0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3111

ആയി. ഓഫീസിൽ ചെന്ന ലിയ ആദ്യം തന്നെ അവൻ്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ തിടുക്കം കാട്ടി.

"ടാ പറ…അമ്മ എന്ത് പറയുന്നു…സുഖം ആണോ…?"

"സുഖം സുഖം…എല്ലാം ഞാൻ വിശദമായിട്ട് ഉച്ചക്ക് പറയാം…നമ്മൾക്കാദ്യം പണി തീർക്കാം പിന്നെ സമയം കിടക്കുവല്ലെ…"

"മ്മ് ശരി…"

അവർ രണ്ടുപേരും അവരുടെ ജോലികളിലേക്ക് കടന്നു. ജോലി എല്ലാം തീർത്ത് ഏകദേശം പതിനൊന്നരയോട് കൂടി ആര്യൻ തിരിച്ചെത്തി. ലിയയുടെ ജോലി പക്ഷേ തീർന്നിട്ടുണ്ടായിരുന്നില്ല. അവൻ അവള് വരാൻ വേണ്ടി അകത്ത് വെയിറ്റ് ചെയ്തു. ഒടുവിൽ ലിയയുടെ ജോലി കഴിഞ്ഞപ്പോ സമയം ഒരു മണി ആകാറായിരുന്നു. ഇനി എങ്കിൽ പോയി കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആര്യൻ വീട്ടിലേക്ക് പോയി.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആര്യൻ തിരികെ വരുന്നതും കാത്ത് ലിയ അക്ഷമയായി ഇരുന്നു. ഒടുവിൽ ആര്യൻ തിരികെ വന്ന് ലിയയോടൊപ്പം ഇരുന്നു.

"ടാ ഇനി പറ…"

"ഹാ ചോദിക്കൂ മാഡം…"

"കളിക്കാതെ പറയുന്നുണ്ടോ…"

"ഹാ പറയാം പറയാം…ശെടാ…കേട്ടോ…

ഞാൻ ഒരു പത്തര കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി…ചെന്ന് കയറിയപ്പോൾ അമ്മ ഞെട്ടി…ആദ്യം കെട്ടിപ്പിടിച്ച് കുറേ ഉമ്മ ഒക്കെ തന്നെങ്കിലും ഒരു രാത്രി നിൽക്കാൻ വേണ്ടി മാത്രം അങ്ങോട്ട് വന്നതിന് പിന്നെ കുറേ വഴക്ക് പറഞ്ഞു…അതുകഴിഞ്ഞ് ഒരു ആഴ്‌ചക്ക് ശേഷം അമ്മ ഉണ്ടാക്കിയ കറികൾ കൂട്ടി ചോറ് കഴിച്ചു…ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞു…കിടന്നുറങ്ങി…വെളുപ്പിനെ എഴുന്നേറ്റു…കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞ് ഇങ്ങോട്ടുള്ള വണ്ടി കയറി…ശുഭം…"

"മ്മ്…അമ്മയ്ക്ക് സന്തോഷം ആയിക്കാണും നീ ചെന്നത് അല്ലേ…"

"സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട്…"

"മ്മ്…യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു നിൻ്റെ…"

"ഓ യാത്രയാ സഹിക്കാൻ പറ്റാത്തത്…പിന്നെ ഇപ്പോ വഴിയും കെറേണ്ട വണ്ടിയുമൊക്കെ മനസ്സിലായതുകൊണ്ട് ആദ്യത്തെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല…"

"ഹാ…പിന്നേ…"

"പിന്നെന്താ…ചേച്ചിയെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…"

അത് കേട്ടപ്പോൾ ലിയയുടെ മുഖത്ത് ഒരു ചിരി വിടരുന്നത് ആര്യൻ കണ്ടു.

"എന്ത് പറഞ്ഞു…?"

"എനിക്കിവിടെ ഒരു ചേച്ചിയെ കിട്ടിയിട്ടുണ്ടെന്നും, ആളൊരു പഞ്ചപാവം ആണെന്നും, എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്നുമൊക്കെ തട്ടി വിട്ടിട്ടുണ്ട്…"

"തട്ടി വിട്ടെന്നോ…ഇതൊക്കെ ഉള്ളത് തന്നെയല്ലേ…"

"ആണോ…ഹഹ…"

"എന്നിട്ട് അമ്മ എന്ത് പറഞ്ഞു…?"

"എങ്കിൽ തിരിച്ച് ചെല്ലുമ്പോൾ എൻ്റെ

💬 Comments

View all comments