Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
പോയാൽ വരുമ്പോ പോകാം…"
"അയ്യടാ…എന്നിട്ട് വേണം നിനക്കിരുന്ന് ഓരോരോ വൃത്തികേട് പറയാൻ…" ശാലിനി ഉള്ളിലുണ്ടായ നാണം മറച്ചുവച്ചുകൊണ്ട് ഗൗരവം കാണിച്ചു.
"ഞാൻ മാത്രം അല്ലല്ലോ…ചേച്ചിയും പറഞ്ഞില്ലേ…അതുകൊള്ളാം…എന്തായാലും ഞാൻ ഇന്നൊന്നും പറയുന്നില്ല പോരെ…കറൻ്റ് പോയാൽ ഞാൻ കൊണ്ടുവിട്ടോളാം…"
"മ്മ്…" ശാലിനി മൂളിയ ശേഷം അവൻ്റെ എതിർവശത്തായി കസേരയിൽ ചെന്നിരുന്നു.
ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
"എന്താ…?" ശാലിനി അവൻ്റെ നോട്ടം കണ്ട് ചോദിച്ചു.
"എന്ത്…?" ആര്യൻ തിരിച്ച് ചോദിച്ചു.
"എന്തിനാ നീ ഇങ്ങനെ നോക്കുന്നതെന്ന്…?"
"എന്താ നോക്കാൻ പാടില്ലേ…?"
"ഇതിനാണോ എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്…?" സ്ഥിരം ഗൗരവത്തിൽ തന്നെ ചോദിച്ചു.
"ആണെങ്കിൽ…?"
"ആണെങ്കിൽ കുന്തം…ഞാൻ പോവാ എങ്കിൽ…" അവൾ പോകാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതെ പറഞ്ഞു.
"ഹാ പോകല്ലേ…ചേച്ചിയെ ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസം…" ആര്യൻ അവളുടെ നാണം ആസ്വദിക്കാൻ വേണ്ടി പറഞ്ഞു.
"ആണോ!...അത്രക്ക് രസിക്കണ്ട കേട്ടോ…" അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്ത് നാണം നിറഞ്ഞിരുന്നു.
"പക്ഷേ ഇന്നലെ മെഴുതിരി വെട്ടത്തിൽ കണ്ടത്രയും പോരാ കേട്ടോ…" ആര്യൻ ഒരു പരിഭവം പോലെ പറഞ്ഞു.
"ഒരുപാടങ്ങ് സുഖിപ്പിക്കല്ലേ മോനേ…" വീണ്ടും അവളുടെ നാണം മുഖമാകെ പരന്നുനിന്നു.
"ഹഹഹ…" ആര്യൻ ചിരിച്ചു.
"നീ ചുമ്മാ കളിയാക്കാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട ചെക്കാ…"
"മ്മ്…ഓക്കേ…ഒരു കാര്യം പറയാനുണ്ട്…" ആര്യൻ കളി മാറ്റി വെച്ചുകൊണ്ട് പറഞ്ഞു.
"എന്താ…?" ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
"ഞാൻ അയാളെ ഒന്ന് കാണാൻ വേണ്ടി പോയിരുന്നു…?" ആര്യൻ കണ്ണുകൾ മേശയിൽ ഇരിക്കുന്ന അവൻ്റെ കൈകളിലേക്ക് നോക്കി പറഞ്ഞു.
"ആരെ…? ശാലിനി മുന്നോട്ട് അൽപ്പംകൂടി നീങ്ങിയിരുന്നു.
ആര്യൻ സുഹറയുടെ വീട്ടിലേക്ക് പോകാനുണ്ടായ കാരണം മുതൽ അവിടെ എത്തിയിട്ടുണ്ടായ കാര്യങ്ങൾ എല്ലാം ഓരോന്നായി ശാലിനിയോട് പറഞ്ഞു. പക്ഷേ സുഹറ ശാലിനിയോട് പറയരുതെന്ന് പറഞ്ഞ കാര്യം മാത്രം അവൻ ഒഴിവാക്കി. ശാലിനി ആര്യൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു.
"മ്മ്…എന്തായാലും ഇനി അയാള് പ്രശ്നം ഒന്നും ഉണ്ടാക്കില്ലെന്ന് വിശ്വസിക്കാം അപ്പോ…" എല്ലാം കേട്ട ശേഷം ശാലിനി പറഞ്ഞു.
"മ്മ് ഏറെക്കുറെ…"
"എന്തായാലും അയാളെ പറ്റി ഇനി ഒന്നും
💬 Comments
View all comments