Chapter Title : മനീഷ [പ്രസാദ്]
ഒരു എളിയ ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ഈ കഥ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
കൊച്ചുകാന്താരി
ഞാന്‍ മാനസ. അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി. എന്റെ പ്ലസ്സ് ടൂ പഠനത്തിന്റെ അവസാന കാലങ്ങളില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ചില അവിശ്വസനീയവും, സംഭവബഹുലവുമായ ചില കാര്യങ്ങളാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും ബാങ്കിലായിരുന്നു ജോലി. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു സ്‌ക്കൂട്ടര്‍ അപകടത്തില്‍ അച്ഛന്‍ മരണമടഞ്ഞു. അന്ന് അമ്മയ്ക്ക് മുപ്പത് വയസ്സേ ഉണ്ടായിരുന്നുള്ളു. അന്ന്, ബന്ധുക്കളെല്ലാം അമ്മയെ ഒരു പുനര്‍ വിവാഹത്തിന് നിര്‍ബ്ബന്ധിച്ചെങ്കിലും, അമ്മ അതിന് തയ്യാറല്ലായിരുന്നു. പിന്നെ, അമ്മ എനിക്ക് വേണ്ടിയാണ് ജീവിച്ചത്. എനിക്ക് അമ്മയും, അമ്മയ്ക്ക് ഞാനും മാത്രം. വിവാഹം കഴിഞ്ഞ് എന്നെ പ്രസവിച്ചതിന് ശേഷമാണ് അമ്മ ടെസ്റ്റ് എഴുതി ജോലിയില്‍ കയറിയത്. അമ്മ ഇപ്പോള്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആണ്. അമ്മയ്ക്ക് ഇപ്പോള്‍ മുപ്പത്തി ഏഴ് വയസ്സുണ്ട്. എനിക്ക് പതിനേഴും. ഞങ്ങള്‍ താമസിക്കുന്നത്, തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പട്ടണത്തില്‍ ആണ്. അച്ഛന്റെ മരണശേഷം, ഞാനും അമ്മയും ഉറക്കം ഒരുമിച്ചായിരുന്നു. അച്ഛന്‍ ഉള്ളപ്പോള്‍, ഞാന്‍ വേറേ മുറിയിലാണ് കിടന്നിരുന്നത്. ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ് പ്രായപൂര്‍ത്തി ആയത്. അതിന് ശേഷം ഞാന്‍ വീണ്ടും കിടത്ത തനിച്ചാക്കി. അങ്ങനെയിരിക്കെ, ആ സമയത്താണ് അമ്മയുടെ ബാങ്കില്‍ ഒരു പുതിയ പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചത്. പേര് മനീഷ. ഒരു വടക്കന്‍ ജില്ലയില്‍ (തൃശ്ശൂര്‍) നിന്നുള്ള പെണ്‍കുട്ടി ആയിരുന്നു. ഇത് അവരുടെ ആദ്യ നിയമനം ആയിരുന്നു. ഇരുപത്തി മൂന്നോ, ഇരുപത്തി നാലോ വയസ്സേ ആയിട്ടുള്ളു. ആ കുട്ടി
💬 Comments
View all comments