0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2768

ഇത് അങ്ങനത്തെ പുസ്തകം ആണെന്ന് ചേച്ചിക്ക് മനസ്സിലായ സ്ഥിതിക്ക്, മാത്രവുമല്ല അത് വായിക്കുകയും കൂടെ ചെയ്ത സ്ഥിതിക്ക് നാളെ ചേച്ചിടെ കള്ളം പൊളിക്കാം…ഇനി അതിൻ്റെ പേരിൽ വീണ്ടും പിണങ്ങുമോ…ഏയ്…ഇല്ലായിരിക്കും…"

ആര്യൻ മനസ്സിൽ കണക്കുകൂട്ടി.

*************

പിറ്റേദിവസം ആര്യൻ വെളുപ്പിനെ ശാലിനി പറഞ്ഞതുപോലെ അവളുടെ വീട്ടിൽ ചെന്ന് അവളെ കുളത്തിലേക്ക് പോകാനായി വിളിച്ചു.

ഉടനെ തന്നെ ശാലിനി ഇറങ്ങി വരികയും വീട് പൂട്ടി അവർ കുളത്തിലേക്ക് നടക്കാനും ആരംഭിച്ചു.

കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നപ്പോൾ ശാലിനി ചോദിച്ചു "എന്താ നീ ഒന്നും മിണ്ടാത്തത്…ഇന്ന് നിനക്കാണോ വാശി…"

"ഏയ്…എനിക്കിനി ഒരു വാശിയുമില്ല…"

"ഹാ മിടുക്കൻ…എങ്കിൽ എന്തെങ്കിലും പറ…"

"മ്മ്…പുതിയ നെയിൽ പോളിഷ് ആണല്ലേ…?"

"അതേ ഇന്നലെ ഇട്ടതാ…അല്ലാ അത് നീ എങ്ങനെ കണ്ടൂ…?"

"ഇന്നലെ ബുക്ക് തന്നപ്പോ കണ്ടതാ…"

"മ്മ്…അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ…?"

"പിന്നേ…"

"വേറെ എന്തൊക്കെ ശ്രദ്ധിക്കുന്നുണ്ട് ആവോ…?"

"വേറെ എന്ത് ശ്രദ്ധിക്കാൻ…?"

"ഏയ് ഒന്നുമില്ല…"

"മ്മ്…"

"നീ വായിച്ചോ പുസ്തകം ബാക്കി…?"

"എന്തേ…?"

"അല്ലാ അതിൽ വൃത്തികേടൊന്നുമില്ല എന്നല്ലേ നീ പറഞ്ഞത്…ഉണ്ടോ എന്ന് നോക്കിയോ…?"

"അത് എന്തിനാ ഞാൻ പറയുന്നത് ചേച്ചിക്ക് അറിയാലോ…"

"എന്ത്…?"

"വൃത്തികേട് ഉണ്ടോ ഇല്ലിയോ എന്ന്…"

"എനിക്കെങ്ങനെ അറിയാനാ…?"

"മുഴുവൻ വായിച്ച ആളല്ലേ…പിന്നെ അറിയാതെ ഇരിക്കുമോ…?"

"ആര് മുഴുവൻ വായിച്ചു…?"

"ചേച്ചി തന്നെ അല്ലാതാരാ…?"

"പോടാ അവിടുന്ന്…ഞാൻ വായിച്ചൊന്നുമില്ല…"

"ആരാ ഇപ്പോ കള്ളം പറയുന്നത്…ഇന്നലെ എന്നെ കള്ളാ എന്ന് വിളിച്ചിട്ട്…"

"അത് നീ കള്ളം പറഞ്ഞിട്ട്…"

"അപ്പോ ചേച്ചി കള്ളം പറയുന്നതോ…"

"ഞാൻ കള്ളം ഒന്നും പറഞ്ഞില്ല…"

"പിന്നെ ഞാൻ കള്ളം പറയുവാണെന്ന് എങ്ങനെ മനസ്സിലായി…?"

"അത് പിന്നെ…പിന്നെ…ഹാ നിൻ്റെ മുഖം കണ്ടാൽ അറിയാലോ…"

"ആണോ…എങ്കിൽ എനിക്ക് ചേച്ചീടെ മുഖം കണ്ടാലും അറിയാൻ പറ്റും കേട്ടോ…"

"ഓ പിന്നേ…ഒന്ന് പോടാ ചെക്കാ…"

"പുസ്തകത്തിൻ്റെ താളുകളിൽ പലയിടത്തും ചേച്ചിയുടെ നെയിൽ പോളിഷ് പറ്റിയിട്ടുണ്ട്…വെറുതെ കള്ളം പറയേണ്ടാ…"

"അത്…അത് ചിലപ്പോ നിനക്ക് കൊണ്ടുത്തരാൻ വേണ്ടി എടുത്തപ്പോ പറ്റിയതാവും…"

"ഓഹോ…അങ്ങനെ ആണോ…അപ്പോ പിന്നെ അടയാളം വെച്ചത് എന്തിനാണാവോ…അതും കൊണ്ടുതരാൻ വേണ്ടി എടുത്തപ്പോ ചുമ്മാ ഒരു രസത്തിന്

💬 Comments

View all comments