0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2769

വച്ചതാവും അല്ലേ…"

ശാലിനി ഒന്നും മിണ്ടിയില്ല.

"എന്താ ഒന്നും മിണ്ടാത്തത്…?"

"നീ അങ്ങനത്തെ പുസ്തകം കൊണ്ടുനടക്കുന്നതിന് കുഴപ്പമില്ല ഞാൻ ഒന്ന് വായിച്ചതാണോ കുഴപ്പം…"

"അതിന് ചേച്ചി വായിച്ചതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ചേച്ചി വായിക്കാത്തിരിക്കാൻ വേണ്ടി ഞാൻ ശ്രമിക്കുവേം ചെയ്തു…"

"ഓഹോ…വലിയ കാര്യമായിപ്പോയി…"

"എന്തൊരു അഭിനയം ആയിരുന്നു…?"

"അപ്പോ നീയോ…?"

"എന്നാലും ചേച്ചിടെ അത്രയും വരില്ല…"

"ഓഹോ…പിന്നെ നീ ഇത് ആരോടും പറയാൻ ഒന്നും പോകണ്ടാ…"

"ഞാൻ ആരോട് പറയാൻ…ആരും അറിയാതെ ഇരിക്കാനാ ഞാൻ നോക്കുന്നത്…അപ്പോഴാ ചേച്ചി അതെടുത്തോണ്ട് പോയത്…"

"അതുകൊണ്ട് നിൻ്റെ കള്ളത്തരം ഞാൻ കണ്ടുപിടിച്ചു…"

"അതേ…ഞാൻ ചേച്ചീടെയും…"

"പോടാ…"

"എന്നിട്ട് എങ്ങനെയുണ്ടായിരുന്നു…കഥ ഇഷ്ടപ്പെട്ടോ…?"

"പോടാ അവിടുന്ന്…"

"ഹാ പറയന്ന്…"

"ഇല്ല…പറയില്ല…പോ…"

"ഇഷ്ട്ടപ്പെട്ടില്ലേൽ വേറെ പുസ്തകം ചോദിച്ച് വരുമോ ഇനി…?"

"നിൻ്റെ കൈയിൽ കാണുമെന്ന് എനിക്കറിയാം…വൃത്തികെട്ടവൻ…"

"എൻ്റെ കൈയിൽ അതേ ഉള്ളൂ അങ്ങനത്തെ…ഇനി ചേച്ചിക്ക് വേണമെങ്കിൽ നാട്ടിൽ പോകുമ്പോ വാങ്ങിക്കൊണ്ട് വരാം എന്താ…"

"ഛീ പോടാ…"

"ഇന്നപ്പോ ഒരു കത്ത് കാണുമല്ലോ ഗൾഫിലോട്ട് അയക്കാൻ…ഹഹ…"

"അയ്യേ…പോടാ വൃത്തികെട്ടവനെ…"

"കത്തയക്കുന്നത് വൃത്തികേടാണോ…?"

"നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി കേട്ടോ…"

"ഞാൻ ഒന്നും ഉദ്ദേശിച്ചല്ല ചേച്ചി എന്തിനാ ആവശ്യമില്ലാത്തതൊക്കെ ഉദ്ദേശിക്കുന്നത്…"

"ഈ ചെറുക്കൻ…നടക്ക് മര്യാദക്ക്…"

കുളത്തിലെത്തിയ ശേഷം പതിവുപോലെ അവർ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തി. ആര്യൻ ശാലിനിയുടെ അവിടെ നിന്നും പത്രം വായിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ആര്യന് ശാലിനിയോട് ഇപ്പോ എന്തും പറയാം എന്ന ഒരു നിലയിലേക്ക് കാര്യങ്ങൾ പോകുന്ന പോലെ ഒരു അനുഭവം തോന്നിത്തുടങ്ങി. എന്നാലും അവൻ എല്ലാത്തിനും ഒരു നിയന്ത്രണം വേണം എന്ന് തന്നെ മനസ്സിൽ വിചാരിച്ചു. കാരണം എല്ലാം ശാലിനി ഒരേപോലെ എടുത്തെന്ന് വരില്ല എന്ന് അവൻ്റെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു.

************

അന്ന് ആര്യൻ ഓഫീസിൽ കത്തുകൾ എല്ലാം കൊടുത്ത് തിരികെ വന്ന് മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വലിയ ഒരു ബഹളം കേട്ടു. അവൻ ഉടനെ തന്നെ അവൻ്റെ മുറിയിൽ നിന്നും ലിയയുടെ അടുത്തേക്ക് ചെന്നു. ആര്യനെ കണ്ട ലിയ അവനോട് "അയാള് വന്നു എന്ന് തോന്നുന്നു" എന്ന്

💬 Comments

View all comments