടെ പിന്നിൽ നിൽക്കുന്ന ആൾ അവളോട് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നതുപോലെയും അവൻ കാണപ്പെട്ടു. അത് ലിയയിലും ഒരു ഇഷ്ടക്കേട് തോന്നിക്കുന്നുണ്ടെന്ന് അവളുടെ ശരീര ഭാഷയിൽ നിന്നും ആര്യൻ വായിച്ചെടുത്തു.

ബസ്സിലെ തിരക്ക് കൂടുന്നതിനനുസരിച്ച് അയാളുടെ ലിയയോടുള്ള സമീപനവും എന്തോ പന്തികേടുള്ളതായി ആര്യന് തോന്നി. അയാൾ മുഖം അവളുടെ മുടിയിലേക്കും അവളുടെ കഴുത്തിന് അരികിലേക്കും അടുപ്പിക്കുകയും ഗന്ധം വലിച്ചെടുക്കുകയും ഒക്കെ ചെയ്യുന്നത് പോലെ ലിയക്ക് അനുഭവപ്പെട്ടു. ഒന്ന് തിരിഞ്ഞ് ആര്യനെ നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി വണ്ടിയിലെ തിരക്ക്.

പക്ഷേ ഇനി ഇതൊക്കെ ആര്യൻ്റെ വെറും തോന്നലുകളാണോ എന്നും അവൻ മനസ്സിൽ വിചാരിച്ചു. കാരണം വണ്ടിയിൽ നല്ല തിരക്കായതിനാൽ ആരായാലും അങ്ങനെ ചേർന്ന് നിൽക്കേണ്ടി വരും എന്നും അവൻ മനസ്സിൽ ഓർത്തു.

പക്ഷേ ഇത്രയും നേരം തിരക്ക് കാരണം തൻ്റെ അരികിൽ നിന്നും ഓരോ തവണയും മുന്നോട്ട് നീങ്ങാൻ വിഷമിച്ച് നിന്നിരുന്ന ലിയ ഇപ്പോൾ മുന്നിലേക്ക് നീങ്ങി നിൽക്കാൻ സ്വയം ശ്രമിക്കുന്നത് പോലെയുള്ള അവളുടെ വ്യഗ്രത പിന്നിൽ നിന്നും തിരിച്ചറിഞ്ഞ ആര്യൻ മുകളിലേക്ക് നോക്കിയതും അവൻ്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി അയാളെ തല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.

ബസ്സിൻ്റെ മുകളിലെ കമ്പിയിൽ ഇടതു കൈ ഉയർത്തി പിടിച്ചിരിക്കുന്ന ലിയയുടെ കൈയുടെ മുകളിലേക്ക് അയാൾ കൈ കൊണ്ടുവന്ന് മുട്ടിക്കുകയും ലിയ കൈ പിൻവലിച്ച് നീക്കി വെക്കുമ്പോൾ അയാൾ വീണ്ടും

💬 Comments

View all comments