0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2773

ഭാവം നിറഞ്ഞു. പലരിലും അമ്പരപ്പുണ്ടായി. ചിലരിൽ രാജൻ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഉള്ള ആവേശം ഉണ്ടായപ്പോൾ മറ്റുചിലരിൽ അതൊരു ഭീതി ഉണർത്തി.

ആര്യൻ തറയിൽ കിടന്ന സുഹറയുടെ സാരി എടുത്ത് അതവളുടെ കൈയിൽ കൊടുത്തു. സുഹറ അതുവാങ്ങി മാറ് മറച്ചുകൊണ്ട് കരച്ചിൽ തുടർന്നു.

ഈ സമയം രാജൻ ചാടി എഴുന്നേറ്റ് വീണ്ടും ആര്യന് നേരെ കൈ വീശി വന്നു. ഇത്തവണ ആര്യൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ രാജൻ്റെ അടി ആര്യൻ്റെ പുറത്ത് പതിഞ്ഞു. ആര്യൻ താഴേക്ക് മുഴുവനായി വീണില്ലെങ്കിലും ഒരു മുട്ടിൽ കുത്തി നിന്നു.

പെട്ടെന്ന് തന്നെ ആര്യൻ ചാടി എഴുന്നേറ്റ് തിരിച്ച് അവൻ്റെ നേർക്ക് ചെല്ലാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് ഓടി എത്തുകയും ആര്യൻ്റെ കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തു.

"ആര്യാ…വേണ്ടാ…വാ പോകാം…വരാനാ പറഞ്ഞത്…" ലിയ ആര്യനോട് കേണു.

എന്നാൽ അപ്പോഴേക്കും രാജൻ ആര്യൻ്റെ യൂണിഫോമിൻ്റെ കോളറിൽ കയറിപ്പിടിച്ചു. ലിയ പേടിച്ച് ഉടനെ തന്നെ പിന്നിലേക്ക് മാറി.

"നായിൻ്റെ മോനെ…എൻ്റെ ദേഹത്ത് കൈ വെക്കാനും മാത്രം ആയോ നീ…" രാജൻ ആര്യൻ്റെ കണ്ണിൽ നോക്കി അലറി.

ആര്യനും രാജൻ്റെ കോളറിൽ കയറിപ്പിടിച്ചു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും ആയി. "ആര്യാ വേണ്ടടാ…" എന്നെല്ലാം ലിയ പറയുന്നുണ്ട്. ആളുകൾ എല്ലാവരും ഞെട്ടലിൽ തന്നെ നിന്നു.

എന്നാൽ ഈ സമയം വീടിനുള്ളിലേക്ക് കയറിപ്പോയ സുഹറ തിരികെ വന്ന് അവളുടെ കൈയിൽ കരുതിയ അമ്പതിൻ്റെയും നൂറിൻ്റെയും കുറച്ച് നോട്ടുകൾ രാജൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

"ദാ കിടക്കുന്നു നിങ്ങൾക്ക് വേണ്ട പണം…കൊണ്ടുപോ…കൊണ്ടുപോയി കുടിച്ച് നശിക്ക്…" എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.

അതുകണ്ട രാജൻ ആര്യൻ്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ച് താഴെ ചിതറിക്കിടന്ന നോട്ടുകൾ വാരി എടുത്തു.

"തൽക്കാലത്തേക്ക് ഇത് മതി…പക്ഷേ ഇതുകൊണ്ട് ഞാൻ പോകുമെന്ന് നീ വിചാരിക്കേണ്ട മൈരേ…അവളുടെ ഭിക്ഷ…ത്ഫൂ…"

ലിയ വീണ്ടും ആര്യൻ്റെ അടുത്തേക്ക് ചെന്നുകൊണ്ട് "വാ പോകാം…വരാനാ പറഞ്ഞത്" എന്നൊക്കെ പറഞ്ഞ് അവൻ്റെ കൈയിൽ പിടിച്ച് വലിച്ചു.

ഈ സമയം രാജൻ ലിയയെ അവൻ്റെ കഴുകൻ കണ്ണുകൾകൊണ്ട് നോക്കുന്നത് ശ്രദ്ധിച്ച ആര്യൻ അവൻ്റെ കൈകളുടെ മുഷ്ടി

💬 Comments

View all comments