Chapter Title : മനീഷ [പ്രസാദ്]
തനിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ വന്നത്. അന്ന് തന്നെ അമ്മയുടെ പരിചയത്തിലുള്ള ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസവും ശരിയാക്കി കൊടുത്തു. ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ആ കുട്ടി, അമ്മയുമായി നല്ല കൂട്ടായി. പിന്നെ ഇടയ്ക്ക് അവധി ദിവസങ്ങളിലൊക്കെ ഞങ്ങളുടെ വീട്ടില്‍ വരാനും തുടങ്ങി. മനീഷ ചേച്ചി, കാണാന്‍ നല്ല വെളുത്ത സുന്ദരി. ശരാശരി വണ്ണം. എന്റെ അതേ പൊക്കം. എക്‌സര്‍സൈസ് ചെയ്യുന്നുണ്ടാകണം. പുരുഷന്മാരുടേതു പോലെ നല്ല ഉറച്ച ശരീരം. ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി. ചേച്ചി വീട്ടില്‍ വന്നിട്ട് പോകുമ്പോഴെല്ലാം എനിക്ക് ചുംബനം തന്നിട്ടേ പോകാറുള്ളു. പിന്നെയും രണ്ട് മാസം കൂടി പിന്നിട്ടപ്പോള്‍, ആ കുട്ടി, ആ വീട്ടിലെ താമസം ശരിയാകില്ല എന്ന് പറഞ്ഞ് അവിടെ നിന്നും താമസം മാറണമെന്ന് അമ്മയോട് പറഞ്ഞു. അമ്മ, ആ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍, ആ വീട്ടുടമയുടെ ഒരു മകന്‍, അവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടു എന്നും, അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല എന്നും പറഞ്ഞു. അതിന് ശേഷം, അമ്മ, ആ ചേച്ചിയുമായി ദീര്‍ഘമായി സംസാരിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി. (അത് പരമ രഹസ്യമാണ്. പിന്നീട് ഞാന്‍ ആ ചേച്ചിയുമായി സംസാരിച്ച് മനസ്സിലാക്കിയതാണ്. അത് പിന്നെ പറയാം). അമ്മ അവരെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ നോക്കിയിട്ട് അവര്‍ വഴങ്ങിയില്ല. അവരെ താമസിപ്പിക്കാന്‍ പറ്റിയ വനിതാ ഹോസ്റ്റല്‍ ഒന്നും ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നെ ഒരു മാര്‍ഗ്ഗം എന്നത് പത്തിരുപത് കിലോമീറ്റര്‍ അകലെ സിറ്റിയില്‍ ഏതെങ്കിലും ഹോസ്റ്റല്‍ നോക്കണം. അത് അത്ര സുഖമുള്ള ഏര്‍പ്പാടായി തോന്നിയില്ല. ഒടുവില്‍, അമ്മ എന്നോട് അഭിപ്രായം ചോദിച്ചു. അങ്ങനെ
💬 Comments
View all comments