0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Kambikathakal Read All Parts 6619

മുറിച്ച് ഓരോ കഷ്ണങ്ങളായി അവൻ്റെ വായിൽ വെച്ചുകൊടുത്തു. ആര്യൻ മിണ്ടാതെ ഇരുന്ന് അത് ഓരോന്നും കഴിച്ചു. അതിലൊരു കഷ്ണം വായിൽ വെച്ച് കൊടുക്കുന്ന സമയത്ത് ആര്യൻ ലിയയുടെ വിരലുകളിൽ പതിയെ കടിച്ചു.

“ആഹ്…കടിക്കുന്നോ ചെക്കാ…!” ലിയ കൈ വലിച്ചുകൊണ്ട് പറഞ്ഞു.

“വേദനിച്ചോ…?” ആര്യൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

“എന്താ വേദനിച്ചില്ലെങ്കിൽ ഒന്നൂടെ കടിക്കാനാണോ…?” ലിയ കോപം നടിച്ചു.

“ഹഹ…ഇനി കടിക്കില്ല…” ആര്യൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

“ഇനി കടിച്ചാൽ ഞാനും ഒരു കടി വെച്ച് തരും പറഞ്ഞേക്കാം…” ലിയയും ചിരിച്ചു.

ആര്യൻ അതിന് മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു.

“എന്താ ചിരിക്കുന്നേ…?” ആര്യൻ പുഞ്ചിരിക്കുന്നത് കണ്ട് ലിയ ചോദിച്ചു.

“ഏയ് ഒന്നുമില്ല…”

“ഒന്നുമില്ലാഞ്ഞിട്ടാണോ നീ ചിരിക്കുന്നത്…?” ലിയ ഒരുമുറി ദോശ കൂടി അവൻ്റെ വായിലേക്ക് വച്ചുകൊടുത്തു.

“എന്നെ അമ്മ അല്ലാതെ ആദ്യമായിട്ടാണ് മറ്റൊരാള് ഇങ്ങനെ ആഹാരം വായിൽ വെച്ച് തന്ന് ഊട്ടുന്നത്…” ആര്യൻ പറഞ്ഞു.

“അതുകൊണ്ട്…?” ലിയ ചോദിച്ചു.

“ചേച്ചി ഇപ്പൊ ഇങ്ങനെ തരുമ്പോ പണ്ട് ഞാൻ ആഹാരം കഴിക്കാൻ വാശി പിടിക്കുമ്പോൾ അമ്മ തരുന്നത് ഓർത്ത് പോയി…അന്ന് ഞാൻ ഇതുപോലെ അമ്മയുടെ വിരലിലും കടിക്കുമായിരുന്നു…അത് ആലോചിച്ച് ചിരിച്ചതാ…” ആര്യൻ ചവച്ചിറക്കിക്കൊണ്ട് പറഞ്ഞു.

“അത് ശരി…അപ്പൊ നീ എന്നെ അമ്മയായിട്ടാ കാണുന്നത്…!” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഹഹ…എന്ന് ഞാൻ പറഞ്ഞില്ലല്ലോ…ചേച്ചി ആയിട്ട് തന്നെയാ കാണുന്നത് പോരേ…?” ആര്യനും ചിരിച്ചു.

“നീ ആരായിട്ട് വേണേലും കണ്ടോ…” ലിയ അതേ ചിരിയോടുകൂടി തന്നെ ദോശയുടെ അവസാന മുറി കൂടി അവൻ്റെ വായിൽ വച്ചുകൊടുത്തു.

പക്ഷേ അപ്പോൾ അവളുടെ വിരലുകൾ കുറച്ച് കൂടുതലായി ലിയ തൻ്റെ വായിലേക്ക് കടത്തിയിരുന്നോ എന്നൊരു സംശയം ആര്യന് തോന്നി. തോന്നിയതാവാം എന്ന് കരുതി ആര്യൻ അത് കാര്യമാക്കിയില്ല.

“അങ്ങനെ ആരായിട്ട് വേണേലും കാണാനുള്ള പ്രായം ഒന്നും എനിക്കായിട്ടില്ലെന്ന് ചേച്ചിക്ക് അറിഞ്ഞൂടെ…?” ആര്യൻ അതും ചവച്ചിറക്കിയ ശേഷം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

ലിയ ഒരു നിമിഷം അവൻ പറഞ്ഞത് എന്താണെന്ന് ആലോചിച്ച് നിന്ന ശേഷം അത് കത്തിയപ്പോൾ “ടാ ടാ…” എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ പുറകെ

💬 Comments

View all comments